ഷാനവാസ് പി എ സിപിഐ (എം ) എരുമേലി ലോക്കൽ കമ്മിറ്റി സെക്രട്ടറി

എരുമേലി :സിപിഐ (എം ) എരുമേലി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ഷാനവാസ് പി എ (നവാസ് ) തെരഞ്ഞെടുക്കപ്പറേറ്റു .ലോക്കൽ സെക്രട്ടറിയായിരുന്ന വി ഐ അജി വാഴക്കാല വാർഡിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനാലാണ് ലോക്കൽ സെക്രട്ടറിയുടെ ചുമതല പാർട്ടി ഷാനവാസിനെ ഏല്പിച്ചത് .നിലവിൽ എരുമേലി ഗ്രാമപഞ്ചായത്തിലെ നേർച്ചപ്പാറ മെമ്പറായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!