പമ്പാവാലി അരീപ്പറമ്പിൽ ചാക്കോ വർക്കി (കുഞ്ഞൂഞ്ഞ് കുട്ടി – 93) നിര്യാതനായി

കണമല : പമ്പാവാലി അരീപ്പറമ്പിൽ ചാക്കോ വർക്കി (കുഞ്ഞൂഞ്ഞ് കുട്ടി – 93) നിര്യാതനായി . സംസ്കാരം പത്തിന് ചൊവ്വാഴ്ച രാവിലെ 11 ന് വീട്ടിൽ പ്രാർത്ഥന ശുഷ്രൂഷകൾ ആരംഭിച്ച ശേഷം ഉച്ചക്ക് ഒന്നിന് മുക്കൂട്ടുതറ പ്രപ്പോസ് സെന്റ് ഇഗ്‌നാത്തിയോസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ പരേതയായ തങ്കമ്മ വർക്കി.

മക്കൾ : സാലി, ലില്ലി, മിനി, രാജൻ , ബിജു.

മരുമക്കൾ : തോമസ് ജോസഫ്, കൊച്ചുമോൾ , ഷേർലി. പരേതരായ ജോയി, പി ടി ജോസഫ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!