എരുമേലി :പഞ്ചായത്ത് പ്രസിഡന്റ് എരുമേലി പട്ടിക വർഗ സംവരണം. കാഞ്ഞിപ്പള്ളി പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം സ്ത്രീ സംവരണം. ചിറക്കടവ് പഞ്ചായത്ത് പട്ടികജാതി സംവരണം ആയപ്പോൾ പാറത്തോട് കൂട്ടിക്കൽ, മണിമല, എലിക്കുളം, വാഴൂർ എന്നിവയും പ്രസിഡൻ്റ് സ്ഥാനം സ്ത്രീ സംവരണമായി. ജില്ലാ കളക്ടറേറ്റിൽ ചേർന്ന നെറുക്കടുപ്പിലാണ് നറുക്കെടുപ്പ് നടന്നത്.
