പറത്താനം കല്ലുപിലാങ്കൽ കെ.എ.മൈക്കിൾ (കുഞ്ഞൂഞ്ഞ്-77) അന്തരിച്ചു

പറത്താനം:കല്ലുപിലാങ്കൽ കെ.എ.മൈക്കിൾ (കുഞ്ഞൂഞ്ഞ്-77) അന്തരിച്ചു. സംസ്കാരം
ഇന്ന് 3.30ന് പറത്താനം വ്യാകുലമാതാ പള്ളിയിൽ. ഭാര്യ: ഏന്തയാർ
പുത്തൻപുരയ്ക്കൽ ഏലിക്കുട്ടി മൈക്കിൾ. മക്കൾ: ഷൈജു മൈക്കിൾ (വാട്ടർ
അതോറിറ്റി കടവന്ത്ര), ജിൻസ് മൈക്കിൾ, പരേതയായ ഷൈനി. മരുമക്കൾ: നൈസി
കോച്ചേരിൽ എറണാകുളം, സോണിയ കട്ടപ്പന.

6 thoughts on “പറത്താനം കല്ലുപിലാങ്കൽ കെ.എ.മൈക്കിൾ (കുഞ്ഞൂഞ്ഞ്-77) അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!