ചിറക്കടവ് കാരിയില്‍ മറിയാമ്മ (100) അന്തരിച്ചു.

ചിറക്കടവ്: കാരിയില്‍ പരേതനായ കുട്ടിയച്ചന്റെ ഭാര്യ മറിയാമ്മ (100) അന്തരിച്ചു. സംസ്‌കാരം (26-09-2025) വെള്ളി 3.30ന് ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേംസ് പള്ളിയില്‍. പരേത കൊരട്ടി നെടുംതകിടിയേല്‍ കുടുംബാംഗം. മക്കള്‍: സോഫിയാമ്മ, കുഞ്ഞുമോന്‍, പരേതരായ ലീലമ്മ (റോസമ്മ), ജോസ്, സാബു. മരുമക്കള്‍: ഫിലോമിന ചക്കാംകുന്നേല്‍ (തൊടുപുഴ), മിന്നി സൂര്യപ്പളളില്‍ (വൈക്കം), പരേതനായ ജോസ് തരകന്‍ (തൃശൂര്‍). മൃതദേഹം നാളെ (വ്യാഴം) വൈകുന്നേരം അഞ്ചിന് വസതിയില്‍ കൊണ്ടുവരുന്നതാണ്.

5 thoughts on “ചിറക്കടവ് കാരിയില്‍ മറിയാമ്മ (100) അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!