ഇന്ത്യൻ റെയിൽവേയുടെ പുതിയ സൂപ്പർ ആപ്പ് ആയ RailOne പുറത്തിറക്കി.

ഇന്ത്യൻ റെയിൽവേയുടെ പുതിയ ആപ്പ്

അടിപൊളിയാണ്

ഇന്ത്യൻ റെയിൽവേ, എല്ലാ പാസഞ്ചർ സേവനങ്ങളും ഒരു പ്ലാറ്റ്‌ഫോമിലേക്ക് സംയോജിപ്പിക്കുന്ന ഒരു സൂപ്പർ ആപ്പ് ആയ RailOne ഇപ്പോൾ പുറത്തിറക്കി.

🔥യിൽ വണ്ണിൽ നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും

🎟️ ടിക്കറ്റിംഗ്

• റിസർവ് ചെയ്‌തതും റിസർവ് ചെയ്യാത്തതും പ്ലാറ്റ്‌ഫോം ടിക്കറ്റുകളും – എല്ലാം ഒരിടത്ത്!

• ആപ്പ് വഴി ബുക്ക് ചെയ്യുമ്പോൾ റിസർവ് ചെയ്യാത്ത, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾക്ക് 3% കിഴിവ്.

📍 ലൈവ് ട്രെയിൻ ട്രാക്കിംഗ് & കോച്ച് വിവരങ്ങൾ

• തത്സമയം ട്രെയിൻ ട്രാക്കിങ്

• കോച്ച് പൊസിഷൻ

🍔 ഇ-കാറ്ററിംഗ് & സ്റ്റേഷൻ സേവനങ്ങൾ

• നിങ്ങളുടെ സീറ്റിലേക്ക് ഭക്ഷണം ഓർഡർ ചെയ്യാം

📣 യാത്രക്കാർക്ക് വേണ്ടിയുള്ള സേവനങ്ങൾ

• റെയിൽ മദാദ് വഴി പരാതികൾ രജിസ്റ്റർ ചെയ്യാം

• നിങ്ങളുടെ യാത്രയെക്കുറിച്ച് ഫീഡ്ബാക്ക് നൽകാം

👛 R‑Wallet, ഗസ്റ്റ് ലോഗിൻ & ഈസി ആക്സസ്

• R‑Wallet വഴിയുള്ള സുരക്ഷിതമായ പേയ്‌മെൻ്റുകൾ (mPIN അല്ലെങ്കിൽ ബയോമെട്രിക് ലോഗിൻ ഉപയോഗിച്ച്)

• ഗസ്റ്റ് മോഡ് ലഭ്യമാണ് – അടിസ്ഥാന വിവരങ്ങൾക്ക് ലോഗിൻ ആവശ്യമില്ല

• IRCTC അല്ലെങ്കിൽ UTS ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് എല്ലാ സേവനങ്ങൾക്കും ഒറ്റ ലോഗിൻ

🌐 അധിക ഫീച്ചറുകൾ

• റദ്ദാക്കിയ/റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ ഉൾപ്പെടെയുള്ള ബുക്കിംഗ് ഹിസ്റ്ററി കാണാം

• റീഫണ്ടുകളെ കുറിച്ച് അറിയാം

🚀 എന്തുകൊണ്ട് ഇത് ഉപയോഗപ്രദമാണ് ?

• വേഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാം – ഒന്നിലധികം ആപ്പുകളുടെ ആവശ്യമില്ല

• തത്സമയ അപ്ഡേറ്റുകൾ

• ഭക്ഷണം, ടാക്സി, എന്നിവ ബുക്ക്‌ ചെയ്യാം – ദീർഘദൂര യാത്രകൾക്ക് അനുയോജ്യം

📲 ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമാണ്

പ്ലേ സ്റ്റോർ ലിങ്ക്: https://play.google.com/store/apps/details…

ആപ്പ് സ്റ്റോർ ലിങ്ക്: https://apps.apple.com/in/app/railone/id6473384334

🔑 നിങ്ങളുടെ IRCTC/UTS അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യുക അല്ലെങ്കിൽ ഗസ്റ്റ് മോഡ് ഉപയോഗിക്കുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!