എരുമേലി :എരുമേലി പഞ്ചായത്ത് അംഗം ബിനോയി ഇലവുങ്കലിന്റെ പിതാവ് എലിവാലിക്കര ജോണി ഇലവുങ്കൽ (79) നിര്യാതനായി . സംസ്കാര ശുശ്രൂഷകൾ 23-6-2025 തിങ്കൾ രാവിലെ 10 മണിക്ക് പേരൂർതോട്ടിലുള്ള വസതിയിൽ ആരംഭിക്കുന്നതും തുടർന്ന് എലിവാലിക്കര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ നടത്തുന്നതുമാണ് .
