കോട്ടയം : സിഎംഎസ് കോളജ് വിദ്യാർഥി യൂണിയൻ കെഎസ്യുവിന്. ആകെയുള്ള 15 ൽ 14 സീറ്റിലും കെഎസ്യു വിജയിച്ചു. എസ്എഫ്ഐ ജയിച്ചത് ഒന്നാം വർഷ റപ്പ് സീറ്റ് മാത്രം.37 വർഷത്തിന് ശേഷമാണ് കെഎസ്യു യൂണിയൻ സ്വന്തമാക്കുന്നത്. കെഎസ്യു വിലെ ഫഹദ് സിയാണ് ചെയർമാൻ. സംഘർഷ സാധ്യത കണക്കിലെടുത്തു വ്യാഴാഴ്ച ഫല പ്രഖ്യാപനം മാറ്റിയിരുന്നു.
ക്ലാസ് റപ്പ്മാരിൽ ഭൂരിഭാഗവും കെഎസ്യു സ്ഥാനാർഥികൾ ജയിച്ചതോടെയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് രംഗത്തെത്തിയത്. തുടർന്ന് വോട്ടെണ്ണൽ കേന്ദ്രത്തിനകത്തേക്കും കയറാൻ എസ്എഫ്ഐ ശ്രമിച്ചു.ഇതിന് പിന്നാലെ കെഎസ്യു പ്രവർത്തകരും സംഘടിച്ചെത്തിയതോടെ സംഘർഷം രൂക്ഷമാകുകയായിരുന്നു. എസ്എഫ്ഐ കെഎസ്യു പ്രവർത്തകർ തമ്മിലുണ്ടായ അടിയിലും കല്ലേറിലും വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു.
hgh fat loss before and after
References:
hgh and testosterone cycle (qa.doujiju.com)
sytropin hgh reviews
References:
hgh before and after (jobgetr.com)
hgh testosterone stack
References:
hgh legal kaufen [https://postheaven.net/suitcattle9/lhormone-de-croissance-pour-grandir]
how long to take hgh for bodybuilding
References:
hedgedoc.eclair.ec-lyon.fr
protocole hgh bodybuilding
References:
community.srhtech.net