ഓണക്കാലത്ത് പ്രത്യേക ഗിഫ്റ്റ് കാർഡ് പദ്ധതിയുമായി സപ്ലൈകോ

കോട്ടയം: ഓണക്കാലത്ത് പ്രത്യേക ഗിഫ്റ്റ് കാർഡ് പദ്ധതിയുമായി സപ്ലൈകോ
വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തങ്ങളുടെ ടീം അംഗങ്ങൾക്ക് ഓണസമ്മാനമായി നൽകാൻ സപ്ലൈകോ ഇത്തവണ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. 18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റ്, 10 ഇനങ്ങൾ അടങ്ങിയ സമൃദ്ധി മിനി കിറ്റ്, 9 ശബരി ഉത്പന്നങ്ങൾ അടങ്ങിയ ശബരി സിഗ്‌നേച്ചർ കിറ്റ് എന്നിവയാണ് സപ്ലൈകോ നൽകുന്ന കിറ്റുകൾ. കൂടാതെ 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിതരണത്തിനായി തയ്യാറാണ്. അഞ്ഞൂറ് രൂപയുടെയോ ആയിരം രൂപയുടെയോ ഗിഫ്റ്റ് കാർഡുകൾ ഉപയോഗിച്ച് സപ്ലൈകോയുടെ വിൽപനശാലകളിൽ നിന്ന് ഉപഭോക്താവിന് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങൾ ഒക്ടോബർ 31വരെ വാങ്ങാം.
ഓണത്തോടനുബന്ധിച്ച് 1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും, 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും, 305 രൂപ വിലയുള്ള ശബരി സിഗ്‌നേച്ചർ കിറ്റ് 229 രൂപയ്ക്കും ആണ് സപ്ലൈകോ നൽകുന്നത്. ഓണക്കാലത്ത് ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കും, റസിഡൻസ് അസോസിയേഷനുകൾക്കും, ദുർബല വിഭാഗങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്യുന്ന വെൽഫെയർ സ്ഥാപനങ്ങൾക്കും സപ്ലൈകോയുടെ ഈ പുതിയ സംവിധാനം ഉപയോഗിക്കാവുന്നതാണ്. സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളും റെസിഡന്റ്സ് അസോസിയേഷനുകളും, ക്ലബ്ബുകളും ഈ പദ്ധതീയിൽ സപ്ലൈകോയുമായി കൈകോർത്തിട്ടുണ്ട് .
അരി , പഞ്ചസാര, തുവരപ്പരിപ്പ് , ചെറുപയർ പരിപ്പ് , ശബരി ബ്രാൻഡിലെ ഗോൾഡ് തേയില, കടുക്, ഉലുവ , ജീരകം , മഞ്ഞൾപൊടി, മല്ലിപ്പൊടി, പുട്ടുപൊടി, പായസം മിക്‌സ്, മിൽമ നെയ്യ്, കിച്ചൻ ട്രഷേഴ്‌സ് സാമ്പാർ പൊടി, ആശീർവാദ് ആട്ട, ശർക്കര പൊടി, കിച്ചൻ ട്രഷേഴ്‌സ് മാങ്ങ അച്ചാർ, കടല എന്നിവയാണ് സമൃദ്ധി 18 ഇന കിറ്റിലെ ഉത്പന്നങ്ങൾ.
അരി, പഞ്ചസാര , തുവരപ്പരിപ്പ് , ചെറുപയർ പരിപ്പ് , ശബരി ബ്രാൻഡിലെ കടുക്, മഞ്ഞൾപ്പൊടി, പായസം മിക്‌സ്, മിൽമ നെയ്യ്, കിച്ചൻ ട്രഷേഴ്‌സ് സാമ്പാർപൊടി, ശർക്കര പൊടി എന്നിവയാണ് സമൃദ്ധി മിനി കിറ്റിലെ ഉത്പന്നങ്ങൾ
ശബരി ബ്രാൻഡിലെ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി , സാമ്പാർ പൊടി, രസം പൊടി, ഉലുവ, കടുക്, പാലട/ സേമിയ പായസം മിക്‌സ് , പുട്ടുപൊടി എന്നിവയാണ് ശബരി സിഗ്‌നേച്ചർ കിറ്റിലെ ഉത്പന്നങ്ങൾ.
സപ്ലൈകോയുടെ പ്രത്യേക ഗിഫ്റ്റ് കാർഡ്/ കിറ്റ് പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാൻ അടുത്തുള്ള സപ്ലൈകോ വില്പനശാലയുമായി ബന്ധപ്പെടുക.
ഓണക്കാലത്ത് സപ്ലൈകോ വില്പന ശാലകളിൽ 32 പ്രമുഖ ബ്രാൻഡുകളുടെ 288 നിത്യോപയോഗ ഉത്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളോ 10 മുതൽ 50 ശതമാനം വരെ വിലക്കുറവോ നൽകും. ഹിന്ദുസ്ഥാൻ യൂണിലിവർ, കിച്ചൻ ട്രഷേഴ്‌സ്, ഐടിസി, ജ്യോതിലാബ് തുടങ്ങിയ മുൻനിര കമ്പനികളുടെ ഉത്പന്നങ്ങൾക്ക് ഓഫറുകൾ നൽകും. സോപ്പ്, ഡിറ്റര്ജന്റുകൾ, ബ്രാൻഡഡ് ഭക്ഷ്യ – ഭക്ഷ്യേതര ഉത്പന്നങ്ങൾ എന്നിവയ്ക്ക് ഓണക്കാലത്ത് വലിയ ഓഫറുകളുണ്ട് .

സപ്ലൈകോയിൽ നിന്ന് ഓണക്കാലത്ത് ആയിരം രൂപയിലധികം സാധനങ്ങൾ വാങ്ങുന്നവർക്കായി ലക്കിഡ്രോ നടത്തും. ഒരു പവൻ സ്വർണനാണയമടക്കം വിവിധ സമ്മാനങ്ങളാണ് വിജയികൾക്കായി നൽകുക. ദിവസേന നടക്കുന്ന നറുക്കെടുപ്പിലൂടെ വിജയികൾക്ക് ആകർഷകമായ മറ്റു സമ്മാനങ്ങളും നൽകും.

77 thoughts on “ഓണക്കാലത്ത് പ്രത്യേക ഗിഫ്റ്റ് കാർഡ് പദ്ധതിയുമായി സപ്ലൈകോ

  1. These are included in the menu of all our no-download free pokies and
    can be accessed at any time. That means it’s easy to convert these titles into
    mobile versions without losing any of the game’s excitement.

    While there’s no way to win real cash from our pokies games, the excitement and
    convenience are well worth it. With free and easy access to the Gambino Slots app
    on any device, you can spin & win in your favorite pokie as you please.
    Free Spins with Expanding Symbols create the big wins, and the
    gameplay still holds up years later. A free pokie is an identical demo version of the
    real-money pokies you’ll find at online casinos.

    Playing for real money is very easy and only
    takes a few seconds to become a loyal member of these casinos.
    The practice play games include all the bonus features of the games such as free
    spins, wilds, scatters, multipliers, fun games, etc.
    There is no time limit on any of the games, so you can play
    till your heart’s content. All casino games are right
    in front of you on the screen which can be easily navigated with a touch of your mousepad or
    finger on the screen. Its quite easy and requires no download, no deposit, and makes going to a
    land-based casino seem like a trip to the moon. Australian and New Zealand gamblers love their pokie
    games as well as other casino games for both
    free and real money gambling.
    Alternatively you can access the other top rated Australian Online Casinos and enjoy their range
    of free pokie downloads and real money slots
    that you can play once the casino software is installed Once you have accessed the free pokie
    downloads software as described above, the next step is to install the Spin Palace software and pokie games of
    your choice. Your now on your way to playing a whole heap of free pokies games – enjoy 🙂 Click HERE to install the free software ‘ If you need some
    tips learning to download pokie games online,
    then we can help as we have detailed instructions to
    get you playing. We don’t require your email address before you access the download and there are zero costs.

    With quick sign-up and fast access, the excitement
    starts in seconds. With a history of paying out players, some of the progressive
    slots that have made Aussie players millionaires include Mega Moolah, Major Millions and
    Break da Bank. Some of the free Bally pokies you can enjoy include Dragon Spin, Acorn Pixie, Blazing
    X, Celestial Spin and Cash Wizard. As one of the biggest suppliers of online pokies
    games, Playtech enjoys a massive market share of Aussie players that are loyal to the company.
    Ainsworth is an Australian-based casino games manufactures with the highest suppliers of online and smart
    device products for gaming.
    However, don’t mistake simplicity for monotony. Simple symbols, fewer paylines, and straightforward gameplay are their hallmarks.

    You can only win real money if you’re willing to register
    at an online casino that hosts Thunderkick
    pokies.
    Some online casinos may allow you to play free demos without a deposit.
    Online casinos vary in whether they allow you to demo a pokie before you play, but it’s always a good idea to practice before you risk real money.
    For pokie machines that offer frequent wins, a high-RTP game like Big Red is worth trying out.
    This feedback will help you understand online casinos in the eyes of people
    with prior experience. You will find many NetEnt games at
    top online casinos. International Game Technology (IGT)
    is considered a top pokie developer for land-based and online casinos
    across the globe.
    Some of our favourites include Microgaming, Netent, Aristocrat, and
    Pragmatic Play. Rigged games can make you lose over and over again and are not fun to
    play, which is why it’s best to stick to trusted sites.

    There are many sites online that you can access without having to download software that will allow
    you to play these games.
    Some examples include Zeus, Da Vinci Diamonds, Triple Diamond, Spartacus, and Cleopatra.
    In Australia, it’s common to call these games “pokies”, but they’re known as slots or
    fruit machines in other parts of the world. These algorithms are used in casino games to make sure they
    are truly random and fair. Free poker machines no
    downloads are pokie games that you can play without having
    to download any software to your device or register with any site.
    Free online pokie games are simply slot games that you can play
    for free.
    When you play free pokie games, you can look forward to a whole range of exciting in-play features to keep things fresh.
    Not only can you win up to 12,150x your stake, but you can also access four free spin features as bonus games.
    It has a high volatility and an average RTP of 96.86%, so if you’ve got a thirst for big wins, this video
    slot could be for you. Cleopatra is one of the most famous pokies
    of all time, making it a top choice for beginners who want to play free slots
    online to learn what games are popular.

    References:
    no deposit pokies bonus $100 free

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!