സുവർണനേട്ടം ആവർത്തിച്ച് സി.കെ.എം.എച്ച് എസ് എസ് കോരുത്തോട്

കോരുത്തോട്: കോരുത്തോട് സി. കേശവൻ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ തുടർച്ചയായി 100% വിജയവും I6 ഫുൾ A+ മായി സുവർണനേട്ടം കൈവരിച്ചു .50ാം വാർഷികം ആഘോഷിക്കാനിരിക്കുന്ന സ്ക്കൂളിന് ഇത് അസുലഭ നേട്ടമാണ്. സുവർണ ജേതാക്കളെയും അദ്ധ്യാപകരെയും സ്ക്കൂൾ മാനേജർ AN സാബു,PTA പ്രസിഡണ്ട് KM രാജേഷ്, സ്ക്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു കൃഷ്ണൻ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു

108 thoughts on “സുവർണനേട്ടം ആവർത്തിച്ച് സി.കെ.എം.എച്ച് എസ് എസ് കോരുത്തോട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!