കോട്ടയം: മുണ്ടക്കയം-കോരുത്തോട് ഗ്രാമപഞ്ചായത്തുകളിലെ 19243 വീടുകളിൽ ശുദ്ധജലം എത്തിക്കുന്നതിനായി 284.64 കോടി രൂപ വിനിയോഗിച്ച് നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ കീഴിലുള്ള ജലശുദ്ധീകരണശാലയുടെ നിർമാണോദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. മുണ്ടക്കയം അമരവതിയിൽ നടന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിച്ചു.
25 കോടി രൂപ ചെലവിലാണ് ജലശുദ്ധീകരണശാലയും അനുബന്ധ ഘടകങ്ങളും നിർമിക്കുന്നത്. ഹാരിസൺ പ്ലാന്റേഷനിൽനിന്ന് സൗജന്യമായി ലഭിച്ച 70 സെന്റ് സ്ഥലത്താണ് അമരാവതിയിൽ ജല ശുദ്ധീകരണശാല സ്ഥാപിക്കുന്നത്. മണിമലയാറ്റിൽ മൂരിക്കയത്ത് സ്ഥാപിക്കുന്ന കിണറ്റിൽനിന്ന് ഡിഐ പൈപ്പിലൂടെ ശേഖരിക്കുന്ന വെള്ളം ശുദ്ധീകരിച്ച് വിതരണം നടത്തുകയാണ് ലക്ഷ്യം. പ്രതിദിനം ഒൻപതു ദശലക്ഷം ലിറ്റർ കുടിവെള്ളം ലഭ്യമാക്കുമെന്നാണ് കരുതുന്നത്. മുണ്ടക്കയം പഞ്ചായത്തിനായി ഒൻപത് ജല സംഭരണിയും കോരുത്തോട് ഗ്രാമപഞ്ചായത്തിനായി നാല് ജലസംഭരണിയും പദ്ധതിയുടെ ഭാഗമായി നിർമിക്കും.
ആറു പാക്കേജുകളിലായി നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നാം പാക്കേജിൽ കിണറിന്റെയും പമ്പ് ഹൗസിന്റെയും നിർമാണം, ജലശുദ്ധീകരണശാലയുടെ നിർമാണം, റോ വാട്ടർ പമ്പിങ് മെയിൻ, റോ വാട്ടർ പമ്പ് സെറ്റുകൾ, ട്രാൻസ്‌ഫോർമറുകൾ എന്നിവ ഉൾപ്പെടുന്നു. മറ്റു പാക്കേജുകളിൽ വിവിധ പഞ്ചായത്തുകളിലേക്കു ശുദ്ധജല വിതരണത്തിനാവശ്യമായ ജലസംഭരണികളുടെ നിർമാണവും, പൈപ്പ് ലൈൻ സ്ഥാപിക്കുന്നതും ഹൗസ് കണക്ഷൻ നൽകുന്നതുമായ പ്രവൃത്തികളും ഉൾപ്പെടുന്നു. രണ്ട് പഞ്ചായത്തുകളിലെയും മുഴുവൻ കുടുംബങ്ങൾക്കും അടുത്ത 30 വർഷത്തേക്ക് കുടിവെള്ളം നൽകുവാൻ പര്യാപ്തമായ സംവിധാനമാണ് പദ്ധതിയിലൂടെ യാഥാർത്ഥ്യമാകുന്നത്.
ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരായ കെ.എം രേഖദാസ്, ജാൻസി സാബു, ജില്ലാ പഞ്ചായത്തംഗം അഡ്വ. ശുഭേഷ് സുധാകരൻ, കേരള വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ എസ്. രതീഷ് കുമാർ, എക്‌സിക്യൂട്ടീവ് എൻജിനീയർ എസ്. കിഷൻ ചന്ദു, വാട്ടർ അതോറിറ്റി ബോർഡ് അംഗം ഷാജി പാമ്പൂരി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എസ്.ടി സന്തോഷ് എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ:
മുണ്ടക്കയം-കോരുത്തോട് ഗ്രാമപഞ്ചായത്തുകൾക്കുള്ള ജലശുദ്ധീകരണശാല നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുന്നു.
Hi there, You’ve done an excellent job. I will definitely digg it and personally recommend to my friends.
I am confident they’ll be benefited from this web site.
I all the time emailed this blog post page to all
my associates, for the reason that if like to read it next my contacts will
too.
You are so interesting! I do not think I’ve read through anything like that before.
So great to discover another person with some genuine thoughts on this
topic. Seriously.. many thanks for starting this up. This web site is one thing that’s needed on the web,
someone with a little originality!
Attractive part of content. I simply stumbled upon your weblog and in accession capital to assert that
I get in fact loved account your weblog posts.
Anyway I will be subscribing for your feeds and even I success you
get admission to persistently quickly.
Greate pieces. Keep posting such kind of info on your blog.
Im really impressed by your site.
Hi there, You have performed a great job. I will certainly digg it and in my view suggest to my friends.
I’m sure they’ll be benefited from this
site.
Unquestionably imagine that that you said. Your favourite reason seemed to be
at the internet the easiest thing to have in mind of.
I say to you, I certainly get annoyed whilst folks think
about worries that they just do not know about. You managed to hit the nail upon the top as neatly as outlined out the entire thing without
having side-effects , folks could take a signal.
Will probably be again to get more. Thank you
I like the helpful info you provide in your articles. I’ll bookmark your weblog and check again here regularly.
I am quite certain I’ll learn a lot of new stuff right here!
Good luck for the next!
Thank you for the auspicious writeup. It actually used to be
a leisure account it. Glance complicated to more added agreeable from you!
By the way, how could we keep up a correspondence?
First of all I want to say wonderful blog! I had a quick question which I’d
like to ask if you do not mind. I was interested to know how you center yourself and clear your head before writing.
I have had difficulty clearing my thoughts in getting my thoughts out.
I do enjoy writing but it just seems like the
first 10 to 15 minutes are generally wasted simply just trying to figure out how to begin. Any recommendations or hints?
Thank you!
It’s truly a nice and helpful piece of info. I’m glad that you just shared this helpful info with us.
Please stay us up to date like this. Thanks for sharing.
I love what you guys are usually up too. This kind of clever work and exposure!
Keep up the very good works guys I’ve incorporated you guys to my personal blogroll.