കോഴിക്കോട്: കൊച്ചി തീരത്ത് എംഎസ്സി എല്‍സ3 എന്ന കപ്പല്‍ മുങ്ങിയതിന്റെ ആഘാതത്തില്‍നിന്ന് കേരളതീരം മുക്തമാകുന്നതിന് മുന്‍പാണ് കേരളത്തിന്‍റെ സമുദ്രാതിർത്തിയിൽ വീണ്ടുമൊരു കപ്പൽ അപകടത്തിൽപ്പെടുന്നത്. കൊളംബോയില്‍നിന്ന് മുംബൈയിലേക്ക് പോകുന്ന വാന്‍ഹായ് 503 എന്ന ചരക്കുകപ്പൽ തീപിടിച്ച് കത്തിയമരുകയാണ്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി ഏകദേശം 90 കിലോമീറ്റര്‍ മാറി ഉള്‍ക്കടലിലാണ് കപ്പലിന് തീപിടിച്ചത്. കപ്പലിനുള്ളിൽ നിന്നും കടലിലേക്ക് പതിച്ച കണ്ടെയ്നറുകളിൽ അപകടകരമായ രാസവസ്തുക്കളാണെന്നത് കേരള തീരത്തെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.തീയണയ്ക്കാനുള്ള കോസ്റ്റ്ഗാർഡിന്റെയും നാവികസേനയുടെയും ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ കപ്പൽ മുങ്ങുമെന്നുറപ്പാണ്. അങ്ങനെയെങ്കിൽ കപ്പലിനുള്ളിലെ കണ്ടെയ്നറുകൾ കടലിൽ പതിക്കും. സിംഗപ്പൂർ കപ്പലിലെ 154 കണ്ടെയ്നറുകളിൽ അസിഡുകളും ഗൺപൌഡറും ലിഥിയം ബാറ്ററികളുമടക്കം അപടകരമായ വസ്തുക്കളാണെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം കോസ്റ്റ് ഗാർഡിന്റെ രണ്ട് കപ്പലുകൾ കൂടി എത്തി, കപ്പലിലെ തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. സാകേത്, സമുദ്ര പ്രഹരി എന്നീ കപ്പലുകൾ ആണ് സംഭവസ്ഥലത്ത് ഉള്ളത്. കപ്പൽ മുങ്ങിയാൽ എണ്ണ ചോരാനും കടലിൽ വിഷാംശമുള്ള രാസവസ്തുക്കൾ കലരാനും സാധ്യതയേറെയാണ്. ഇത് വലിയ ദുരന്തത്തിന് കാരണമാകും.
കത്തുന്ന കപ്പലിനെ ടോയ് ഡഗ് ഉപയോഗിച്ച് ഉൾകടലിലേക്ക് കൊണ്ടുപോകുന്നുണ്ട്. കരയിലേക്ക് കൂടുതൽ അടുത്ത് അപകടമുണ്ടാകാതിരിക്കാനാണ് ഇത്. കടലിൽ പതിച്ച കണ്ടെയ്നറുകൾ തെക്ക്- തെക്ക് കിഴക്കൻ ദിശയിൽ നീങ്ങാനാണ് സാധ്യത. കപ്പലിൽ നിന്നുള്ള എണ്ണപ്പാട കേരളാതീരത്തിന്റെ സമാന്തരദിശയിൽ നീങ്ങാൻ സാധ്യതയുണ്ട്. തീപിടുത്തം ഉണ്ടായ കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകളിൽ ചിലത് അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ കോഴിക്കോടിനും കൊച്ചിക്കുമിടയിലായി തീരത്തടിയാൻ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Way cool! Some extremely valid points! I appreciate you penning this post and the rest of the website is also really good.
Pretty! This has been a really wonderful article. Many thanks for supplying this info.
An impressive share! I have just forwarded this onto a friend who was doing a little research on this. And he actually bought me dinner simply because I stumbled upon it for him… lol. So let me reword this…. Thanks for the meal!! But yeah, thanx for spending time to discuss this issue here on your internet site.
Your style is very unique in comparison to other people I have read stuff from. Thanks for posting when you have the opportunity, Guess I’ll just book mark this page.
Aw, this was an exceptionally nice post. Finding the time and actual effort to produce a very good article… but what can I say… I procrastinate a whole lot and don’t manage to get nearly anything done.
I’d like to thank you for the efforts you’ve put in penning this site. I am hoping to view the same high-grade blog posts by you in the future as well. In fact, your creative writing abilities has inspired me to get my own, personal site now 😉
Right here is the perfect web site for everyone who really wants to understand this topic. You realize so much its almost tough to argue with you (not that I really will need to…HaHa). You certainly put a fresh spin on a subject which has been discussed for ages. Excellent stuff, just great.
Aw, this was an exceptionally nice post. Taking the time and actual effort to make a top notch article… but what can I say… I hesitate a lot and don’t seem to get nearly anything done.
It’s difficult to find well-informed people on this subject, but you seem like you know what you’re talking about! Thanks
Good info. Lucky me I found your blog by chance (stumbleupon). I have saved as a favorite for later!
Good article. I absolutely appreciate this site. Keep it up!
Howdy! I could have sworn I’ve been to this website before but after going through some of the articles I realized it’s new to me. Regardless, I’m certainly happy I discovered it and I’ll be bookmarking it and checking back regularly.
Oh my goodness! Amazing article dude! Thank you, However I am encountering issues with your RSS. I don’t understand the reason why I cannot subscribe to it. Is there anyone else having identical RSS problems? Anyone who knows the answer will you kindly respond? Thanx.
Good post. I’m going through a few of these issues as well..
Howdy! This post could not be written much better! Going through this article reminds me of my previous roommate! He constantly kept talking about this. I most certainly will send this article to him. Pretty sure he will have a great read. I appreciate you for sharing!
You made some really good points there. I looked on the web for more info about the issue and found most people will go along with your views on this website.