മികച്ച അക്ഷയ കേന്ദ്രമായി രാജേഷ് വി പി (കോഴിക്കോട് 134) ഒന്നാം സ്ഥാനത്തിനും അനുരാജ് പി.വി (ആലപ്പുഴ 197) രണ്ടാം സ്ഥാനത്തിനും കൊച്ചന്നാമ്മ കുര്യൻ (പത്തനംതിട്ട 024) മൂന്നാം സ്ഥാനത്തിനും അർഹമായി

തിരുവനന്തപുരം : ഇ-ഗവേണൻസ് രംഗത്തെ നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകുന്ന ഇ-ഗവേണൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. 2021-22, 2022-23 വർഷങ്ങളിലെ പ്രവർത്തനങ്ങൾക്കാണ് 9 വിഭാഗങ്ങളിലായി അവാർഡുകൾ പ്രഖ്യാപിച്ചത്. ഇ-സിറ്റിസിൺ സർവീസ് ഡെലിവറി ആൻഡ് എം ഗവേണൻസിൽ കേരള ഹൈക്കോടതിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ക്ഷീര വികസന വകുപ്പിനും കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജിക്കും രണ്ടാം സ്ഥാനം ലഭിച്ചു. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്കും റവന്യൂ വകുപ്പിനുമാണ് മൂന്നാം സ്ഥാനം. ഡിജിറ്റൽ പ്രോസസ് റീ എൻജിനിയറിങ് വിഭാഗത്തിൽ ധനകാര്യ (സ്പാർക്ക് പിഎംയു) വകുപ്പിനും എൽഎസ്ജിഡി ശുചിത്വമിഷനും ഒന്നാം സ്ഥാനം നേടി. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയും കെഎസ്ഇബിഎല്ലും രണ്ടാം സ്ഥാനത്തെത്തി. ഹരിതകേരള മിഷനാണ് മൂന്നാം സ്ഥാനം. കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജിക്ക് ജൂറിയുടെ പ്രത്യേക പുരസ്കാരം ലഭിച്ചു. ഐഎച്ച്ആർഡിയുടെ ചാക്കയിലുള്ള ഇൻഫർമേഷൻ ടെക്നോളജി ഡിവിഷന്റെ വെബ്സൈറ്റിനാണ് ഒന്നാം സ്ഥാനം. കേരള പി.എസ്.സി വെബ്സൈറ്റിന് രണ്ടാം സ്ഥാനവും സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെയും ബിവറേജസ് കോർപ്പറേഷന്റെയും വെബ്സൈറ്റുകൾക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. മികച്ച അക്ഷയ കേന്ദ്രമായി രാജേഷ് വി പി (കോഴിക്കോട് 134) ഒന്നാം സ്ഥാനത്തിനും അനുരാജ് പി.വി (ആലപ്പുഴ 197) രണ്ടാം സ്ഥാനത്തിനും കൊച്ചന്നാമ്മ കുര്യൻ (പത്തനംതിട്ട 024) മൂന്നാം സ്ഥാനത്തിനും അർഹമായി. മികച്ച ഇന്നവേഷൻ സ്റ്റാർട്ടപ്പുകളിൽ എ 4 മർക്കന്റൈൽ പ്രൈവറ്റ് ലിമിറ്റഡ് ഒന്നാം സ്ഥാനത്തെത്തി. നയ്ക്വസ്റ്റ് ഇന്നൊവേഷൻ ലാബ്സും ഫ്യൂസലേജ് ഇന്നവേഷൻസ് പ്രൈവറ്റ് ലിമിറ്റഡും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. സോഷ്യൽ മീഡിയ ആൻഡ് ഇ-ഗവേണൻസ് വിഭാഗത്തിൽ കേരള സ്റ്റാർട്ടപ്പ് മിഷനാണ് ഒന്നാം സ്ഥാനത്ത്. വയനാട്, തിരുവനന്തപുരം ജില്ലാ ഭരണകൂടങ്ങൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. മികച്ച ഇ-ഗവേണൻസ് ഉള്ള ജില്ലകളിൽ വയനാട് ജില്ലാ ഭരണകൂടം ഒന്നാം സ്ഥാനവും തിരുവനന്തപുരം രണ്ടാം സ്ഥാനവും കണ്ണൂർ ജില്ലാ ഭരണകൂടവും മുനിസിപ്പൽ കോർപ്പറേഷനും മൂന്നാം സ്ഥാനവും നേടി. ഇ-ഹെൽത്ത്, ഇ-മെഡിസിൻ വിഭാഗത്തിൽ നാഷണൽ ഹെൽത്ത് മിഷൻ ഒന്നാം സ്ഥാനത്തിനും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൈക്രോ ബയോളജി വകുപ്പ് പ്രത്യേക ജൂറി പുരസ്കാരത്തിനും അർഹമായി. ദുരന്ത നിവാരണത്തിലേയും കോവിഡ് മഹാമാരിയുടെ മാനേജ്മെന്റിലെയും ഇന്നവേഷനുകൾക്ക് സിഡിറ്റും വയനാട് റവന്യൂ വകുപ്പിലെ ഡിസ്ട്രിക്ട് എമർജെൻസി ഓപ്പറേഷൻസ് സെന്ററും പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹമായി.

സെപ്റ്റബർ 25 ന് ഐഎംജിയിലെ പത്മം ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി മുഖ്യ അതിഥിയായിരിക്കും.
Ludwig Krafts Nachfolger als Graf von Nassau-Saarbrücken wurde im Jahr 1713 sein Bruder Karl Ludwig,
der in seiner Regierungszeit die Industrialisierung
des Landes förderte. Seine langjährige
erfolgreiche Karriere in der französischen Armee setzte er fort und kämpfte 1701 im Spanischen Erbfolgekrieg bereits
wieder für Frankreich. Seine Rechtsprechung, Justiz und Regierung waren also wieder unabhängig;
die französische Administration zog sich zurück.
Der noch minderjährige Sohn des Saarbrücker Grafen Gustav Adolf,
Ludwig Crato (Kraft), erbte 1677 beim Tod seines Vaters die Grafschaften Saarbrücken und Saarwerden. Die Überführung und endgültige Beisetzung in das
von seiner Gemahlin errichtete Grabmal in der Schlosskirche in Saarbrücken erfolgte
erst im Jahr 1998. Dort wurde von 1802 bis 1990 sein mumifizierter Leichnam in einem Glassarkophag ausgestellt.
References:
https://online-spielhallen.de/die-iwild-casino-auszahlung-im-detail-ihr-ultimativer-leitfaden/
The Ville Resort Casino offers an extensive range
of gaming options that cater to both casual players and seasoned gamblers.
Sign up for news, offers, and invitations to the things we love to share and enjoy So not only are there tons
of things to do outside the Casino however you can enjoy a wide range
of entertainment within the casino walls.
Islands, reefs, sundrenched beaches that go
on forever. The playful spirit of modern Australia comes to life with world-class cuisine and entertainment in lush tropical surrounds at The Ville.
For those who want a residence, not just a hotel room,
the spacious Corner Suites make for a luxurious retreat. Check out our How to Play Guides if you
want to know more about our games.
References:
https://blackcoin.co/discover-the-thrilling-world-of-online-gambling/
While that’s bad news for home-grown Aussie casinos, it’s meant
lots of top overseas rooms gaining licenses in Oz and
offering the best games online to players. The
best online casinos offer a huge range of different games however slots make up the majority of games
at most online casinos. The popular Microgaming software powers this world-beating online casino, and with over 300 pokies and
400 games, you know you’re in for a good gaming experience.
By reviewing hundreds of sites of we’ve managed to rank the best online casinos for Australian players.
We also like websites which have live casino games that have been very popular in the last several years.
All the websites on our lists offer modern casino games with vivid graphics and clear-cut sound
effects. If an Australian online casino gets a mention on our
website, you can be sure that it’s the real deal.
References:
https://blackcoin.co/casino-utan-svensk-licens-jamfor-alla-basta-casinon-utan-spelpaus/
online casino for us players paypal
References:
cercalavoro.com
paypal casino
References:
http://www.vytega.com
online betting with paypal winnersbet
References:
jobs.foodtechconnect.com
paypal casino online
References:
https://www.joblink.co.ke
References:
Test prop anavar cycle before and after
References:
trade-britanica.trade
References:
Women anavar cycle before after
References:
pikidi.com
References:
Le richelieu in the french quarter
References:
https://cameradb.review/wiki/Home_WD40_Australia
does dianabol work
References:
https://musicvideo80.com/user/repairpump87/
References:
Anavar results female before and after
References:
https://marvelvsdc.faith/wiki/Effetti_collaterali_dellAnavar_e_modi_per_attenuarli_FitExpt
steroid abuse article
References:
chessdatabase.science
cattle steroids for sale
References:
https://diego-maradona.com.az
References:
Anavar results before after female
References:
https://justbookmark.win/story.php?title=anavar-le-pilier-des-steroides-pour-ta-musculation
steroids drug classification
References:
https://bom.so
References:
Niagra falls casino
References:
http://www.garagesale.es
References:
Perth crown casino
References:
linkagogo.trade
steroids how they work
References:
lovebookmark.win
steroids affects
References:
troelsen-merrill-2.hubstack.net
steroids after effects
References:
escatter11.fullerton.edu
over the counter steroids pills
References:
botdb.win
best female supplement stacks
References:
iskustva.net
best alternative to steroids
References:
dentepic.toothaidschool.com
References:
Hoyle casino games
References:
https://skitterphoto.com
References:
Paddy power casino
References:
gaiaathome.eu
References:
Casino circus
References:
fkwiki.win
References:
North brunswick public library
References:
http://www.google.com.co
References:
Casinos oklahoma
References:
https://images.google.ms/url?q=https://online-spielhallen.de/1go-casino-auszahlung-dein-umfassender-leitfaden-fur-reibungslose-gewinnauszahlungen
References:
Werken bij holland casino
References:
king-wifi.win
References:
Treasure valley casino
References:
https://lowery-werner-2.mdwrite.net/
References:
William hill casino
References:
telegra.ph
steroids good
References:
lideritv.ge
anabolic steroids kidney failure
References:
https://zenwriting.net/
best place to buy steroids 2015
References:
ezproxy.cityu.edu.hk
References:
Pci slots
References:
https://support.mikrodev.com/
does steroids stunt growth
References:
https://morphomics.science
what is the best injectable steroid
References:
stroyrem-master.ru
amino build next gen ripped
References:
http://dubizzle.ca/index.php?page=user&action=pub_profile&id=138184
pre workout steroids
References:
https://dreevoo.com
steroids bodybuilding tablets
References:
pattern-wiki.win