തദ്ദേശ തെരഞ്ഞെടുപ്പ്: വിപുലമായ വോട്ടർ ബോധവൽക്കരണ പരിപാടികളുമായി ലീപ് കേരള

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പു പ്രക്രിയയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി കോട്ടയം ജില്ലയിൽ വിപുലമായ പരിപാടികളുമായി ലീപ് കേരള
(ലോക്കൽ ബോഡി ഇലക്ഷൻ അവയർനെസ് പ്രോഗ്രാം കേരള). വ്യക്തവും സമയബന്ധിതവുമായ
വിവരങ്ങൾ നൽകി എല്ലാവരുടേയും വോട്ട് ഉറപ്പാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും വ്യത്യസ്ത സംഭവങ്ങളും
കോർത്തിണക്കിയ ചോദ്യങ്ങളുമായി ‘ഠമാർ പഠാർ -റിപ്പോർട്ടർമാർക്കൊപ്പം’ എന്ന
പേരിൽ വെള്ളിയാഴ്ച (നവംബർ 21) രാവിലെ 10 മുതൽ കോട്ടയം പ്രസ്സ് ക്ലബ്ബിൽ
ചോദ്യോത്തര വേള സംഘടിപ്പിക്കും. ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ
കളക്ടർ ചേതൻകുമാർ മീണ പരിപാടി ഉദ്ഘാടനം ചെയ്യും.ശനിയാഴ്ച
(നവംബർ 22) രാവിലെ 10 മുതൽ ചങ്ങനാശ്ശേരി മീഡിയാ വില്ലേജിൽ തദ്ദേശ സ്വയംഭരണ
വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ബിനുജോൺ പങ്കെടുക്കുന്ന ഇലക്ഷൻ ടോക്ക് ഷോ
സംഘടിപ്പിക്കും. തെരഞ്ഞെടുപ്പ് വിശേഷങ്ങളുടെ പ്രചരണാർത്ഥം തലനാട്,
പനച്ചിക്കാട്, വാഴൂർ, മണർകാട്, വൈക്കം എന്നിവിടങ്ങളിൽ നവംബർ 24 മുതൽ 30 വരെ
‘നാടറിഞ്ഞ് വോട്ട് ചെയ്യാം’ എന്ന പേരിൽ നാട്ടുകൂട്ടം പരിപാടിയും
സംഘടിപ്പിക്കും.

55 thoughts on “തദ്ദേശ തെരഞ്ഞെടുപ്പ്: വിപുലമായ വോട്ടർ ബോധവൽക്കരണ പരിപാടികളുമായി ലീപ് കേരള

  1. 益群网:终身分红,逆向推荐,不拉下线,也有钱赚!尖端资源,价值百万,一网打尽,瞬间拥有!多重收益,五五倍增,八级提成,后劲无穷!网址:1199.pw

  2. Ищешь кран? кран под приварку для трубопроводов различного назначения. Надежная запорная арматура для систем водоснабжения, отопления, газа и промышленных магистралей. Высокая герметичность, долговечность и устойчивость к нагрузкам.

  3. Interested in UFC? ufc 250 anniversary unique mixed martial arts tournament will take place on June 14, 2026, in Washington, D.C., on the South Lawn of the White House. It will be the first professional sporting event in history to be held directly on the grounds of the U.S. presidential residence.

  4. Пробелмы с финансами? https://financedirector.by анализ стратегий планирования, управления денежными потоками и инвестициями. Практические примеры, инструменты финансового менеджмента и эффективные решения для устойчивого развития бизнеса.

  5. Быстрая профессиональная установка видеонаблюдения для квартир, домов, офисов и коммерческих объектов. Проектирование, монтаж и настройка систем безопасности, удалённый доступ, запись видео и контроль в реальном времени. Надёжные решения для защиты имущества и контроля территории.

  6. Онлайн-сервис оценки недвижимости https://shalmach.pro по фотографиям для покупки, аренды и планирования ремонта. Узнайте ориентировочную стоимость жилья, возможные вложения и рекомендации перед принятием решения.

  7. Steam Desktop Authenticator https://sdasteam.com (SDA). It allows you to generate account login codes and automatically confirm trades or item sales on the Community Market without using your smartphone.

  8. Steam Desktop Authenticator https://steamdesktopauthenticator.net is a popular solution for Steam users who need access to Steam Guard features on their computer. It conveniently verifies actions, protects your account, and manages authentication in a single app.

  9. Do you love excitement? https://jerseysbeststore.com/tips offers premium pre-match and live sports betting, as well as a legal online casino. Try your luck on modern slots, table games, or with live dealers. We guarantee complete data security, fair results, and 24/7 player support.

  10. Do you love excitement? https://jerseysbeststore.com offers premium pre-match and live sports betting, as well as a legal online casino. Try your luck on modern slots, table games, or with live dealers. We guarantee complete data security, fair results, and 24/7 player support.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!