കോട്ടയം: ജീവിതത്തിൽ ആദ്യം കേട്ട മലയാളം പാട്ട് കാക്കേ കാക്കേ
കൂടെവിടെയായിരുന്നു. സിവിൽ സർവീസ് ട്രെയിനിംഗ് അക്കാദമിയിൽ ഒരു അധ്യാപകൻ
പാടിക്കേട്ടതാണ്. വലിയ അർത്ഥമുള്ള പാട്ടാണെന്നാണ് കരുതിയിരുന്നത്. ഗൂഗിളിൽ
തിരഞ്ഞപ്പോഴാണ് കുട്ടികൾക്കുള്ളതാണെന്ന് മനസിലായത്. എന്നാലും എനിക്ക് ആ
പാട്ട് ഇഷ്ടമാണ്-ജില്ലാ കളക്ടർ ചേതൻകുമാർ മീണ മലയാള വിശേഷങ്ങൾ
പങ്കുവച്ചപ്പോൾ സദസിൽ ചിരി പടർന്നു.മലയാള ദിനാഘോഷത്തിന്റെയും
ഭരണഭാഷാ വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനച്ചടങ്ങായിരുന്നു വേദി. മലയാളം
സിനിമകളും മലയാളും പാട്ടുകളും ഇഷ്ടമാണ്. നാട്ടിലെ ജനങ്ങളുടെ ജീവിതവുമായി
ബന്ധപ്പെട്ടു നിൽക്കുന്നതുകൊണ്ടാണ് മലയാള സിനിമകൾ രാജ്യാന്തര തലത്തിൽ തന്നെ
ഏറെ ശ്രദ്ധ നേടുന്നത്. ഭരണ ഭാഷ ജനങ്ങളുടെ ഭാഷയാകുമ്പോഴാണ് ഭരണം കൂടുതൽ
ഫലവത്താകുന്നത്- രാജസ്ഥാൻ സ്വദേശിയായ കളക്ടർ പറഞ്ഞു. വിവര-പൊതുജനസമ്പർക്ക
വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തിൽ കളക്ട്രേറ്റിൽ
സംഘടിപ്പിച്ച പരിപാടിയിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത്
അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ
ഭരണഭാഷാ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. എഴുത്തുകാരനും മഹാത്മാ ഗാന്ധി
സർവകലാശാലാ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് അധ്യാപകനുമായ പ്രഫ. അജു നാരായണൻ
മുഖ്യപ്രഭാഷണം നിർവഹിച്ചു. പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി.
അലക്‌സാണ്ടർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, സാക്ഷരതാ മിഷൻ ജില്ലാ
കോ-ഓർഡിനേറ്റർ ഡോ. വി.വി. മാത്യു, വിവര-പൊതുജനസമ്പർക്ക വകുപ്പ്
അസിസ്റ്റന്റ് എഡിറ്റർ ഇ.വി. ഷിബു എന്നിവർ പ്രസംഗിച്ചു.ഫോട്ടോക്യാപ്ഷൻ: മലയാള
ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും കോച്ച ജില്ലാതല ഉദ്ഘാടനം
കളക്ടറേറ്റിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ നിർവ്വഹിക്കുന്നു. ബിനു ജോൺ,
എഡിഎം എസ്. ശ്രീജിത്ത്, ഡോ. അജു കെ. നാരായണൻ, ജസ്റ്റിൻ ജോസഫ്, ഹണി ജി.
അലക്സാണ്ടർ, വി.വി. മാത്യു എന്നിവർ സമീപം.


References:
Gateway casinos
References:
https://gitea.lasallesaintdenis.com/devinminifie2
References:
Casino euro app
References:
https://toptalent.co.mz/employer/best-au1-au20-minimum-deposit-casinos-australia-2026/
References:
Casino vacances
References:
https://git.dotb.cloud/charmainfong0
References:
Casinobonus2 com
References:
http://www.tm-jikayo.com/ivyykb70718271
References:
Vegas slots online http://auto-file.org/member.php?action=profile&uid=1277076
References:
Tuscany casino https://escatter11.fullerton.edu/nfs/show_user.php?userid=9766393
References:
Iron horse casino https://numberfields.asu.edu/NumberFields/show_user.php?userid=6712747
References:
Online casino reviews https://nutritionwiki.space/wiki/Monro_Casino_App_Einfach_herunterladen_und_spielen
References:
Play slots online https://hackmd.okfn.de/s/HkS4H_mgMx
References:
Blackjack download https://topsitenet.com/profile/titlepea5/1871120/
References:
Blackjack mulligan https://sargent-horne-2.thoughtlanes.net/nvcasino-online-2026-bonus-spiele-and-login-fur-deutschland
References:
Quantum quest a cassini space odyssey https://buyandsellhair.com/author/dryheight5/
References:
Connecticut casino https://hedgedoc.eclair.ec-lyon.fr/s/oJ5m35IHo
References:
Margaritaville casino shreveport https://notes.medien.rwth-aachen.de/HNEUJYhrTJqiaU71EBVYag/
References:
Red wind casino https://telegra.ph/Verde-Casino-Erfahrungen-echte-Bewertungen–KYC-Tipps-05-16
References:
Instant Casino Auszahlungsdauer
References:
https://bookmark4you.win/story.php?title=instant-casino-test-2026-spiele-boni-zahlungsmethoden
References:
Instant Casino Bonus ohne Einzahlung
References:
http://karayaz.ru/user/harpbutton6/
References:
Casino madrid https://sonnik.nalench.com/user/climbtiger29/
References:
%random_anchor_text% http://www.bmw-workshop.com/member.php?action=profile&uid=57923
References:
Allegany casino https://lingeriebookmark.com/story11594902/casino-of-gold-ihr-weg-zum-jackpot
References:
Best online casino bonuses in the uk https://katambe.com/@leonard70c918
References:
Online casino bonuses https://www.thiepmoionline.net/2024/11/
References:
Wolf run slots https://katambe.com/@emerson35v1186
References:
Legiano Casino Kundenservice https://headlinelog.site/item/legiano-im-test-2026-was-taugt-der-anbieter-wirklich
References:
Legiano Casino Betrug https://onlinevetjobs.com/author/playspring85/
References:
Legiano Casino Abzocke https://kaymanuell.com/@daniloanglin87?page=about