എരുമേലി ഓരുങ്കൽത്തടം പുഷ്പവിലാസം പി.എ.ഗോപാലൻ നായർ (85) അന്തരിച്ചു.

എരുമേലി:ഓരുങ്കൽത്തടം പുഷ്പവിലാസം പി.എ.ഗോപാലൻ നായർ (85) അന്തരിച്ചു.
ശവദാഹം ഇന്ന് 11ന്. ഭാര്യ: തിരുവല്ല മണിപ്പുഴ ചോലോട്ട് പരേതയായ ശാരദാമ്മ.
മക്കൾ: പി.ജി.സുരേഷ് കുമാർ (കണ്ണിമല), പി.ജി.പ്രദീപ്‌ കുമാർ (എരുമേലി),
പി.ജി.സോമിനി (തുരുത്തിക്കാട്), പി.ജി.സന്തോഷ്‌ കുമാർ (തിരുവനന്തപുരം),
പി.ജി.പദ്മകുമാർ (വിഇഒ രാമപുരം ഗ്രാമപ്പഞ്ചായത്ത്). മരുമക്കൾ: സുവർണ സുരേഷ്
(വെച്ചൂച്ചിറ), പത്മകുമാരി (പാട്ടകാല), മധുസൂദനൻ നായർ (കൊട്ടയ്കാട്ട്),
സുധ സന്തോഷ്‌ (പുന്നവേലി), രജനികുമാരി (ടൈപ്പിസ്റ്റ് പ്രിൻസിപ്പൽ
ഡയറക്ടറേറ്റ് തിരുവനന്തപുരം).

6 thoughts on “എരുമേലി ഓരുങ്കൽത്തടം പുഷ്പവിലാസം പി.എ.ഗോപാലൻ നായർ (85) അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!