മുക്കൂട്ടുതറ പരിന്തിരിക്കൽ അന്നമ്മ ജോസഫ് (96 ) നിര്യാതയായി

മുക്കൂട്ടുതറ :മുക്കൂട്ടുതറ പരിന്തിരിക്കൽ പരേതനായ ജോസഫ് മാത്യുവിന്റെ ഭാര്യ അന്നമ്മ ജോസഫ് (96 ) നിര്യാതയായി . സം​സ്കാ​രശുശ്രൂഷകൾ ജൂൺ 24 ചൊവ്വാഴ്ച രണ്ട് മണിക്ക് ഭവനത്തിൽ ആരംഭിച്ച് കൊല്ലമുള സെന്റ് മരിയ ഗൊരേത്തി ​ പ​ള്ളി​യി​ൽ. പ​രേ​ത​ മുക്കൂട്ടുതറ പുതിയേടത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: മാത്യു (കുഞ്ഞ), മേരി (റിട്ട സഹകരണ വകുപ്പ് ).റവ ഫാ വർഗീസ് പരിന്തിരി (വികാരി ,സെന്റ് ആന്റണീസ് ചർച്ച് ചെങ്ങളം ),ബെൻസി (ഷിജി ),തോമസ്കുട്ടി (പാലാഴി കാറ്ററിംഗ്‌സ് ,മുക്കൂട്ടുതറ ) മ​രു​മ​ക്ക​ൾ: ആനിയമ്മ ,പറക്കുളത്ത് .മോഹനൻ പാക്കത്ത്(പീരുമേട് ) ,ആന്റോച്ചൻ പൂവക്കുളത്ത് കറിക്കാട്ടൂർ ,ഡൻസി തോമസ് മംഗലത്ത് ,വണ്ടൻപതാൽ .ഭൗതിക ശരീരം 23 ന് തിങ്കളാഴ്ച 4 .30 നു ഭവനത്തിൽ കൊണ്ടുവരും .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!