പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനം പൂർത്തിയായി

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. പ്രിസൈഡിംഗ് ഉദ്യോഗസ്ഥർക്കും ഫസ്റ്റ് പോളിംഗ് ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനമാണ് പൂർത്തിയായത്. നവംബർ 25 മുതൽ 28 വരെ 20 കേന്ദ്രങ്ങളിലായാണ് പരിശീലനം നടത്തിയത്. ജില്ലാതല പരിശീലകരുടെ നേതൃത്വത്തിൽ ബ്ലോക്ക്, നഗരസഭാ പരിശീലകരാണ് ക്ലാസുകൾ നയിച്ചത്. പുതിയതായി നിയമിക്കപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം വരും ദിവസങ്ങളിൽ നടക്കും.

3 thoughts on “പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനം പൂർത്തിയായി

  1. الان دیگه کاربرها صبر ندارن سایت ۳ ثانیه لود بشه؛ سریع می‌بندن و میرن سراغ رقیب. سرعت سایت مستقیماً روی فروش تاثیر داره. سایتی‌گو سایت‌ها رو طوری بهینه می‌کنه که توی تست‌های GTmetrix و PageSpeed نمره عالی بگیرن. این سرعت بالا هم تجربه کاربری رو بهتر می‌کنه هم سئو رو. اگر دنبال یک سایت موشکی هستید، حتماً نگاهی به نمونه‌کارهای طراحی وب سایت با سرعت لود بالا در سایتی‌گو بندازید.

  2. محدودیت‌های KYC برای کاربران ایرانی موجب شده بسیاری از صرافی‌ها حساب‌ها را ببندند. اما با استفاده از خدمات احراز هویت واقعی صرافی‌های رمزارز از شوپی، حساب شما با هویت قانونی، آدرس و سیم‌کارت بین‌المللی افتتاح می‌شود. این یعنی دسترسی آزاد، همیشگی و امن به بایننس، بای‌بیت، اوکی‌ایکس و سایر پلتفرم‌های برتر.

  3. شماره‌های مجازی کانادایی معمولاً بعد از چند هفته مسدود می‌شوند و برای وریفای حساب‌های بین‌المللی اصلاً قابل اعتماد نیستند. اگر دنبال یک شماره واقعی با مالکیت دائمی هستید، فقط یک راه مطمئن وجود دارد: خرید سیم کارت فیزیکی کانادا از شوپی. این سیم‌کارت‌ها با پیش‌شماره +1 روی شبکه‌های اصلی رجیستر شده‌اند و در ایران هم پیامک و تماس را بدون مشکل دریافت می‌کنند.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!