ആലപ്പുഴ : ഹരിപ്പാട് മദപ്പാടിലായിരുന്ന ആനയെ അഴിച്ചുമാറ്റുന്നതിനിടെ കുത്തേറ്റ പാപ്പാന് ദാരുണാന്ത്യം. രണ്ടാം പാപ്പാന് ഗുരുതര പരിക്കേറ്റു. തെങ്ങമം സ്വദേശി മുരളീധരൻ നായർ (53) ആണ് മരിച്ചത്.
മദപ്പാട് കഴിഞ്ഞെന്ന് കരുതി പാപ്പാന്മാർ ചേർന്ന് ആനയെ മാറ്റിക്കെട്ടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ രണ്ടാം പാപ്പനാണ് ആദ്യം കുത്തേറ്റത്. തുടർന്ന് മറ്റു പാപ്പാൻമാർ ചേർന്ന് ആനയെ സുരക്ഷിതമായി തറിയിലേക്ക് മാറ്റുന്നതിനിടെയാണ് മുരളീധരൻ നായർക്ക് കുത്തേറ്റത്.ഗുരുതരപരിക്കേറ്റ മുരളീധരൻ നായരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
1 month hgh cycle
References:
hgh hormon nebenwirkungen (80aaaokoti9eh.рф)
1 month hgh cycle
References:
https://apunto.it/user/profile/50265
1 iu hgh per day
References:
abci.info
does skipping increase hgh
References:
http://www.24propertyinspain.com