ഇന്ത്യയിലെ 11 വർഷത്തെ അടിസ്ഥാന സൗകര്യ വിപ്ലവത്തെ എടുത്തുകാട്ടി പ്രധാനമന്ത്രി

ന്യൂഡൽഹി : 2025 ജൂൺ 11

രാജ്യത്തെ മുന്നോട്ട് നയിച്ച പരിവർത്തനാത്മകമായ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഒരു ദശാബ്ദം, 11 വർഷത്തെ അടിസ്ഥാന സൗകര്യ വിപ്ലവം ആഘോഷിക്കുന്നതിലൂടെ, ഇന്ത്യയുടെ വളർച്ചാ യാത്രയിൽ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. റെയിൽവേ, ഹൈവേകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളിൽ ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ പുരോഗതി, മെച്ചപ്പെട്ട കണക്റ്റിവിറ്റി, സാമ്പത്തിക വികാസം, മെച്ചപ്പെട്ട ജീവിത സൗകര്യം, പൗരന്മാരുടെ അഭിവൃദ്ധി എന്നിവയിലേക്ക് നയിച്ചതായി ശ്രീ മോദി ഊന്നിപ്പറഞ്ഞു.

ഇന്ത്യയുടെ അടുത്ത തലമുറ അടിസ്ഥാന സൗകര്യ വികസനം സുസ്ഥിരതയും ദീർഘകാല കാഴ്ചപ്പാടും അടിസ്ഥാനമാക്കിയുള്ളതാണെന്നും, സ്വാശ്രയ ഇന്ത്യയ്ക്ക് അടിത്തറ പാകുന്നതാണെന്നും അദ്ദേഹം ആവർത്തിച്ചു.

 MyGovIndia യുടെ എക്‌സിലെ പോസ്റ്റുകൾക്ക് മറുപടിയായി ശ്രീ മോദി കുറിച്ചു:

“ഇന്ത്യയുടെ വളർച്ചാ പാത വർദ്ധിപ്പിച്ച, മികച്ച അടിസ്ഥാന സൗകര്യങ്ങൾ കൂട്ടി ചേർത്ത 11 വർഷത്തെ അടിസ്ഥാന സൗകര്യ വിപ്ലവമാണിത്. റെയിൽവേ മുതൽ ഹൈവേകൾ വരെ, തുറമുഖങ്ങൾ മുതൽ വിമാനത്താവളങ്ങൾ വരെ, ഇന്ത്യയുടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന  അടിസ്ഥാന സൗകര്യ ശൃംഖല ‘ജീവിതം സുഗമമാക്കുന്നത്’ വർദ്ധിപ്പിക്കുകയും സമൃദ്ധി ഉയർത്തുകയും ചെയ്യുന്നു.”

“അടുത്ത തലമുറ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ഇന്ത്യയുടെ മുന്നേറ്റം സുസ്ഥിരതയും ദീർഘകാല കാഴ്ചപ്പാടും കൊണ്ടാണ് ഊർജസ്വലമാകുന്നത്. അത് ഒരു സ്വാശ്രയ ഇന്ത്യയുടെ അടിത്തറയിടുകയാണ്!”

#11YearsOfInfraRevolution”

120 thoughts on “ഇന്ത്യയിലെ 11 വർഷത്തെ അടിസ്ഥാന സൗകര്യ വിപ്ലവത്തെ എടുത്തുകാട്ടി പ്രധാനമന്ത്രി

  1. регистрация перепланировки нежилого помещения [url=http://www.chesskomi.borda.ru/?1-3-0-00000060-000-0-0]регистрация перепланировки нежилого помещения[/url] .

  2. it переводчик заказать [url=https://telegra.ph/Oshibka-lokalizacii-pochemu-vash-IT-produkt-ne-ponimayut-za-granicej-11-09/]telegra.ph/Oshibka-lokalizacii-pochemu-vash-IT-produkt-ne-ponimayut-za-granicej-11-09[/url] .

  3. it перевод цена [url=https://telegra.ph/Oshibka-lokalizacii-pochemu-vash-IT-produkt-ne-ponimayut-za-granicej-11-09/]telegra.ph/Oshibka-lokalizacii-pochemu-vash-IT-produkt-ne-ponimayut-za-granicej-11-09[/url] .

  4. it перевод стоимость [url=https://telegra.ph/Oshibka-lokalizacii-pochemu-vash-IT-produkt-ne-ponimayut-za-granicej-11-09/]telegra.ph/Oshibka-lokalizacii-pochemu-vash-IT-produkt-ne-ponimayut-za-granicej-11-09[/url] .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!