പാറത്തോട് വെൽക്കം പന്പ് ഹൗസിൽ അറ്റകുറ്റപ്പണികൾ; ജലവിതരണം മു‌ടങ്ങും

ജലവിതരണം മു‌ടങ്ങും
പാറത്തോട്: വെൽക്കം പന്പ് ഹൗസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 12 മുതൽ 17 വരെ തീയതികളിൽ പാറത്തോട് പഞ്ചായത്തിലെ കേരള വാട്ടർ അഥോറിറ്റിയുടെ ജലവിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അസിസ്റ്റന്‍റ് എൻജിനിയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!