കേരള ജനവേദി കാരുണ്യ പുരസ്‌കാരം പത്തനംതിട്ട അക്ഷയ സംരംഭകൻ ടി എ ഷാജഹാന് സമ്മാനിച്ചു

പത്തനംതിട്ട :മുൻഹൈക്കോടതി ജഡ്ജിയും സാമൂഹിക സാംസ്‌കാരിക രംഗത്തെ വ്യക്തിത്വവുമായ ജസ്റ്റിസ് എം ആർ ഹരിഹരൻ നായർ ശതാഭിഷേക ആഘോഷത്തോടനുബന്ധിച്ച് കേരളത്തിലെ മികച്ച അക്ഷയ സംരംഭകനായി കേരള ജനവേദി തെരഞ്ഞെടുത്ത പത്തനംതിട്ട അക്ഷയ സംരംഭകൻ ടി എ ഷാജഹാനെ കേരള ഹൈക്കോടതി മുൻ ജസ്റ്റിസ് എം ആർ ഹരിഹരൻ നായർ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് എന്നിവർ കാരുണ്യ പുരസ്കാരം അവാർഡ് നൽകി ആദരിച്ചു .കേരള ജനവേദി സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പുറം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജസ്റ്റിസ് എം ആർ ഹരിഹരൻ നായർ ശതാഭിഷേക ആഘോഷം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഉദ്‌ഘാടനം ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!