ശബരിമല സീസണ് തുടക്കമായി: ആദ്യ ദിനത്തിൽ അപകടവും പവർ കട്ടും ഗതാഗത കുരുക്കും

എരുമേലി : ശബരിമല സീസൺ എരുമേലിയിൽ ആരംഭിച്ച ദിവസം തന്നെ അപകടവും വൈദ്യുതി മുടക്കവും ഗതാഗത കുരുക്കും . കണ്ണിമല ബൈപാസ് റോഡിൽ കാർ നിയന്ത്രണം തെറ്റി ഇടിച്ചാണ് അപകടം. ആർക്കും കാര്യമായ പരിക്കില്ല. കഴിഞ്ഞ ദിവസം ഇതേ റോഡിൽ കാർ നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റുകളിൽ ഇടിച്ച് റോഡിൽ തല കീഴായി മറിഞ്ഞിരുന്നു.ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെ ആണ് ടൗണും പേട്ടക്കവലയും പത്ത് മിനിറ്റോളം ഇരുട്ടിലായത്. സീസണിൽ വൈദ്യുതി തടസം ഉണ്ടാകില്ലന്നാണ് കെഎസ്ഇബി ഉറപ്പ് നൽകിയിരുന്നത്. ആദ്ദ്യ ദിനമല്ലേ എല്ലാ തകരാറും കണ്ടുപിടിക്കട്ടെ ..അടുത്തദിവസങ്ങളിൽ വൈദ്യുതി മുടങ്ങാതിരിക്കട്ടെ .പോലീസ് നന്നായി ബുദ്ധിമുട്ടി ഇന്ന് …ആദ്യ ദിനമായതിനാലും ശബരിമല നട തുറക്കുന്നതിന്റെ തിരക്കുകൊണ്ടും തീർത്ഥാടക പ്രവാഹം പ്രതീക്ഷിച്ചിരുന്നതാണ് .എരുമേലി എസ് എച്ച് ഓ :ബിജുവിന്റെ നെത്ര്വതത്തിൽ ഫലപ്രദമായ ഇടപെടലുകൊണ്ട് ഗതാഗത കുരുക്ക് ഒരു പരിധി വരെ നിയന്ത്രിക്കാനായി .വരും ദിവസങ്ങളിൽ പോലീസിന്റെ ശ്രെദ്ധ കൂടുതൽ വേണ്ട സ്ഥലങ്ങൾ ഉണ്ട് .കൂടുതലും പരിചയം മുൻ വർഷങ്ങളിൽ ഡ്യൂട്ടിക്ക് വന്ന പോലീസ് സേന അംഗങ്ങളെ ഇവിടെ നിയോഗിക്കുന്നതാണ് നല്ലത് .കൂടെ സ്പെഷ്യൽ പോലീസ് അംഗങ്ങളെയും .പുത്തൻകൊരട്ടി -ഓരുങ്കൽ ബൈ പാസ് ,കൊരട്ടി പാലം ജംഗ്ഷൻ ,ടി ബി റോഡ് ജംഗ്ഷൻ ,കൊച്ചമ്പലം -വാവരുപള്ളി പേട്ട കവല ,കെ എസ് ആർ ടി സി ജംഗ്ഷൻ (പഴയ രാജാ പടി ,ഓരുങ്കൽ -സിപിഎം ഓഫീസ് ജംഗ്ഷൻ എന്നിവിടങ്ങളിൽ എരുമേലിയുടെ ഭൂമിശാസ്ത്രം ,റോഡുകൾ എന്നിവയിൽ പരിചയ സമ്പന്നരായ പോലീസ് ഓഫീസർമാരെ നിയോഗിച്ചുകൊണ്ട് ഗതാഗത പ്രശ്‍നം പരിഹരിക്കാവുന്നതാണ് .ഇതിന് വേണ്ട നടപടികൾ പോലീസ് സ്വീകരിക്കണം .വരും ദിവസങ്ങളിൽ തിരക്കേറുമെന്നത് മുന്നിൽകണ്ട് ഗതാഗത ക്രെമീകരണങ്ങൾ നടപ്പിൽ വരുത്തണം .റാന്നി റോഡിൽ നിന്നും ,മുക്കൂട്ടുതറ റോഡിൽ നിന്നും കാഞ്ഞിരപ്പള്ളി ,മുണ്ടക്കയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെ എരുമേലി പേട്ട കവല വരാതെ ഗതാഗത ക്രെമീകരണം ഉറപ്പുവരുത്തണം .ഇന്നൊക്കെ ഒത്തിരി വിദ്യാർത്ഥി ,വിദ്യാർത്ഥിനികളെ ഗതാഗത കുരുക്കിൽ പരിഭ്രാന്തരായി കാണപ്പെട്ടത് ആശങ്കയുളവാക്കുന്നു .കഴിയുമെങ്കിൽ തീർത്ഥാടക തിരക്കേറിയ ഈ രണ്ടുമാസം മാതാപിതാക്കൾ സ്കൂൾ ,കോളേജ് തലങ്ങളിൻ കുട്ടികൾ പോകുന്നതിന് കൂടുതൽ കരുതൽ അവലംബിക്കുക .കരുതലും ജാഗ്രതയും കുട്ടികളും മാതാപിതാക്കളും എല്ലാവരും പുലർത്തുക .

18 thoughts on “ശബരിമല സീസണ് തുടക്കമായി: ആദ്യ ദിനത്തിൽ അപകടവും പവർ കട്ടും ഗതാഗത കുരുക്കും

  1. Продажа тяговых https://faamru.com аккумуляторных батарей для вилочных погрузчиков, ричтраков, электротележек и штабелеров. Решения для интенсивной складской работы: стабильная мощность, долгий ресурс, надёжная работа в сменном режиме, помощь с подбором АКБ по параметрам техники и оперативная поставка под задачу

  2. Продажа тяговых https://ab-resurs.ru аккумуляторных батарей для вилочных погрузчиков и штабелеров. Надёжные решения для стабильной работы складской техники: большой выбор АКБ, профессиональный подбор по параметрам, консультации специалистов, гарантия и оперативная поставка для складов и производств по всей России

  3. Продажа тяговых ab-resurs.ru аккумуляторных батарей для вилочных погрузчиков и штабелеров. Надёжные решения для стабильной работы складской техники: большой выбор АКБ, профессиональный подбор по параметрам, консультации специалистов, гарантия и оперативная поставка для складов и производств по всей России

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!