രജിസ്‌ട്രേഷൻ വകുപ്പ് കാലത്തിനൊപ്പം മാതൃകയാണ്: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

പട്ടം :വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി രജിസ്ട്രേഷൻ വകുപ്പിനെയാകെ കാലത്തിനനുസരിച്ച് ആധുനിക വൽക്കരിക്കുന്ന നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. സംസ്ഥാനത്തെ രജിസ്‌ട്രേഷൻ ഓഫീസുകളിൽ സമ്പൂർണ ഡിജിറ്റൽ സംവിധാനം നിലവിൽ വന്നതിന്റെ സംസ്ഥാനതല പ്രഖ്യാപനം പട്ടം സബ്‌രജിസ്ട്രാർ ഓഫീസിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

160 വർഷത്തിലേറെ പാരമ്പര്യമുള്ളതാണ് നമ്മുടെ രജിസ്‌ട്രേഷൻ വകുപ്പ്. 1865 ൽ കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിയിലാണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ സബ്‌രജിസ്ട്രാറാഫീസ് സ്ഥാപിതമായത്.

സംസ്ഥാനത്തിന്റെ വരുമാന സ്രോതസ്സുകളിൽ രണ്ടാംസ്ഥാനത്ത് രജിസ്‌ട്രേഷൻ വകുപ്പാണ്. 5579 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനം.  തൊട്ടു മുൻപത്തെ വർഷം ഇത് 5219 രൂപയായിരുന്നു. ഇതിന്റെ ഭാഗമായി ഒട്ടേറെ പരിഷ്‌കാരങ്ങൾ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. നമ്മുടെ 315 രജിസ്ട്രാറാഫീസുകളും കമ്പ്യൂട്ടർ വൽക്കരിച്ചുകൊണ്ട് പല സേവനങ്ങളും ഓൺലൈനായി തന്നെ ലഭ്യമാക്കിയതിന്റെ ഭാഗമായി പൊതുജനങൾക്ക് ആവശ്യമായ സേവനങ്ങൾ സുഗമമായും സുതാര്യമായും ലഭ്യമാക്കാൻ സാധിച്ചുവരുന്നു.

അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി കിഫ്ബിയിലൂടെ പഴയ കെട്ടിടങ്ങൾ നവീകരിക്കുന്ന പദ്ധതി നടപ്പാക്കി. ഇതിലുൾപ്പെടുത്തിയിരുന്ന 52 കെട്ടിടങ്ങളിൽ മിക്കതും പൂർത്തിയായി. ഇതിനുപുറമെ മറ്റു ഫണ്ടുകൾ ഉപയോഗിച്ച് 15 കെട്ടിടങ്ങളുടെ നവീകരണം വേറെയും പൂർത്തിയാക്കിയിട്ടുണ്ട്.

ഒരു ജില്ലയിലെ ആധാരം ജില്ലക്കകത്ത് ഏത് രജിസ്ട്രാറാഫീസിലും രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം, രജിസ്‌ട്രേഷന് ഓൺലൈൻ ആയി തീയ്യതിയും സമയവും നിശ്ചയിക്കുന്നതിനുള്ള ഓൺലൈൻ ടോക്കൻ സമ്പ്രദായം, ഓൺലൈൻ ഗഹാൻ രജിസ്‌ട്രേഷൻ, പഴയ ആധാരങ്ങൾ ഡിജിറ്റൈസ് ചെയ്തതോടെ ആധാര പകർപ്പുകൾ ഓൺലൈനായി ലഭ്യമാക്കുന്നതിനുള്ള നടപടി എന്നിവ പൂർത്തികരിച്ചു. ബാധ്യതാ സർട്ടിഫിക്കറ്റുകൾ ഓൺലൈൻ ആയി ലഭ്യമാക്കൽ, എന്നിവ ഏർപ്പെടുത്തി, പോക്കുവരവുകൾ എളുപ്പത്തിലാക്കുന്നതിന് റവന്യൂ – രജിസ്‌ട്രേഷൻ വകുപ്പുകളുടെ സോഫ്റ്റ്‌വെയറുകൾ പരസ്പരം ബന്ധിപ്പിച്ച് നടപടികൾ സുഗമമാക്കുകയും ചെയ്തു.

എന്റെ ഭൂമി എന്ന പുതിയ പോർട്ടൽ പരീക്ഷണടിസ്ഥാനത്തിൽ നടപ്പാക്കി വരുന്നു. ഇത് പ്രയോഗത്തിൽ വരുന്നതോടെ രജിസ്‌ട്രേഷൻ-റവന്യൂ-സർവ്വേ നടപടിക്രമങ്ങൾ ഒന്നിച്ചു പൂർത്തിയാക്കാൻ കഴിയും. ഭൂമി സംബന്ധിച്ച ആവശ്യങ്ങൾക്ക് ഒരാൾ പല ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യം പൂർണ്ണമായും ഒഴിവാക്കും.

ആധാരങ്ങളിൽ ഡിജിറ്റൽ എൻഡോർസ്‌മെന്റ് നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു, വിവാഹ രജിസ്‌ട്രേഷൻ നടപടികൾ പരിഷ്‌കരിക്കുന്നു. ഫോട്ടോ പതിച്ച വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ സംവിധാനം, ചിട്ടി ഓൺലൈൻ സംവിധാനം എന്നിവയും വകുപ്പ് ഒരുക്കുകയാണ്.

ഇത്തരത്തിൽ ആധുനിക വൽക്കരണത്തിന്റെ പ്രയോജനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കികൊണ്ട് നവകേരളത്തിൽ കാലത്തിനൊപ്പം രജിസ്‌ട്രേഷൻ വകുപ്പ് മുന്നേറുകയാണ്. മുഴുവൻ സബ്‌രജിസ്ട്രാറാഫീസിലും ജനകീയ സമിതികൾ രൂപികരിച്ചു.

മുഖ്യമന്ത്രി വിഭാവനം ചെയ്ത നവകേരള സൃഷ്ടിക്ക് ഉതകും വിധമുള്ള പുരോഗമനപരമായ മാറ്റങ്ങളാണ് രജിസ്‌ട്രേഷൻ വകുപ്പിലും നടപ്പാക്കിയിട്ടുള്ളത്. സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി വ്യത്യസ്ഥങ്ങളായ പരിപാടികൾ സംസ്ഥാനത്തുടനീളം നടപ്പിലാക്കി വരികയാണ്.

അതിന്റെ ഭാഗമായാണ് സുപ്രധാനമായ ഒരു ചുവടുവെപ്പിന് കൂടി ഇന്ന് തുടക്കം കുറിക്കുന്നത്. രജിസ്ട്രാർ ഓഫീസുകളിലെ മുഴുവൻ പണമിടപാടുകളും ഇ-പെയ്‌മെന്റ് സംവിധാനത്തിലേക്ക് മാറുകയാണ്. ഈ ഡിജിറ്റൽ യുഗത്തിൽ ഏറ്റവും കാലികമായ ഒരു പരിഷ്‌കാരമാണിത്. ഈ സൗകര്യം രജിസ്‌ട്രേഷൻ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങളെ കൂടുതൽ സുഗമവും സുതാര്യവുമാക്കുമെന്നും ഇത് ജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമാകുമെന്നും പ്രതീക്ഷിക്കുകയാണ്.

സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകൾ ഡിജിറ്റൽ പേയ്മെന്റ് ഓഫീസുകളായി മാറുന്നത് വകുപ്പിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്. പൂർണ്ണമായും കക്ഷികൾക്ക് ഫീസിനത്തിലുള്ള വലിയ തുകകൾ അക്കൗണ്ടുകളിൽ നിന്നും പിൻവലിച്ച് സബ്‌രജിസ്ട്രാർ ഓഫീസുകളിൽ നേരിട്ട് ഒടുക്കേണ്ട സാഹചര്യം ഒഴിവാകുകയും കൂടാതെ പണമിടപാടുകൾ സുതാര്യമാകുകയും, സൗകര്യപ്രദമാകുകയും ചെയ്യും. വലിയ തുകകൾ ഓഫീസുകളിൽ കൈകാര്യം ചെയ്യുന്നതും, ട്രഷറിയിൽ ഒടുക്കുന്നതുമായി ബന്ധപ്പെട്ട ഓഫീസുകളിലെ ബുദ്ധിമുട്ട് മാറുകയും, തുകകൾ ഓഫീസുകളിൽ സൂക്ഷിക്കുന്നതിൽ നേരിടുന്ന സുരക്ഷാ പ്രശ്‌നങ്ങൾക്കും ശാശ്വത പരിഹാരമാകുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ രജിസ്ട്രേഷൻ വകുപ്പ് ഐജി ശ്രീധന്യ സുരേഷ് സ്വാഗതമാശംസിച്ചു. വാർഡ് കൗൺസലർമാരായ അംശുവാമദേവൻ, അജിത്ത് രവീന്ദ്രൻ, ആർ സുരകുമാരി തുടങ്ങിയവർ സംബന്ധിച്ചു.

2 thoughts on “രജിസ്‌ട്രേഷൻ വകുപ്പ് കാലത്തിനൊപ്പം മാതൃകയാണ്: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

  1. “Still, it is hard to dissuade young males from doing this, for whom risk-taking behavior is common,” Auchus added.
    If you’re injecting steroids, you’re additionally susceptible to contracting blood-borne viruses corresponding to HIV, tetanus or
    Hepatitis C or B. Men and boys with muscle dysmorphia (a type of
    body dysmorphic disorder) see themselves as not muscular sufficient and may abuse
    steroids in a bid to fix this perceived flaw.

    Using AAS means residing with emotions of
    concern, guilt, shame, and vulnerability.

    It is an arduous endeavor to balance the substances’ unwanted facet effects with desired femininity.
    Existing standards of femininity casts a permanent shadow over existence.

    In striving for the proper body, ladies live with body anxiousness, which implies experiencing that their bodies aren’t good.
    To handle this anxiety, they start strength training in order to build muscle tissue.

    Consuming disorders, previously part of their lives, have made them aware that exercise helps to avoid the
    issue of weight acquire. Healthy training practices are the foundation of any
    successful bodybuilding routine.
    AAS can improve androgens to supraphysiologic levels, in flip causing elevated receptor
    binding in addition to sebum manufacturing and C.
    Acnes exercise, thus risking improvement of pimples vulgaris and zits fulminans (AF) [3].
    In one research of sixty four healthy males aged 18 to 50 who engaged in leisure power training, 28 were utilizing anabolic steroids, 22 were former steroid
    customers and 14 had never taken steroids. Typically, the one authorities that can check for anabolic
    steroids, corresponding to Winstrol, are sports activities our bodies and bodybuilding federations.
    The military and police drug exams are usually
    on the lookout for recreational medicine, with
    anabolic steroids needing a more advanced and specific test.
    We have discovered anabolic steroids that do not aromatize and convert to estrogen usually tend to
    produce a masculine appearance in females. This is due to excessive exogenous
    testosterone levels mixed with low estrogen levels,
    inflicting an extreme imbalance and dominance in male hormones.

    Nonetheless, the specific outcomes can vary based mostly on factors like dosage, cycle length, diet, and train regimen. Apparently, in comparability
    with another anabolic steroids, Winstrol is taken into account among the many
    better selections for women, as it has a lower tendency to cause virilization. However,
    the danger is certainly not eliminated, and it varies primarily based on particular person sensitivity and the dosage used.
    This might lead to increased threat of cardiovascular diseases over
    time, significantly if the consumer already has a predisposition or underlying situation. It’s
    essential to grasp that while Trenbolone may provide
    these advantages, it also comes with a variety of potential unwanted facet effects.

    Oral trenbolone (methyltrienolone) is much more poisonous
    than commonplace injectable trenbolone, with our LFTs indicating
    liver toxicity, even in conservative dosages.
    Deca Durabolin is definitely mild and suitable for newbies;
    nevertheless, it isn’t typically used by itself.
    As A Substitute, it may be stacked with testosterone or Dianabol for increased muscle gains.

    Furthermore, the steroid stack may make your muscular tissues turn into stronger than traditional with the same set of exercises.
    Not only does this compound help customers placed on appreciable amounts of lean muscle tissue, nevertheless it
    also aids the efficient burning of fats reserves located underneath
    your skin (subcutaneous fat). And keep in thoughts that first-time users may acquire anyplace between 15 and 20 kilos during this cycle.
    An unusually giant or bloated stomach in bodybuilders isn’t generally a sign of anabolic steroid consumption. It’s sometimes caused
    by the overuse of insulin or the HGH (human development hormone) and
    is often called the “HGH gut.” Nevertheless, bodybuilders who use these chemical compounds are doubtless to use other steroids.
    For instance, Trenbolone-based steroids are used to
    build muscle and improve muscular strength, while Clenbuterol-based steroids help shed extra fat.

    You may mix two or more suitable steroids to expertise a wide
    range of advantages, supplied they don’t render any antagonistic unwanted aspect effects in your body.

    The Welsh authorities also mentioned it has skilled agencies in Wales, including within the “identification of steroids leads”.

    Jim McVeigh desires regional centres of excellence – linking docs, pharmacists and
    needle exchange programmes with experts on steroids to assist individuals
    scale back and cease their utilization safely. “Do you want to be talking to a digicam about being in coronary heart failure and telling everyone that you take steroids? Not really. He mentioned he now uses a much lower legal steroid Stack dose and has warns in opposition to
    taking them.
    This would solely happen if human research found significant enhancements in athletic
    efficiency. We have discovered that outcomes plateau past a maximum dosage of 10 mg/kg per day.
    There also appears to be less subcutaneous physique fat on the bottom of his abdomen. His midsection now has a extra flat or straight form,
    in distinction to some cussed belly fat being extra pronounced at the bottom of the earlier than picture.
    Turkesterone is a plant-derived drug entity and thus is taken into account a pure complement.

  2. If you begin treatment early (in the primary 2 years), it’s attainable to reverse it utilizing AIs
    (aromatase inhibitors), which essentially cut back estrogen ranges and enhance testosterone.

    Nevertheless, due to Dianabol causing some extracellular fluid
    retention (water amassing outside the muscle cell), we do not fee it
    as the best steroid for enhancing vascularity. Different
    steroids, such as trenbolone or Anavar, are superior on this regard as a result of they don’t trigger extracellular water retention. We have had users report strength positive aspects of 25–30 lbs on their
    bench press (and different compound exercises) through the first week of administration (2).

    From what we’ve seen of this complement, there’s an excellent likelihood that combining it with the proper diet and coaching routine can also get you previous the workout plateau.
    Vitamin D3 has a quite strong correlation with your testosterone ranges.
    Research present that men with regular Vitamin D ranges have greater T ranges as
    properly. This connection works the opposite means as nicely where Vitamin D deficiency
    can result in low T. Ashwagandha is the third-most abundant ingredient in D-Bal as a end result
    of it may possibly improve your VO2 max. In other words, Ashwagandha
    dietary supplements allow you to intake more oxygen when understanding as exhausting as you can. This improves each your power and stamina —
    allowing you to up the depth and length of your workout
    periods.
    Earlier Than beginning a cycle, ladies must consult a physician to debate their options.
    It is recommended that you just make the most of this supplement for not extra than six months at a time to maximise its advantages and minimize the prospect of unpleasant reactions.
    High doses of Dbol could additionally be answerable for the event of more
    masculine traits. Females are additionally susceptible to
    experiencing irreversible virilization side effects, which may have a detrimental impact on their well-being.
    We urge readers to be very cautious in regard to Dianabol supplementation because of its
    harsh cardiotoxic and hepatotoxic results.
    Then we’re left with glycogenolysis, which refers back to the relationship and conversion between glycogen and glucose.
    Through enhanced glycogenolysis, we’re capable of make higher use of our complete carbohydrate consumption. Whereas in many ways these
    traits are fairly simple, they’re sturdy sufficient to make Dianabol a remarkably highly effective anabolic steroid.
    Even better but, there are a very few supplements that include formulations
    of components that do each — they are anabolic and anti-proteolytic,
    which implies much more muscle protein.
    So when you start your PCT, expect to lose a good portion of your weight gain as you shed
    that extra water weight. Some customers report their
    efficient weight features after dropping water weight to be solely 30-40%
    of the whole weight they gained during their cycle. In abstract, Crazy Bulk’s D-Bal stands as a legal
    steroid alternative that leverages a potent mixture of elements
    to assist users in achieving energy, endurance, and lean muscle mass.
    Whereas it possesses its advantages and drawbacks, it
    presents a natural and secure various to Dianabol, successfully expediting muscle progress, reducing
    fat, and boosting testosterone levels.
    Dianabol causes fluid retention as a end result of aromatization, the conversion of testosterone
    into estrogen. One Other facet effect of excessive estrogen levels is gynecomastia,
    i.e., the accumulation of breast tissue, in any other
    case generally recognized as manboobs (5). If customers tolerate
    these dosages without excessive hepatic or cardiac harm, they might increase their dosage to 30 mg per day for
    continued outcomes. Consequently, we see muscle and strength features being more outstanding, with unwanted effects additionally being extra pronounced.

    In this text, we’ll reveal widespread doses, cycle size, stacking choices, and post-cycle remedy supplements for Dianabol.
    While a Dbol only cycle, let’s be blunt right here,
    are solely good to kickstart your physique with its first cycle.

    So until you’re in it for the lengthy run, your gains will be short-lived.

    Most importantly you don’t need to pay gross sales tax on any of the Crazybulk merchandise.
    This states that customers pay 10 dollars each month for low-quality
    dietary supplements that are already marked more than 20 percent low cost.
    Similarly, the favored pre-workout GAT Nitraflex is offered for approx $50 which is out
    there for $31.ninety nine on the online portal Suppz.com.
    Now, it turns into extraordinarily onerous for these folks that ship their legitimate product or top-notch items (high-quality) to be displayed in GNC stores.

    When you might be buying a protein powder, fats burner, take a look at booster and
    so forth you must know the amount of every lively ingredient concerned in it.

    Consequently, we observe much less general weight acquire when utilizing trenbolone.
    Despite this, trenbolone’s capability to reinforce the
    physique with lean muscle tissue is comparable to
    that of Dianabol. Each week you’ll discover a large
    change in your physique, and the scale will go up. It will be a mixture of muscle mass and water retention as a end result of dbol causes huge bloat.

    It’s doubtless that each started with comparatively low doses, but exact numbers from
    their early days aren’t documented. Schwarzenegger’s journey was far from straightforward,
    but his monumental success elucidates the potential that disciplined
    adherence to coaching, vitamin, and safe steroid for muscle building [http://www.krizia.it] utilization can unleash.
    If you start to experience any of these side effects, it is important to speak to
    your physician instantly. They can help you determine out whether
    the drug is causing the issue and what you can do about it.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!