കേരള ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പഠനസഹായകിറ്റിന്​ അപേക്ഷ ക്ഷണിച്ചു

 കോട്ടയം: കേരള ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലുൾപ്പെട്ട തൊഴിലാളികളുടെ മക്കൾക്ക് പഠനസഹായക്കിറ്റ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ 2025-26 അധ്യയന വർഷം ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിൽ പഠിക്കുന്നവർക്കാണ് അർഹത. മേയ് 13നകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ :0481-2585510.

3 thoughts on “കേരള ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പഠനസഹായകിറ്റിന്​ അപേക്ഷ ക്ഷണിച്ചു

  1. https://pinnacle-bet.com.mx/
    Pinnacle casino no es un casino al uso que te seduce con promociones gigantescas llenos de condiciones imposibles; su propuesta de valor descansa sobre margenes ajustados, cuotas realmente competitivas y una operativa clara sin artimanas.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!