ഭാര്യയെ കാണിക്കാനാണ്’; തലശ്ശേരിയിൽ മോട്ടോർ വെഹിക്കിൾ ഇസ്പെക്ടർ ചമഞ്ഞ് ഓട്ടോ ഡ്രൈവറുടെ മോതിരം മോഷ്ടിച്ചു

തലശ്ശേരി : മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ചമഞ്ഞ് ഓട്ടോ ഡ്രൈവറായ വയോധികന്‍റെ മുക്കാൽ പവൻ സ്വർണമോതിരം കവർന്നു. കണ്ണൂർ തലശ്ശേരിയിലെ സദാനന്ദനെന്ന ഓട്ടോ ഡ്രൈവറാണ് പട്ടാപ്പകൽ തട്ടിപ്പിന് ഇരയായത്. റെയിൽവെ സ്റ്റേഷനിലേക്ക് ഓട്ടോ വിളിച്ച മോഷ്ടാവ്, സ്റ്റേഷനിൽ ഉദ്യോഗസ്ഥയായ ഭാര്യയെ കാണിക്കാനെന്ന പേരിൽ സദാനന്ദന്‍റെ മോതിരവുമായി കടന്നുകളയുകയായിരുന്നു.

പണയത്തിലായിരുന്ന മുക്കാൽ പവന്‍റെ മോതിരം സദാനന്ദൻ കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് തിരിച്ചെടുത്തത് . തലശ്ശേരി ടൗണിൽ ഓട്ടോ ഓടിക്കിട്ടിയ സമ്പാദ്യം മിച്ചം വച്ച തുക കൊണ്ട് മോതിരം എടുത്ത് കൈയ്യിലിട്ട് കൊതിതീർന്നില്ല. അന്നേ ദിവസം ഉച്ചയ്ക്ക് സദാനന്ദനെ വിദഗ്ധമായി പറ്റിച്ച് മോതിരം കളളൻ കൊണ്ടുപോയി. ബുധനാഴ്ച രണ്ടേ കാലാണ് സദാനന്ദൻ വഞ്ചിക്കപ്പെട്ട സമയം. റെയിൽവെ സ്റ്റേഷനിലേക്ക് പ്രതി ഓട്ടം വിളിക്കുന്നത്.

ഓട്ടോയിൽ യാത്രക്കാരൻ സ്റ്റേഷനിലെത്തി. ഭാര്യ റെയിൽവെ ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തിയ യാത്രക്കാരന്‍റെ നോട്ടം സദാനന്ദന്‍റെ മോതിരത്തിലേക്കായി. മോതിരം കൊള്ളാമെന്ന് പറഞ്ഞ് ആദ്യം ഫോട്ടോയെടുത്തു. പിന്നീട് മോതിരം ഊരി വാങ്ങി. തുടർന്ന് താൻ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെന്ന് സ്വയം പരിചയപ്പെടുത്തി. പിന്നീട് മോതിരം ഭാര്യയെ കാണിച്ചിട്ട് ഇപ്പോൾ വരാമെന്ന് ഡ്രൈവറോട് പറഞ്ഞു. ഓട്ടോയുടെ പിൻസീറ്റിൽ ഒരു ബാഗും ഒരു ചെറിയ മൊബൈൽ ഫോണും നോക്കാനേൽപ്പിച്ചു.

എന്നാൽ മോതിരം ഭാര്യയെ കാണിക്കാൻ കൊണ്ടു പോയ ആൾ ഏറെ നേരമായിട്ടും തിരിച്ചെത്തിയില്ല. ഇതോടെ ഇയാളെ പ്ലാറ്റ് ഫോമിലടക്കം എല്ലായിടത്തും സദാനന്ദൻ തെരഞ്ഞു. എന്നാൽ ആളെ കണ്ടില്ല. തുടർന്ന് റെയിൽവെ പൊലീസിനോട് വിവരം പറഞ്ഞു. പൊലീസെത്തി വ്യജ എംവിഡി നോക്കാനേൽപ്പിച്ച ബാഗ് തുറന്ന് നോക്കിയപ്പോൾ അതിലൊന്നുമില്ല. ഫോണിൽ സിം കാർഡും ഉണ്ടായിരുന്നില്ല. ഇതോടെയാണ് അയാൾ പറഞ്ഞതെല്ലാം കള്ളമായിരുന്നുവെന്ന് സദാനന്ദൻ തിരിച്ചറിയുന്നത്. പിന്നാലെ സദാനന്ദൻ തലശ്ശേരി പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കളളനെക്കുറിച്ച് സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാള കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു

28 thoughts on “ഭാര്യയെ കാണിക്കാനാണ്’; തലശ്ശേരിയിൽ മോട്ടോർ വെഹിക്കിൾ ഇസ്പെക്ടർ ചമഞ്ഞ് ഓട്ടോ ഡ്രൈവറുടെ മോതിരം മോഷ്ടിച്ചു

  1. Azərbaycanda pinco casino seçimi əla imkanlar təqdim edir.
    Kazino seçərkən pinco casino azerbaijan ən yaxşı seçimdir pinco bet .
    Pinco casino istifadəçi dostu interfeysə malikdir.
    Pinco azerbaycan yükle və dərhal başla.
    Pinco yukle və sevimli slot oyunlarını oynamağa başla.
    Pinco casino promo code istifadə et və əlavə spinlər qazan.
    Pinco apk download üçün rəsmi saytdan istifadə et.
    Pinco onlayn kazinoda seçimlər sonsuzdur.
    Pinco casino mobil interfeys çox intuitivdir [url=https://pinco-casino-azerbaijan-online.com/]pinco az[/url].

  2. Pinco casino apk ilə oynamaq daha rahat və sürətlidir. Pinco kazino interfeysi intuitiv və istifadəçi dostudur pinco giris . Pinco giris problemsiz və sürətli işləyir. Pinco casino azerbaycan-da canlı dilerlərlə oynamaq mümkündür. Pinco giriş ilə bir neçə saniyəyə daxil olun. Pinco onlayn kazino-da hər həftə yeni aksiyalar olur. Pinco casino azerbaijan-da qeydiyyat çox sadədir. Pinco oyunlarında uduş faizi yüksəkdir. Pinco apk ilə hər zaman və hər yerdə oynaya bilərsiniz [url=https://az-pinco.website.yandexcloud.net/]az pinco com[/url].

  3. Pinko qeydiyyat çox sadə və sürətlidir. Pinco casino apk indir problemi olmadan işləyir pinco az . Pinco qeydiyyatdan keçmək sadədir. Pinco bet ilə idman oyunlarına asanlıqla mərc edə bilərsiniz. Pinco kazino ilə oyun daha maraqlı olur. Pinco slotları ilə qazanmaq daha rahatdır. Pinco qeydiyyat zamanı çətinliklə qarşılaşmadım. Pinco oyun platforması rahat və sadə dizayna malikdir. Pinco casino təcrübəsi həqiqətən maraqlıdır [url=https://pinco-kazino.website.yandexcloud.net/]www.pinco-kazino.website.yandexcloud.net[/url].

  4. Pinco casino seçimim oldu və çox razıyam. Pinco azerbaycan versiyası lokal müştərilər üçün əladır pinco casino giris . Pinco giris etdikdən sonra xoş bonus alırsız. Pinco yukle ilə mobil oyunlar daha əlçatan olur. Pinco casino etibar ediləcək bir platformadır. Pinco slotları ilə qazanmaq daha rahatdır. Pinco mobil app stabil və təhlükəsizdir. Pinco kazino oyunu real dilerlərlə təqdim olunur. Pinco qeydiyyat prosesi 1 dəqiqədən az çəkir [url=https://pinco-kazino.website.yandexcloud.net/]pinco bet[/url].

  5. Pinco kazino təklifləri əladır, mütləq yoxlayın. Pinco yukle funksiyası sadə və sürətli işləyir pinco giris . Pinco giris etdikdən sonra xoş bonus alırsız. Pinco giris üçün hər zaman aktual link var. Pinco kazino ilə oyun daha maraqlı olur. Pinco giris hər zaman mövcuddur və işləkdir. Pinco kazino təcrübəsi çox maraqlıdır. Pinco app istifadəçilər üçün geniş funksiyalar təqdim edir. Pinco giris bloklanmayıb və daimi aktivdir [url=https://pinco-kazino.website.yandexcloud.net/]pinko az casino[/url].

  6. Цены на ремонт https://remontkomand.kz/ru/price квартир и помещений в Алматы под ключ. Узнайте точные расценки на все виды работ — от демонтажа до чистовой отделки. Посчитайте стоимость своего ремонта заранее и убедитесь в нашей прозрачности. Никаких «сюрпризов» в итоговой смете!

  7. Планируете ремонт https://remontkomand.kz в Алматы и боитесь скрытых платежей? Опубликовали полный и честный прайс-лист! Узнайте точные расценки на все виды работ — от демонтажа до чистовой отделки. Посчитайте стоимость своего ремонта заранее и убедитесь в нашей прозрачности. Никаких «сюрпризов» в итоговой смете!

  8. Новые актуальные промокод iherb promo kod herb для выгодных покупок! Скидки на витамины, БАДы, косметику и товары для здоровья. Экономьте до 30% на заказах, используйте проверенные купоны и наслаждайтесь выгодным шопингом.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!