സിവിൽ സർവീസ് റാങ്കിന്റെ ആഹ്ലാദം ഈരാറ്റുപേട്ടയിലും,എരുമേലിയിലും

ഈരാറ്റുപേട്ട: സിവിൽ സർവീസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ ഈരാറ്റുപേട്ടയിലും എരുമേലിയിലും ആഹ്ലാദം. റാങ്ക് ലിസ്റ്റിൽ 822 ഇടം നേടിയ ആദിൽ ഷുക്കൂർ തെക്കേക്കര ചാന്തുകാൻ പറമ്പിൽ അബ്ദുല്ലത്തീഫ് (CCM) ന്റെയും നൂറാനിയായിൽ സഫിയ ലത്തീഫിന്റെയും മകൾ ജെബിയുടെ മകനാണ്. എരുമേലി താഴത്തേതിൽ പരേതനായ പി കെ മുസ്തഫയുടെ (റിട്ട ഹെൽത്ത് സർവീസ് ) .യും മഹമ്മുദ്അമ്മയുടേയും മൂത്ത മകൻ അബ്ദുൾഷുക്കൂറിന്റെയും (നെടുങ്കണ്ടം ) ജെബിയുടെയും മകനാണ് ആദിൽ ഷുക്കൂർ .

തിരുവനന്തപുരം സി.ഇ.ടിയിൽനിന്നും എൻജിനീയറിങ് ബിരുദധാരിയാണ്.

10 thoughts on “സിവിൽ സർവീസ് റാങ്കിന്റെ ആഹ്ലാദം ഈരാറ്റുപേട്ടയിലും,എരുമേലിയിലും

  1. Kind regards to all jackpot hunters !
    The combined 1xbet login registration nigeria process saves you time and simplifies access to the platform. You do not need to remember several addresses for different actions. [url=https://www.1xbet-login-nigeria.com/#]1xbet nigeria registration online[/url] Everything is gathered in one place for your convenience.
    Completing the 1xbet registration nigeria grants you membership in an exclusive club of bettors. You gain access to special promotions, loyalty rewards, and a community of fellow sports enthusiasts. It’s more than just a betting account; it’s an entry into a vibrant community.
    1xbet ng registration – Welcome Bonus Awaits You – http://1xbet-login-nigeria.com/
    Wishing you incredible plays !

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!