ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഏ​ഴു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഇ​ന്നും വെ​ള്ളി​യാ​ഴ്ച​യും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും വെ​ള്ളി​യാ​ഴ്ച എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

അ​ടു​ത്ത മ​ണി​ക്കൂ​റി​ൽ എ​ല്ലാ ജി​ല്ല​ക​ളി​ലും ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ട​ത്ത​രം മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

362 thoughts on “ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഏ​ഴു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

  1. Здесь доступны как классические игровые автоматы, так и современные видеослоты.
    [url=https://7v4.casino/]Casino Pinco[/url]
    Платформа отличается стабильной работой и высоким уровнем безопасности.

  2. https://ufc327odds.com/
    The upcoming UFC 327 light heavyweight championship bout in Miami offers a classic pick’em for bettors, as previous belt holder Jiri Prochazka (-142) and hot-streaking knockout artist Carlos Ulberg (+120) gear up to battle for the open belt. The tight odds underscore how comparable these two finishers happen to be, making this fight where a wager on either competitor hinges entirely on which dynamic fighting style you believe will come out on top.

  3. https://betway-bet.com.mx/
    Betway en Mexico se presenta como un establecimiento virtual de juegos asi como plataforma de pronosticos deportivos con casi 20 anos de presencia mundial, avalado por habilitaciones de organismos exigentes por ejemplo la Malta Gaming Authority asi como la UKGC, ademas funciona respetando las disposiciones de la Secretaria de Gobernacion en el pais.

  4. Когда смотришь современный прессинг, полезно вспоминать идеи Лобановского. разбор игры без мяча https://avtonovostnik.ru/novyj-opros-bookmix-vyyavil-neozhidannyj-sdvig-chitatelskix-predpochtenij-k-russkoj-proze/ как раз помогает связать старую школу и нынешний футбол.

  5. Перед большим турниром решил немного почитать про букмекерские конторы и открыл анализ росписи матчей http://wsyachina.com/koeffitsient-na-begu-pochemu-live-stavki-lomayut-stereotipy-o-sporte/. После этого многие нюансы стали понятнее.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!