തിരുവനന്തപുരം : 2025 ഒക്ടോബർ 10
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ തിരുവനന്തപുരത്തെ പാപ്പനംകോടുള്ള സിഎസ്ഐആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (സിഎസ്ഐആർ-എൻഐഐഎസ്ടി) യുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് മുഖ്യാതിഥിയാകും. ഒരു വർഷം നീണ്ട ആഘോഷങ്ങളുടെ സമാപനം 2025 ഒക്ടോബർ 15 ന് നടക്കുമെന്ന് സിഎസ്ഐആർ-എൻഐഐഎസ്ടി ഡയറക്ടർ ഡോ. സി. അനന്തരാമകൃഷ്ണൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്യാംപസിൽ നിർമ്മിച്ച സുവർണ ജൂബിലി ഇന്നൊവേഷൻ സെന്റർ കേന്ദ്ര സഹമന്ത്രി ഉദ്ഘാടനം ചെയ്യും. നൂതനാശയത്തിൽ അധിഷ്ഠിതമായ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായങ്ങളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഇന്നൊവേഷൻ സെന്റർ.
നെക്സ്റ്റ് ജനറേഷൻ ഡൈ-സെൻസിറ്റൈസ്ഡ് ലൈറ്റ് ഹാർവെസ്റ്ററുകളുടെ വിന്യാസത്തിനുള്ള ഓട്ടോമേറ്റഡ് നോഡൽ-ഹബ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (AI-ML) ലബോറട്ടറി എന്നിവയുടെ ഉദ്ഘാടനവും നടക്കും. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പത്മതീർത്ഥ കുളത്തിൽ ഉണ്ടാകുന്ന ആൽഗൈ വളർച്ച, മീനുകൾ ചത്തു പൊങ്ങുന്നത്, ദുർഗന്ധം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ എൻഐഐഎസ്‌ടി ഒരു പ്രകൃതി അധിഷ്ഠിത ശുദ്ധീകരണ സംവിധാനം നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടർച്ചയായ ഒരു വർഷത്തെ നിരീക്ഷണത്തിനുശേഷം ഈ മാതൃകയെ മറ്റ് നഗര ജലാശയങ്ങളിലും നടപ്പാക്കാൻ സാധിക്കുന്നതാണെന്നും ഡോ. സി. അനന്തരാമകൃഷ്ണൻ പറഞ്ഞു. സമാപന സമ്മേളനത്തിൻ്റെ ഭാഗമായി പ്രധാന സാങ്കേതിക വിദ്യാ കൈമാറ്റങ്ങൾ നടക്കും. ധാരണാപത്രങ്ങളും ഒപ്പ് വെയ്ക്കും.
കേരളത്തിലെ ഹൗസ് ബോട്ട് വ്യവസായം നേരിടുന്ന മലിനജല പ്രശ്നങ്ങൾ പരിഹരിക്കാൻ, ശുചിത്വ മിഷനും, മലിനീകരണ നിയന്ത്രണ ബോർഡുമായി സഹകരിച്ച് കേരള ഹൗസ് ബോട്ട് ഓണേഴ്സ് ഫെഡറേഷനുമായി എൻഐഐഎസ്‌ടി ധാരണാപ്രതം ഒപ്പിടും. ബോട്ടിനുള്ളിലും പുറത്തുമുള്ള ശുദ്ധീകരണ സംവിധാനങ്ങൾ വികസിപ്പിച്ച് പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യം. എംആർഎഫ് ലിമിറ്റഡുമായി സ്മാർട്ട് ടയർ സാങ്കേതികവിദ്യയിൽ ഒപ്പിടുന്ന ധാരണാപ്രതം സ്വയം പ്രവർത്തിക്കുന്ന ടയർ നിരീക്ഷണ സംവിധാനങ്ങൾ വികസിപ്പിക്കാൻ സഹായിക്കും. എൻഐഐഎസ്ടി വികസിപ്പിച്ച അലുമിനിയം-മഗ്നീഷ്യം-സ്കാൻഡിയം അലോയ്സ് ദേശീയ വ്യോമയാന, പ്രതിരോധ മേഖലയ്ക്ക് കരുത്തേകും. മുംബൈയിലെ സ്റ്റാർ അലൂകാസ്റ്റിനാണ് ഈ സാങ്കേതികവിദ്യ കൈമാറുന്നത്. മനുഷ്യന്റെ ശാരീരിക ഊർജ്ജം ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പെഡൽ-അസിസ്റ്റഡ് വ്യായാമ സംവിധാനം ‘വിദ്യുത് സ്വാസ്ഥ്യ’ കേന്ദ്ര സഹമന്ത്രി ഉദ്ഘാടനം ചെയ്യും. ലാപ്ടോപ്പ്, ഫോൺ തുടങ്ങിയ ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിനും ആരോഗ്യസംരക്ഷണത്തിനുമായി ഇത് ഉപയോഗിക്കാം. എൻഐഐഎസ്ടി വികസിപ്പിച്ച ഹൈബ്രിഡ് സാങ്കേതികവിദ്യയിലാണ് ഇത് പ്രവർത്തിക്കുന്നതെന്നും ഡയറക്ടർ വ്യക്തമാക്കി.
ലൈഫ് സയൻസസ് പാർക്കിൽ എൻ.ഐ.ഐ.എസ്.ടിയുടെ നൂതനാശയ കേന്ദ്രം
തിരുവനന്തപുരം തോന്നയ്ക്കലുള്ള ബയോ 360 ലൈഫ് സയൻസസ് പാർക്കിൽ പുതിയ ഇന്നൊവേഷൻ സെന്ററിനായി കേരള ഗവൺമെന്റ് സിഎസ്‌ഐആർ-എൻ.ഐ.ഐ.എസ്.ടി.യ്ക്ക് 10 ഏക്കർ ഭൂമി കൈമാറിയതായും ഡയറക്ടർ അറിയിച്ചു. 99 വർഷത്തെ പാട്ടത്തിന് നൽകിയ ഭൂമിയിൽ ബയോ മാനുഫാക്ച്ചറിംഗ് ഹബ്ബ് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ സെന്റർ ശാസ്ത്രീയ നേട്ടങ്ങളെ വാണിജ്യപരമായ പ്രായോഗികമായ പരിഹാരങ്ങളാക്കി മാറ്റുന്നതിനുള്ള ഗവേഷണം, നൂതനാശയം, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്കുള്ള ആധുനിക കേന്ദ്രമായി പ്രവർത്തിക്കും. സാങ്കേതിക വികസനം, ഇൻക്യൂബേഷൻ, ഇൻഡസ്ട്രി സഹകരണങ്ങൾ, ലൈസൻസിംഗ് തുടങ്ങിയവ മുഖേന കേരളത്തിലെ ലൈഫ് സയൻസ് ആവാസവ്യവസ്ഥ കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് കേന്ദ്രത്തിൻ്റെ ലക്ഷ്യമെന്നും ഡോ. സി. ആനന്ദരാമകൃഷ്ണൻ കൂട്ടിച്ചേർത്തു. ഇത് എൻ.ഐ.ഐ.എസ്.ടി.യുടെ നിലവിലെ പദ്ധതികളായ കേരള ഹൈഡ്രജൻ വാലി പ്രോജക്റ്റ് പോലുള്ള പ്രധാന പദ്ധതികൾക്ക് പിന്തുണ നൽകും. മലിനജലത്തിൽ നിന്ന് സൗരോർജ്ജം ഉപയോഗിച്ച് ഹൈഡ്രജൻ ഉല്പാദിപ്പിക്കൽ വഴി ഗ്രീൻ അമോണിയ, യൂറിയ തുടങ്ങിയ പരിസ്ഥിതി സൗഹൃദ പ്രയോഗങ്ങൾ വികസിപ്പിക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്.
10 ഏക്കർ ക്യാമ്പസിൽ പ്രോബയോട്ടിക്സ്, ബയോആക്റ്റീവ് ഫുഡ്സ്, ആൾട്ടർനേറ്റീവ് പ്രോട്ടീനുകൾ, ന്യൂട്രാസ്യൂട്ടിക്കൽസ്, ബയോപോളിമർസ് എന്നിവയുടെ ബയോമാനുഫാക്ചറിംഗ് ഹബ്, കൂടാതെ പ്ലാസ്റ്റിക്കും ലെതറും പോലുള്ള ഉൽപ്പന്നങ്ങൾക്ക് ജൈവാധിഷ്ഠിത ബദലുകൾ വികസിപ്പിക്കുന്ന കേന്ദ്രം എന്നിവയും ഉൾപ്പെടും. ഇതോടൊപ്പം റബർ, കയർ, മസാലകൾ തുടങ്ങിയ കേരളത്തിന്റെ പരമ്പരാഗത മേഖലയെ പിന്തുണയ്ക്കുന്ന പ്രാദേശിക വിഭവ വികസന കേന്ദ്രവും ഇവിടെ സ്ഥാപിക്കും. ഈ സംരംഭം കേരളത്തെ ജീവശാസ്ത്ര ഗവേഷണത്തിലും നവോപാധിയിലും മുന്നിലെത്തിക്കുകയും തൊഴിൽസാദ്ധ്യതകളും സുസ്ഥിര സാങ്കേതികവിദ്യകളും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
സിഎസ്‌ഐആർ-എൻഐഐഎസ്‌ടി ബിസിനസ് ഡെവലപ്‌മെന്റ് വിഭാഗം മേധാവി ഡോ. പി. നിഷി, അഗ്രോ പ്രോസസിംഗ് ഡിവിഷൻ ഹെഡ് ഡോ. കെ.വി. രാധാകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

hgh bodybuilding before and after
References:
hgh stallone; http://stroyrem-master.Ru/user/effectmallet0/,
hgh female dosage
References:
hgh abnehmen (rentry.co)
is 4 units of hgh a day bad
References:
Sytropin Hgh (Hedge.Fachschaft.Informatik.Uni-Kl.De)
hgh vor oder nach dem essen
References:
hgh vs steroids for muscle growth [gadegaard-Beard-2.hubstack.net]
testosterone and hgh
References:
monjournal.xyz
hgh dosage calculator
References:
http://www.divephotoguide.com
hgh vorher nachher
References:
enregistre-le.space
isleta casino albuquerque
References:
https://www.nxgit.xyz/ednaknetes8219
big fish casino online
References:
https://bluestreammarketing.com.co/employer/casino-outfit-2025-dresscodes-und-etikette-deutscher-spielbanken/
akwesasne mohawk casino
References:
https://icmimarlikdergisi.com/kariyer/companies/fast-one-casino-erfahrungen-und-bewertung-casino-guru/
slot games for pc
References:
https://talenthubethiopia.com/employer/casino-bonus-ohne-einzahlung-oktober-2025/
list of las vegas casinos
References:
https://bio.shipfry.com/willycommo
geant casino la foux
References:
https://keystaffinggroup.com/employer/18-133-casino-spiele-kostenlos-ohne-anmeldung-spielen/
casinos en bogota
References:
http://fact18.com/bbs/board.php?bo_table=free&wr_id=39362
oneida casino green bay
References:
https://appbitly.com/anneliesebeer
william hill mobile casino
References:
https://acheemprego.com.br/employer/pestana-casino-park-funchal-alle-infos-zum-hotel/
Das Jahr 2023 brachte mit NV Casino eine neue und vielversprechende Online-Glücksspielplattform auf den Markt. Beide Versionen sind für ein komfortables Spielverhalten angepasst. Nach dem NVcasino Download ist es notwendig, die Autorisierung zu bestehen. Sie bietet einen sofortigen Zugang zu Slots, Sportwetten sowie Bonusangeboten und Promotionen.
Mit einer breiten Auswahl an Spielen, einem großzügigen Willkommensbonus und einer sicheren Umgebung ist Casino NV eine hervorragende Wahl für alle Spielertypen. Leider ist in den Bereichen Spielauswahl und Bonusaktionen aber noch etwas Luft nach oben vorhanden. Das NV Casino ist ein sehr junges Online Casino, das schon jetzt durch eine große Auswahl an Spielen sowie einen sehr guten Willkommensbonus überzeugen kann. Bei den Tischspiel Klassikern ist Roulette mit etwas mehr als 70 Spielen vertreten, Blackjack knapp dahinter. Beachte, dass jede Stufe des Willkommensangebots nur 24 Stunden gültig ist und vor der jeweiligen Mindesteinzahlung in Deinem Profil aktiviert werden muss.
References:
https://online-spielhallen.de/15-top-boni-ohne-einzahlung-de-2025-slots-tipps/
mobile casino action
References:
https://sysclicks.com/shayneweedon57
allegany casino
References:
https://spinvai.com/denishaqpd0010
Wer derzeit in Deutschland online im Casino spielt, befindet sich beim Spielen von Online Slots und Co in einer Art Grauzone. Die virtuellen Lotto-Annahmestellen bieten dabei nicht nur das klassische Lotto. Neben Casino Spielen kann man in Deutschland ebenfalls online pokern und Sportwetten abgeben.
Kann man Echtgeld Spiele und Apps auf dem Handy spielen? Kann man auch mit Mobilgeräten um Echtgeld spielen? Bei einigen Kartenspielen wie Blackjack oder bei Video Poker Automaten sind die Auszahlquoten auch durch Strategien und eigenes Spielverhalten beeinflussbar. Diese Angebote reizen sehr und Sie haben sich deshalb schon im Internet mit einigen Casinoanbietern vertraut gemacht und Online Glücksspiele um Spielgeld ausprobiert. Die Gemeinsame Glücksspielbehörde der Länder (GGL) vergibt die offiziellen deutschen Lizenzen und führt gemäß § 9 Abs. Moderne Echtgeld Casinos ermöglichen es dir, deine Lieblingsspiele jederzeit und überall zu spielen – direkt auf deinem Smartphone oder Tablet. Aus Gründen des Spielerschutzes sind bestimmte, international beliebte Spielarten in deutschen Online Casinos derzeit nicht oder nur stark eingeschränkt verfügbar.
References:
https://online-spielhallen.de/pelican-casino-mobile-app-ihr-schlussel-zum-glucksspiel-unterwegs/
Der Eintritt kostet 10 € pro Person und dann 10 € für den Eintritt in ihre privaten Zimmer. Sie benötigen Foto-Identifikation, um das Casino einzugeben und jeder muss über dem Alter von 18 sein. Hilfreich, die Kasse tauscht jede Währung, so wo immer Sie von Ihnen kommen wird in der Lage, ein Teil des Spaßes zu sein. Dies sind die wichtigsten Dinge zu wissen, bevor Sie Monte-Carlo Casino besuchen.
Halten Sie die Augen offen, je nachdem, wo Sie sich befinden, werden die Farben blau, rosa oder violett sein! Er wird von Bars und Restaurants flankiert und in der Mitte befinden sich zahlreiche Würfeltische. Sie werden schnell den Europasaal erreichen, unser Highlight des Besuchs. Verpassen Sie es nicht, Ihren Kopf zu heben, um die Glasdecke und die dekorativen Ornamente der Gewölbe zu bewundern.
Eine Idee, die damals François Blanc, der Gründer der Société des Bains de Mer, Fürst Karl III. Jahrhunderts – stand die verrückte Idee, das Plateau des Spélugues, ein trockenes und wildes Vorgebirge am Mittelmeer, in einen Urlaubs- und Spielort für den Adel und die Großbourgeoisie des Mittelmeerraums zu verwandeln. Hinter seiner legendären Fassade verbirgt sich eine Welt aus majestätischen Salons, faszinierenden Kunstwerken, kulinarischen Genüssen… Das Casino de Monte-Carlo, das Juwel der Belle Époque, ist weit mehr als nur ein Spieltempel.
References:
https://online-spielhallen.de/vegaz-casino-bonus-code-ihr-weg-zum-maximalen-spielvergnugen/
Payment method availability and limits may vary based on your location within Australia, but our support team can clarify specific options available in your area. The collection balances popular releases with specialized options from boutique developers, creating variety that serves different gaming preferences. Our gaming collection represents partnerships with established industry providers including Evolution Gaming, Pragmatic Play, and NetEnt.
Each user remains fully responsible for verifying the legality of any online service based on their own national or regional regulations. If a request sits pending, ask support to check whether any documents still need manual review. Once verified, e-wallet and crypto withdrawals clear the fastest. Players often run into login trouble, payment delays, or verification hiccups, and each one has a simple workaround that keeps your session moving. Email works well for longer issues, such as document checks or payment clarifications.
Our bonus terms remain straightforward, contribution rates are clearly defined, and our support team provides clarification on claiming and clearing requirements whenever needed. We’ve designed these promotions to complement different gaming approaches, allowing you to choose concentrated weekend sessions or consistent daily play. We provide multiple bonus opportunities designed to enhance your gaming sessions through structured reward systems.
References:
https://blackcoin.co/bars-the-classic-slot-machine-theme/
The shuttles, which began operating in 2007, were targeted in early 2014 as a symbol of gentrification in similar fashion to the Google bus protests in San Francisco, California that same year. The campus is served by buses to Seattle and some Eastside cities at the Overlake Transit Center, operated by Sound Transit and King County Metro. The campus was originally leased to Microsoft from the Teachers Insurance and Annuity Association, a pension fund manager, until it was bought back in 1992. Construction began on August 9, and Microsoft moved into the $25 million facility on February 26, 1986, several weeks before the company’s initial public offering. Microsoft chose to move its headquarters from Bellevue to nearby Redmond in January 1985, selecting a 29-acre (12 ha) plot of land that would be developed by Wright Runstad & Company.
Since Microsoft established its headquarters in Redmond, Washington, in 1986, the company’s campus has grown from four buildings to more than 100. Architectural portals connect the campus to the garage below, allowing employees and visitors quick access and creating a pedestrian focus on campus. Microsoft’s East Campus features buildings of 4-5 stories, located around a central plaza that serves as the heart of campus. The leaderboard is visible during the live stream while it is active.
Is there a limit to the number of points that can be earned through live chat messages and paid engagement (i.e., Super Chat, Super Stickers, and gifts)? The leaderboard creates a fun, interactive, and rewarding environment for viewers that encourages ongoing engagement with their favorite creators. For employees, Microsoft also operates a commuter bus service called “The Connector” that provides non-stop service to neighborhoods in Seattle, the Eastside, and Snohomish County from the Redmond campus. The city of Redmond had also approved a rezone in February 2015 to raise the height limit for buildings on the campus from 6 stories to 10.
References:
https://blackcoin.co/rooli-casino-in-depth-review/
online real casino paypal
References:
https://www.imcufideteq.gob.mx/employer/safe-online-gambling-with-paypal/
online casino mit paypal einzahlung
References:
https://pandahouse.lolipop.jp:443/g5/bbs/board.php?bo_table=aaa&wr_id=3101756
best stack for weight loss and muscle gain
References:
https://livebookmark.stream/story.php?title=comment-le-concombre-peut-vraiment-aider-a-perdre-la-graisse-du-ventre
References:
Test e and anavar before and after pics
References:
https://hedge.fachschaft.informatik.uni-kl.de/s/Z3g3uD9mh
%random_anchor_text%
References:
https://timeoftheworld.date/wiki/Ist_der_Erwerb_von_Wegovy_ohne_Rezept_legal_Einfach_erklrt
dbol strength gains
References:
https://humanlove.stream/wiki/Cosa_prendere_in_farmacia_per_dimagrire_velocemente
steroids for fat loss and muscle gain
References:
https://nephila.org/members/cymbalsound1/activity/1125260/
References:
Female anavar before and after pics reddit
References:
https://mensvault.men/story.php?title=anavar-photos-avant-et-apres-transformations-shocking
References:
New york new york casino las vegas
References:
https://nhadat24.org/author/vaultleg05
References:
Century casino
References:
https://bookmarks4.men/story.php?title=candy96-reviews
References:
Slots for fun no download
References:
https://justpin.date/story.php?title=regarder-candy-candy-saison-1-episode-96-streaming-complet
anabolic steroids depression
References:
https://urlscan.io/result/019bcb1b-2308-71cd-aa5f-62bd6fcaba90/
side effects of steroids for muscle building
References:
https://hikvisiondb.webcam/wiki/Cmo_afecta_el_magnesio_a_los_riones
steroids reviews
References:
https://mcnally-arsenault-2.blogbright.net/dianabol-online-kaufen-top-preis-and-rezeptfrei-in-deutschland
is it illegal to order steroids online
References:
http://pattern-wiki.win/index.php?title=bushdickens3937
steroids are composed of
References:
https://termansen-bennetsen.blogbright.net/steroids-fast-facts
getting off steroids side effects
References:
https://skitterphoto.com/photographers/2185783/christian-tang
References:
Casino euro
References:
https://menwiki.men/wiki/Casino_Bonus_400_Online_Casino_mit_400_Bonus_Top20
References:
Eldorado casino reno
References:
https://md.un-hack-bar.de/s/6FnvnQ9zm5
References:
Grand casino shawnee ok
References:
https://numberfields.asu.edu/NumberFields/show_user.php?userid=6492766
References:
Play slots for fun
References:
https://bookmarkspot.win/story.php?title=sind-1red-no-deposit-bonus-codes-fuer-spieler-aus-deutschland-verfuegbar
References:
Slot marsepeinstein
References:
https://p.mobile9.com/polocarbon8/
References:
Roulette wheel layout
References:
https://doc.adminforge.de/s/88KSW4oCvw
References:
7 red casino
References:
http://lideritv.ge/user/ocelotformat08/
References:
7 cedars casino
References:
https://molchanovonews.ru/user/vinylframe15/
References:
Santa ana star casino
References:
http://mozillabd.science/index.php?title=franklinhermann2884
fat burning muscle building pills
References:
https://nerdgaming.science/wiki/Buy_Long_Jack_XXL_Discount_Price
anabolic steroids cancer
References:
https://trade-britanica.trade/wiki/Winstrol_Anabolic_steroids_Side_Effects_Uses_Dosage_Interactions_Warnings
References:
Food steroids
References:
http://cqr3d.ru/user/fieldindex95/
why do anabolic steroids differ from other illegal drugs?
References:
https://menwiki.men/wiki/Testosterone_bulk_powder_Kaiser_Permanente
References:
Casino ottawa
References:
https://lospromotores.net/author/snowdate28/
find closest gnc
References:
https://p.mobile9.com/spademist1/
References:
Buy steroids pills
References:
https://imoodle.win/wiki/Dianabol_50mg
References:
Steroids at gnc
References:
https://gamesgrom.com/user/nuthell3/