മധുര: സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി എംഎ ബേബിയെ തിരഞ്ഞെടുത്തു. സിപിഎം പൊളിറ്റ് ബ്യൂറോ ശുപാർശ അംഗീകരിച്ചതോടെയാണ് നിയമനം. ഇഎംഎസിന് ശേഷം ജനറൽ സെക്രട്ടറി പദവിയിലെത്തുന്ന മലയാളിയാണ് എംഎ ബേബി. ഇന്നലെ രാത്രിയിൽ ചേർന്ന പിബി യോഗത്തിൽ ധാരണയായെങ്കിലും ഇന്നത്തെ പാർട്ടി കോൺഗ്രസിലാണ് ഔദ്യോഗികമായി അംഗീകാരം നൽകിയത്.
എംഎ ബേബിക്ക് പുറമെ മഹാരാഷ്ട്രയിൽ നിന്നുള്ള പിബി അംഗം അശോക് ധാവ്‌ലെയുടെയും ആന്ധ്രയിൽ നിന്നുള്ള രാഘവലുവിന്റെയും പേരുകളാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തുടക്കം മുതൽ കേട്ടിരുന്നത്. താൻ ജനറൽ സെക്രട്ടറി പദത്തിലേക്കില്ലെന്ന സൂചന രാഘവലു കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ തന്നെ നൽകിയിരുന്നു.
കേരള അംഗങ്ങൾക്കു പുറമെ പിബി കോ- ഓർഡിനേറ്റർ പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ളവരുടെ പിന്തുണ എംഎ ബേബിക്കായിരുന്നു. മാത്രമല്ല, പിബിയിലെ മുതിർന്ന അംഗങ്ങളിൽ ഒരാളുമാണ് ബേബി. എന്നാൽ, സമീപകാലത്ത് കർഷക സമരത്തിനും മറ്റും ശക്തമായ നേതൃത്വം നൽകിയ ധാവ്‌ലെ ജനറൽ സെക്രട്ടറിയാവുന്നത് പാർട്ടിക്ക് ഭാവിയിൽ ഗുണം ചെയ്യുമെന്ന നിലപാടാണ് ബംഗാൾ ഘടകം കൈക്കൊണ്ടത്.
പാർട്ടിക്ക് ശക്തമായ അടിത്തറയും തുടർഭരണവുമുള്ള കേരളത്തിൽ നിന്നുള്ള അംഗം ജനറൽ സെക്രട്ടറി പദവിയിലെത്തിയാൽ അത് സംഘടനയുടെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തുമെന്ന വാദഗതിയും ശക്തമായി. ഇതാണ് ബേബിയെ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണമായത്.
ബംഗാളിൽനിന്നുള്ള അംഗങ്ങളായ സൂര്യകാന്ത മിശ്ര, നിലോൽപൽ ബസു, മുഹമ്മദ് സലീം, രാമചന്ദ്ര ഡോം, മഹാരാഷ്ട്രയിൽനിന്നുള്ള അശോക് ധാവ്ളെ എന്നിവരാണ് ബേബിയെ ജനറൽ സെക്രട്ടറിയാക്കുന്നതിനെ എതിർത്തത്.
മറിയം ധാവ്ളെ, ജിതേൻ ചൗധരി, അംറാ റാം, വിജു കൃഷ്ണൻ, അരുൺ കുമാർ, ശ്രീദീപ് ഭട്ടചാര്യ, യു.വാസുകി എന്നിവരെ പിബിയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചതായാം റിപ്പോർട്ടുണ്ട്. പിബിയിൽനിന്നു വിരമിക്കുന്നവരിൽ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മണിക് സർക്കാർ തുടങ്ങിയവരിൽ ചിലരെ പ്രത്യേക ക്ഷണിതാക്കളാക്കിയേക്കും. തമിഴ്നാട്ടിൽനിന്ന് പിബിയിൽ ആരുമുണ്ടാവില്ല.
പുതിയ കേന്ദ്രകമ്മിറ്റിയുടെ ആദ്യയോഗമാണ് ജനറൽ സെക്രട്ടറിയെയും 18 അംഗ പൊളിറ്റ് ബ്യൂറോയേയും തെരഞ്ഞെടുത്തത്. 85 അംഗ കേന്ദ്ര കമ്മിറ്റിയും തെരഞ്ഞെടുക്കപ്പെട്ടു. 17 പേർ വനിതകളാണ്.

പിബി അംഗം മുഹമ്മദ് സലീം എം എം ബേബിയുടെ പേര് നിർദ്ദേശിച്ചു. അശോക് ധാവ്ളെ പിന്താങ്ങി. പാർടി കോൺഗ്രസ് എം എ ബേബിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തതായി പിണറായി വിജയൻ സമ്മേളനത്തെ അറിയിച്ചു.
2015 ലെ വിശാഖപട്ടണം പാർടി കോൺഗ്രസ് മുതൽ മൂന്നു തവണയായി സീതാറാം യെച്ചൂരിയാണ് പാർടി ജനറൽ സെക്രട്ടറി. 2018 ൽ ഹൈദരബാദിലും 2022 ൽ കണ്ണൂരിലുമാണ് പാർടി കോൺഗ്രസ് ചേർന്നത്. കഴിഞ്ഞ വർഷം യെച്ചൂരിയുടെ അകാല മരണത്തിന് പിന്നാലെ പ്രകാശ് കാരാട്ട് പൊളിറ്റ് ബ്യൂറോ കോഡിനേറ്ററായി ചുമതലയേറ്റു. ഇതിനു പിന്നാലെയാണ് ഇരുപത്തിനാലാം പാർടി കോൺഗ്രസിൽ എംഎ ബേബി പാർടി ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്തുന്നത്.
2012 ലെ ഇരുപതാം പാർടി കോൺഗ്രസിലാണ് എം എ ബേബി സിപിഐഎം പൊളിറ്റ് ബ്യൂറോയിൽ എത്തിയത്. വിദ്യാർഥി പ്രസ്ഥാന ഘട്ടം മുതൽ പലതവണ ജയിൽവാസം അനുഭവിച്ചു. അടിയന്തരാവസ്ഥകാലത്ത് ക്രൂരമായ പൊലീസ് മർദനത്തിന് ഇരയായി ജയിലിലടക്കപ്പെട്ടു.
1974ൽ എസ്എഫ്ഐ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1975ൽ എസ്എഫ്ഐ കേരള ഘടകം പ്രസിഡന്റായി. 1979ൽ അഖിലേന്ത്യാ പ്രസിഡന്റായി. 1987ൽ ഡിവെഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായി.
1977ൽ സിപിഐ എം കൊല്ലം ജില്ലാ കമ്മിറ്റിയംഗം.1984ൽ സിപിഐ എം കേരള സംസ്ഥാന കമ്മിറ്റിയംഗം. 1989ൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം. 1992ൽ സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റംഗം, 1997ൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം.
2006 – 2011 കാലഘട്ടത്തിൽ വിഎസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ കേരള വിദ്യാഭ്യാസ- സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്നു. കൊല്ലം കുണ്ടറയിൽ നിന്നാണ് നിയമസഭയിൽ എത്തുന്നത്. 2011 ൽ കുണ്ടറയിൽ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1986മുതൽ രാജ്യസഭാംഗമായിരുന്നു. രാജ്യസഭയിൽ ഏറ്റവും പ്രായംകുറഞ്ഞ അംഗങ്ങളിൽ ഒരാളായിരുന്നു. അന്ന് രാജ്യസഭയിലെ പാനൽ ഓഫ് ചെയർമാൻ അംഗവും തുടർന്ന് സബോർഡിനേറ്റ് ലെജിസ്ളേഷൻ കമ്മിറ്റി അധ്യക്ഷനുമായി. 1998വരെ രാജ്യസഭാംഗമായി തുടർന്നു.

dianabol only cycle results
References:
What To Take After Dianabol Cycle (Escatter11.Fullerton.Edu)
hgh vs testosterone for muscle
References:
Hgh Cycle Results (http://Www.Scano.In)
ipamorelin acetate dosage
References:
cjc-1295/ipamorelin dosage per day
ipamorelin before after
References:
Cjc 195 Ipamorelin
ipamorelin peptides rockwall
References:
defy medical reddit ipamorelin (git.bayview.top)
cjc 1295 ipamorelin with semaglutide
References:
buy ipamorelin 5mg
can ipamorelin be used with tirzepitide reddit
References:
ipamorelin pill
legal steroids for muscle gain
References:
obi vincent Steroids (https://git.sumedangkab.go.id/Audreysappingt)
safest steroid pill
References:
crazy bulk winsol (https://orailo.com)
safest steroid for muscle gain
References:
support.roombird.ru
hgh versus testosterone
References:
hgh test cycle (https://play.ntop.tv/)
2 iu hgh per day results
References:
Hgh hormone de croissance achat
How much hgh Should a man Take [https://fravito.fr/user/profile/2073111]
hgh dosage for muscle growth
References:
hgh safety (stackoverflow.qastan.be)
hgh hormone injection side effects
References:
Hgh Before And After (https://Notes.Io)
Vulkan Vegas Testbericht
References:
https://online-spielhallen.de/joo-casino-cashback-ihr-weg-zu-mehr-spielguthaben/
References:
San pablo casino
References:
yogicentral.science
References:
When should you take anavar before or after workout
References:
graph.org
References:
Anavar before and after 2 months
References:
farangmart.co.th
consequences of not citing sources
References:
bookmark4you.win
how do steroids affect your body
References:
https://ovesen-rosen.federatedjournals.com/buy-dianabol-10mg-x-100-tabs-online
dangers of steroids
References:
freebookmarkstore.win
%random_anchor_text%
References:
https://clashofcryptos.trade/wiki/GLP_Lab_Erfahrungen_2026_Bewertung_Preis_Test_Kauf_Betrug
References:
Casino madrid
References:
king-wifi.win
References:
Le richelieu in the french quarter
References:
http://www.bitspower.com
steroids before and after pictures
References:
https://sciencewiki.science/wiki/Testosteron_bei_Frauen_mehr_als_nur_ein_Mnnerhormon
can doctors prescribe steroids
References:
https://lovewiki.faith/wiki/Testosteronmangel_Ursachen_Symptome_und_Hilfe
clen anabolic research
References:
ondashboard.win
best steroid stack for lean muscle
References:
https://clashofcryptos.trade/wiki/Comprar_Testosterone_Enanthate_250mg_online_con_entrega_en_Espaa
anabolic steroid abuse
References:
https://hikvisiondb.webcam/wiki/21_Abnehmpillen_Appetitzgler_Fatburner_im_Test
pro labs steroids
References:
https://hackmd.okfn.de/
References:
Best casinos for online slot machines
References:
xypid.win
References:
Hard rock casino punta cana
References:
funsilo.date
References:
Best online casinos
References:
http://www.aaisalearns.ca
References:
Hollywood casino mississippi
References:
https://chessdatabase.science/wiki/Candy96_Australia_Pokies_Bonuses_Fast_PayID_Payouts
steroids and kidney pain
References:
http://www.youtube.com
dwayne johnson human growth hormone
References:
https://timeoftheworld.date/wiki/13_seales_de_alarma_de_que_tienes_la_testosterona_baja
steroid safety
References:
https://cameradb.review
girls on steroids before and after
References:
a-taxi.com.ua
References:
Pokies 88
References:
https://menwiki.men/
References:
777 casino drive cherokee nc 28719
References:
king-wifi.win
References:
Single deck blackjack
References:
pattern-wiki.win
References:
Casino la rochelle
References:
https://www.divephotoguide.com/user/ricescent3
References:
Maryland live virtual casino
References:
http://www.google.mn
References:
Brimley casino
References:
pattern-wiki.win
References:
How do you play jacks
References:
https://iskustva.net/user/layerpisces65
References:
Bicycle club casino
References:
http://www.askocloud.com
References:
Mackie onyx blackjack
References:
urlscan.io
bodybuilding drugs list
References:
graph.org
is testosterone an anabolic steroid
References:
trade-britanica.trade
anabolic steroids pros and cons
References:
https://farangmart.co.th/
References:
Galaxy casino macau
References:
yutoriarukyouikujouken.com
References:
Blackjack mulligan
References:
may22.ru
Если вы ищете сайдинг для облицовки дома в Лиде, его можно приобрести в специализированных магазинах стройматериалов, на строительных рынках или в интернет-магазинах с доставкой в город. купить сайдинг в лиде
person on steroids
References:
https://wikimapia.org/external_link?url=https://thehollywoodtrainer.com/wp-content/pgs/?pills_to_boost_testosterone.html
anabolic steroids amazon
References:
funsilo.date
do female bodybuilders take steroids
References:
https://www.instapaper.com
bodybuilding steroids for sale
References:
https://botdb.win
body mass pills
References:
http://www.udrpsearch.com
are steroids and testosterone the same thing
References:
http://lideritv.ge/user/veillead69
gnc pro performance whey
References:
trade-britanica.trade
strongest natural bodybuilder
References:
https://briggs-crawford-6.blogbright.net/minceur-et-perte-de-poids-parapharmacie-en-ligne
steroid before and after pics
References:
gaiaathome.eu
oral anabolics
References:
https://douglas-bullard-2.thoughtlanes.net/
why are anabolic steroids bad
References:
https://mozillabd.science/
bodybuilding supplements that work like steroids
References:
http://okprint.kz/
prostack reviews
References:
albrektsen-lauridsen.thoughtlanes.net
blue rodeo
References:
mapleprimes.com
ak chin casino
References:
postheaven.net
mahnomen casino
References:
https://law-robertson.federatedjournals.com/galaxy-96-casino-online-review
casino gran madrid
References:
https://urlscan.io/
manistee casino
References:
http://www.westley.com.au
References:
Jackson casino
References:
http://www.kimmyj.com
References:
Slotland no deposit bonus
References:
https://raun-kruse-3.mdwrite.net/star-casino-parking-icc-and-lyric-theatre-car-park
References:
Body beast supplement alternatives
References:
https://www.e-vinil.ro/vernitanadeau
References:
Massive female bodybuilders
References:
http://www.sc-weiler1946.de/index.php/;focus=STRATP_com_cm4all_wdn_Flatpress_22342930&path=&frame=STRATP_com_cm4all_wdn_Flatpress_22342930?x=entry:entry190722-184910%3Bcomments:1
References:
Bicycle club casino
References:
https://hedgedoc.eclair.ec-lyon.fr/s/t0G0TPZym
References:
Testosteron Booster
References:
https://ryberg-strickland.hubstack.net/testosteron-steigern-wie-geht-das
References:
Be 10
References:
http://81.69.57.215:3000/pasqualegowins
References:
Testosterone injections for muscle building
References:
http://m.tshome.co.kr/gnuboard5/bbs/board.php?bo_table=0647380939&wr_id=2355
References:
Steroid benefits
References:
https://www.hiremegulfs.com/companies/40-mcg-fat-burner-tablets-usa/
References:
Other names for steroids
References:
https://infolokerbali.com/employer/dianabol-20mg-50-tablets/
References:
Rapid tone weight loss side effects
References:
https://joblinksolution.org/employer/hgh-prescription-from-a-doctor-how-to-get-hgh-prescribed-online/
References:
Anabolic steroid use side effects
References:
https://pad.stuve.uni-ulm.de/s/-iMDRQ3j4
References:
Is clear muscle safe
References:
https://etuitionking.net/forums/users/niecefox1/
References:
Steroid without side effects
References:
https://clashofcryptos.trade/wiki/Zomacton_Somatropin_Injections_For_Sale_Online
References:
Body building hormones
References:
https://hack.allmende.io/s/IeJ_L5U6k
References:
Legal testosterone injections
References:
https://graph.org/Buy-Winstrol-Online-25mg-Stanozolol-Tablet-for-Sale-01-17
References:
Dbol injections
References:
https://www.divephotoguide.com/user/vantruck35
References:
Why steroids should be legal
References:
https://firsturl.de/H2LyHf5
References:
Legal steroids for losing weight
References:
https://securityholes.science/wiki/Oxandrolon_Anavar_10_mg_100_tabs
References:
Weight gain steroids tablets
References:
https://dreevoo.com/profile.php?pid=1054851
References:
Where did anabolic steroids originate from
References:
https://pad.stuve.uni-ulm.de/s/uSOTkFu8m
References:
Best muscle building supplements gnc
References:
https://firsturl.de/A7DQ0Iy
References:
Best steroid to lose weight
References:
https://sportpoisktv.ru/author/couchpage6/
References:
Drugs like steroids
References:
http://karayaz.ru/user/noiseera07/
References:
Gnc appetite suppressant energy booster
References:
https://www.24propertyinspain.com/user/profile/1195304
References:
Echtgeld Casino Testsieger
References:
https://crookcongo8.werite.net/beste-echtgeld-online-casinos-alle-in-einer-casino-liste-2026
References:
Different steroids and what they do
References:
https://erastem30.bravejournal.net/clenbuterol-20-mcg-sopharma-us-sale-buy-now-at-25-00
References:
Novoline casino echtgeld
References:
https://output.jsbin.com/corepomutu/
References:
Achat testostérone france
References:
https://doc.adminforge.de/s/VPfgerTwDN
References:
Valley view casino center seating chart
References:
http://jxqxgfj.com/guest/gbk/index.asp?yclid=YSS.1000410497.EAIaIQobChMIi4jMwtit7wIVWa2WCh308AEBEAAYASAAEgL7ffD_BwE%252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525253Fyclid%252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525252525253DYSS.1000410497.EAIaIQobChMIi4jMwtit7wIVWa2WCh308AEBEAAYASAAEgL7ffD_BwE
References:
Yukon gold casino
References:
https://peterscheu.info/;focus=TKOMSI_com_cm4all_wdn_Flatpress_21685222&path=?x=entry:entry210512-123344%3Bcomments:1
References:
France roulette
References:
https://graph.org/Online-Casino-Real-Money-Australia-Safe-Gaming-Guide-04-20
References:
Kansas casinos
References:
https://graph.org/Stay-Casino-Review-Top-Bonuses–Games-04-20
References:
Top sites for real money
References:
https://graph.org/Stay-Casino-Complete-Review-04-20
References:
Mbs casino
References:
https://casino-james-bond.online-spielhallen.de/
References:
Magdeburg
References:
https://paysafe-casinos.online-spielhallen.de/
References:
Erlangen
References:
https://kings-casino-prague.online-spielhallen.de/
References:
Wildhorse casino
References:
https://graph.org/Internet-Casinos-Australia-04-27
References:
Par a dice casino
References:
https://qalmsecurity.nl/employer/best-online-pokies-and-casino-australia-with-payid-2025/
References:
Casino game online
References:
https://git.sophiagwen.au/dinastratton88
References:
Polis oyunlari
References:
https://aba.work/employer/83041/ignition-casino-promo-codes-2026-no-deposit-free-spins
References:
Ameristar casino council bluffs
References:
https://anomaastudio.in/groups/candy96-casino-review-bonus-codes-2026/
References:
Blackjack flash
References:
https://www.iqconsult.pro/employer/candy96-promo-code-eligibility-activation-2026/
References:
Olympic casino poker http://www.hker2uk.com/home.php?mod=space&uid=5550673
References:
Casino win https://nutritionwiki.space/wiki/Hamilton_on_Broadway_Schedule
References:
Scottsdale casinos http://bookmarkingcentrals.com/News/how-regulators-stalled-us-sweepstakes-casinos-in-2025/
References:
Odds converter https://www.giveawayoftheday.com/forums/profile/1854926