
വനിതാ വികസന കോർപ്പറേഷന് ദേശീയ ധനകാര്യ കോർപറേഷനുകളിൽ നിന്നും
വായ്പ്പയെടുക്കുന്നതിനായി 300 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരണ്ടി
അനുവദിച്ചതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കഴിഞ്ഞ
ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
വനിതാ വികസന കോർപറേഷന് 2016 വരെ 140 കോടി രൂപയുടെ ഗ്യാരന്റി മാത്രമാണ്
ഉണ്ടായിരുന്നത്. 2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ
വന്നതിന് ശേഷം വിവിധ വർഷങ്ങളിൽ 1155.56 കോടി രൂപയുടെ അധിക ഗ്യാരന്റി
അനുവദിച്ചിരുന്നു. ഇതിന് പുറമേയാണ് ഇപ്പോൾ 300 കോടി കൂടി
അനുവദിച്ചിട്ടുള്ളത്. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ
(200 കോടി), ദേശിയ സഫായി കരം ചാരിസ് ധനകാര്യ കോർപറേഷൻ (100 കോടി)
എന്നിവടങ്ങളിൽ നിന്നും വായ്പ്പ സ്വീകരിക്കുന്നതിനാണ് തുക
അനുവദിച്ചിട്ടുള്ളത്.സംസ്ഥാന വനിതാവികസന കോർപറേഷൻ സംസ്ഥാന
സർക്കാരിന്റെയും ദേശിയ ധനകാര്യ കോർപറേഷനുകളുടെയും സഹായത്തോടെ വിവിധ
വിഭാഗങ്ങളിലുള്ള സ്ത്രീകൾക്ക് ലളിതമായ വ്യവസ്ഥകളിൽ കുറഞ്ഞ പലിശക്ക്
സ്വയംസംരംഭക വായ്പ്പകൾ കാലങ്ങളായി നൽകി വരുന്നു. ഇത്തരത്തിൽ സംസ്ഥാന
സർക്കാരിൽ നിന്നും ലഭ്യമായ ഉയർന്ന സർക്കാർ ഗ്യാരന്റി (1595.56 കോടി രൂപ)
കോർപറേഷന്റെ പ്രവർത്തന മേഖലയിൽ നിർണായക മുന്നേറ്റമുണ്ടാക്കും.സ്വയംതൊഴിൽ
സംരംഭങ്ങൾ ആരംഭിക്കുന്നതിനായി 2024-25 സാമ്പത്തിക
വർഷത്തിൽ 31,795 വനിതകൾക്ക് 334 കോടി രൂപ കോർപറേഷൻ വിതരണം ചെയ്തിരുന്നു.
കൂടാതെ സർക്കാരിൽ നിന്നും ലഭ്യമായ അധിക ഗ്യാരന്റി പ്രയോജനപ്പെടുത്തി
ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് നാളിതുവരെ 1,27,000 ഓളം വരുന്ന
തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ വനിതാ വികസന കോർപറേഷന് സാധിച്ചു. കൂടാതെ ശുചീകരണ
ജോലിയിൽ ഏർപ്പെടുന്ന സാമ്പത്തികമായി പിന്നോക്കം
നിൽക്കുന്ന 35,000 വനിതകൾക്ക് സ്വയം തൊഴിൽ സംരഭങ്ങൾ ആരംഭിക്കുന്നതിനുള്ള
സാമ്പത്തിക സഹായം നൽകുന്നതിനും വനിതാ വികസന കോർപറേഷന് സാധിച്ചു.സർക്കാരിന്റെ
പദ്ധതി നടത്തിപ്പിലൂടെയും വായ്പ വിതരണത്തിലൂടെയും ഈ സർക്കാർ ഭരണത്തിൽ വന്ന
ശേഷം 12 ലക്ഷത്തോളം വനിതകൾക്ക് വിവിധ രീതിയിലുള്ള സേവനമെത്തിക്കാൻ
കോർപറേഷന് കഴിഞ്ഞിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനും ഉന്നമനത്തിനും സർക്കാർ
നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണ് ഇതെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു.
how many mg of hgh per day
References:
1 Month hgh cycle (24propertyinspain.com)
testo hgh
References:
5 Iu Hgh Per Day Results, https://Md.Ctdo.De/,
hgh dosage cycle
References:
hgh Dosage for muscle Gain (anantsoch.com)
is 4 iu of hgh enough
References:
schwanger.mamaundbaby.com
how much iu of hgh should i take a day
References:
http://www.instapaper.com
sytropin hgh ingredients
References:
hedgedoc.digillab.uni-augsburg.de
harrah’s new orleans casino
References:
https://ronaldinho-gaucho.org/user/neriktzkkb
star casino
References:
https://healthcarejobies.com/employer/top-aussie-casino-picks-2025/
emploi restomontreal
References:
https://joylife.in/read-blog/20254_top-real-money-casino-apps-2025-best-mobile-gaming.html
cinema casino auxerre
References:
https://gitea.jobiglo.com/mylessena17403
slot machine download
References:
https://www.besolife.com/@tammylatour08
potawatomi casino milwaukee
References:
http://git.youkehulian.cn/vonhibbins9142
river cree casino
References:
http://cristoconecta.com/read-blog/32116_top-online-casinos-rated.html
cannery casino las vegas
References:
https://luvwing.com/@antoniamccubbi
References:
Before and after anavar women
References:
https://pad.karuka.tech/s/e-SK2Xp7t
References:
Anavar gains before and after
References:
https://skubi-du.online/user/warmcoil37/
References:
Anavar results before and after female pictures
References:
https://hangoutshelp.net/user/hencoast4
References:
T slot nuts
References:
https://gaiaathome.eu/gaiaathome/show_user.php?userid=1806285
References:
Salons professionnels
References:
https://xypid.win/story.php?title=wd-40-casino-review-evaluation-of-features-and-safety
deca stack
References:
https://timeoftheworld.date/wiki/Buy_Dianabol_Methandienone_Online_Lab_Tested_99_Purity
References:
Anavar before after female
References:
https://socialbookmarknew.win/story.php?title=anavar-steroid-cycle-dosage-side-effects-anavar-for
oral steroid cycle
References:
https://sfenglishlessons.com/members/bronzeapple89/activity/566070/
%random_anchor_text%
References:
https://yogicentral.science/wiki/Tren_A_100_Unique_Pharma_Produit_original_lgal_avec_livraison_en_France
side effects of anabolic steroids
References:
https://gpsites.stream/story.php?title=dianabol-dbol-kaufen-preis-in-deutschland-mit-lieferung-bestellen
References:
Anavar bodybuilding before and after
References:
https://ondashboard.win/story.php?title=anavar-results-before-after-pics-of-men-and-women
References:
Harlows casino greenville ms
References:
https://doodleordie.com/profile/advicemint31
References:
Casino campione d’italia
References:
https://a-taxi.com.ua/user/wavecollar5/
masteron cycle dosage
References:
https://sundaynews.info/user/liftfact7/
what are the side effects of coming off steroids
References:
https://xypid.win/story.php?title=appetitzuegler-tropfen-online-kaufen-in-deiner-medifit-apotheke
legal steroids buy
References:
http://jobs.emiogp.com/author/sliptent2/
arnold schwarzenegger steroid cycle
References:
https://skitterphoto.com/photographers/2176949/joseph-nielsen
www legal steroids com
References:
https://socialbookmark.stream/story.php?title=comprare-dianabol-10-pharmaceutical-in-italia-prezzo-35-00-euro
fast acting muscle building supplements
References:
https://sciencewiki.science/wiki/Resea_de_Testovate_Energa_resistencia_y_aumento_de_testosterona
References:
Coeur d’alene casino
References:
https://forum.issabel.org/u/donaldshop0
References:
Online funny games
References:
https://mapleprimes.com/users/enemyhawk7
References:
Fruit machines
References:
https://pad.stuve.uni-ulm.de/s/zPgMjXXc8
References:
Casino barriere toulouse
References:
http://pattern-wiki.win/index.php?title=nguyenstafford0283
References:
Mobile casino bonus
References:
https://empirekino.ru/user/lisanight4/
References:
Laughlin casinos
References:
https://marvelvsdc.faith/wiki/888slots_Erfahrungen_Test_Bewertung_2026
References:
Casino barcelona poker
References:
https://hikvisiondb.webcam/wiki/PayID_Casinos_Casino_Sites_Accepting_PayID_Deposit
References:
Slot machine bank
References:
https://www.garagesale.es/author/tripsarah46/
References:
Lucky star casino concho
References:
https://historydb.date/wiki/Best_PayID_Casinos_in_Australia_for_Fast_Deposits_Withdrawals
female bodybuilding steroids side effects
References:
https://hack.allmende.io/s/CXVBvr9DH
best test cycle for bulking
References:
https://lovewiki.faith/wiki/Dangers_Myths_and_Safer_Alternatives
References:
Virtual roulette
References:
https://king-wifi.win/wiki/Best_PayID_Online_Pokies_Australia_Fast_Secure_Casino_Guide
bodybuilding losing weight
References:
http://downarchive.org/user/weeksun9/
devin physique steroids
References:
https://a-taxi.com.ua/user/courserocket1/