തിരുവനന്തപുരം : 2025 ഒക്ടോബർ 10
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന മേരാ യുവ ഭാരത് പ്രധാനമന്ത്രിയുടെ മൻ കീ ബാത് പ്രക്ഷേപണ പരമ്പരയെ ആസ്പദമാക്കി തിരുവനന്തപുരം ജില്ലയിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ടാലന്റ് ഹണ്ട് സീസൺ 6 മത്സരങ്ങൾക്ക് വിദ്യാലയങ്ങൾ വഴി 2025 ഒക്ടോബർ 20 വരെ രജിസ്റ്റർ ചെയ്യാം. പ്രാഥമിക തല മത്സരങ്ങൾ ഒക്ടോബർ 25 മുതൽ നവംബർ 5 വരെയും, താലൂക്ക് തല മത്സരം നവംബർ 15, 16 തീയതികളിലും ഫൈനൽ മത്സരം നവംബർ 22 നും നടക്കും. വിജയികളാകുന്ന 25 വിദ്യാർത്ഥികൾക്ക് 2026 ലെ റിപ്ലബ്ലിക് ദിനാഘോഷത്തിൽ ഡൽഹിയിൽ പങ്കെടുക്കുന്നതിനും കേന്ദ്ര മന്ത്രിമാരുമായി സംവദിക്കുന്നതിനും സൗജന്യമായി അവസരമൊരുക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : പള്ളിപ്പുറം ജയകുമാർ, ജില്ലാ കോ-ഓർഡിനേറ്റർ, ഫോൺ: 9446331874, മെയിൽ: mannkibaattvm[at]gmail[dot]com.

link slot zeus adalah salah satu permainan slot gacor yang mengusung tema mitologi yunani, dengan kakek zeus sebagai karakter utama yang memimpin para pemain menuju kemenangan besar.