കൂവപ്പള്ളി: സെന്റ് മേരീസ് റബ്ബേർസിന്റെ എം. ഡി. സണ്ണി ജേക്കബിന്റെ പിതാവ് ഇ. ഡി. ചാക്കോ ഇടയ്ക്കാട്ട് നിര്യാതനായി.
ഭൗതികശരീരം 16/08/2025 (ശനി ) വൈകിട്ട് 04:00 PM ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
മൃതസംസ്കാര ശുശ്രൂഷകൾ 17/08/2025 (ഞായർ ) 02:00 PM ന് ഭവനത്തിൽ ആരംഭിച്ച് കൂവപ്പള്ളി സെൻ്റ് ജോസഫ് പള്ളിയിലെ കുടുംബ കല്ലറയിൽ.
ഭാര്യ പരേതയായ ത്രേസ്യാമ്മ ചാക്കോ പാലൂർക്കാവ് തെക്കേടത്ത് കുടുംബാംഗമാണ്.
മക്കള്‍ : ലീലാമ്മ മാത്യു, വത്സമ്മ ജോസഫ്, തോമസ് ജേക്കബ് (ജോയിച്ചന്‍, Supreme Hardware 31st Mile, മുണ്ടക്കയം), ലിസമ്മ തോമസ്, സണ്ണി ജേക്കബ് ( MD,St. Mary’s Rubbers Pvt. Ltd. & SMR Plantation Pvt. Ltd. കൂവപ്പള്ളി), ആന്‍സി സണ്ണി, ഷിജി ഷൈജു.
മരുമക്കള്‍ : റ്റി.എം. മാത്യു തെക്കേവയലില്‍ (Royal Latex Pvt. Ltd.കൂവപ്പള്ളി), ജോസഫ് തോമസ് പനച്ചിക്കല്‍ എലിക്കുളം, ആലീസ് തോമസ് പത്യാല പൊന്‍കുന്നം, ടോമിച്ചൻ വട്ടക്കാട്ട് പൊന്‍കുന്നം, മിനി സണ്ണി കാവുങ്കല്‍ ചിറക്കടവ്, സണ്ണി വല്യേടത്ത് കണ്ണിമല, ഷൈജു ഓലിക്കല്‍ പുത്തന്‍പുര മണ്ണയ്ക്കനാട്.
