എരുമേലി :പമ്പാവാലി അഴുതമുന്നിയിൽ വീട്ടുമുറ്റത്ത് ഗെയ്റ്റിങ്കിൽ വച്ചിരുന്ന പശുവിൻ പാൽ എടുക്കാൻ ചെന്ന വീട്ടമ്മയെ കാട്ടുപന്നി കുത്തിയിട്ടു .പമ്പാവാലി അട്ടിപ്പടി ഏനാമറ്റത്തിൽ ലീലാമ്മ ജോസഫി(65)നെ ആണ് ഇന്ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് കാട്ടുപന്നി ആക്രമിച്ചത് .വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ച സംഭവത്തിൽ പ്രദേശവാസികൾക്ക് ഭീതിയിലാണ്. പാലുകുപ്പി എടുക്കാൻ മുറ്റത്തിറങ്ങിയ ലീലാമ്മയെ അപ്രതീക്ഷിതമായി കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ ലീലാമ്മയുടെ കാലിന് പരിക്കേറ്റു . ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ എരുമേലി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് കാട്ടുപന്നികളുടെയും മറ്റ് വന്യമൃഗങ്ങളുടെയും സാന്നിധ്യം വർധിക്കുന്നതിനെ തുടർന്ന് നാട്ടുകാർ അതീവ ഭീതിയിലാണ്.

Nếu bạn muốn chơi game thỏa thích với thương hiệu này, bạn hãy tải và cài đặt ứng dụng từ link chính thức của chúng tôi. Điều này giúp đảm bảo an toàn và tránh các rủi ro từ những nguồn không rõ ràng. 188v bet Sau khi tải ứng dụng, bạn có thể đăng ký tài khoản và bắt đầu trải nghiệm ngay. TONY03-13H
Здесь доступны как классические игровые автоматы, так и современные видеослоты.
[url=https://7v4.casino/]Пинко Казино[/url]
Casino Pinco предлагает честную игру и прозрачные правила.
https://www.google.com.na/url?q=https%3A%2F%2Fprofile.hatena.ne.jp%2FShelbyCruz24%2F
https://zookompleks.ru
После просмотра матчей открыл анализ линии букмекеров http://socialmedik.com/view/10068/6/ по теме РПЛ, материал оказался полезным.
Dans mon groupe application casino via https://trackrecord.id/read-blog/70087 pour voir les offres VIP, les jeux chargent rapidement apres plusieurs comparaisons. Je prefere comparer plusieurs plateformes avant de deposer. Beaucoup de joueurs semblent actifs ce mois.
Durant une longue session plusieurs avis sur https://chateando.net/read-blog/59998 concernant roulette live et mise faible, car les promotions changent souvent meme pendant les longues sessions nocturnes.