കൂവപ്പള്ളി കുളപ്പുറം ഇടയ്ക്കാട്ട് ത്രേസ്യാമ്മ ചാക്കോ (93) നിര്യാതയായി

സെന്റ് മേരീസ് റബ്ബേഴ്‌സ് എം. ഡി. സണ്ണി ജേക്കബ്ബിന്റെ മാതാവാണ്

കൂവപ്പള്ളി : കുളപ്പുറം ഇടയ്ക്കാട്ട് ഇ. ടി. ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ ചാക്കോ (93) നിര്യാതയായി.

പരേത പാലൂർകാവ് തെക്കേടത്ത് കുടുംബാഗമാണ്. സംസ്‌കാരശുശുഷകൾ (17/03/2025, തിങ്കൾ ) 3.00 PM ന് സ്വഭവനത്തിൽ ആരംഭിച്ച് , തുടർന്ന് കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയിലെ കുടുംബകല്ലറയിൽ സംസ്കരിക്കും.

മക്കൾ : ലീലാമ്മ മാത്യു, വത്സമ്മ ജോസഫ്, തോമസ് ജേക്കബ് (ജോയിച്ചൻ, Supreme Hardware 31st mile മുണ്ടക്കയം), ലിസമ്മ തോമസ്, സണ്ണി ജേക്കബ് (MD, St Mary’s Rubbers Pvt Ltd & SMR Plantation Pvt Ltd കൂവപ്പള്ളി), ആൻസി സണ്ണി, ഷിജി ഷൈജു

മരുമക്കൾ : റ്റി എം മാത്യു തെക്കേ വയലിൽ (Royal Latex Pvt Ltd കുവപ്പള്ളി), ജോസഫ് തോമസ് പനച്ചിക്കൽ എലിക്കുളം, അലീസ് തോമസ് പട്യാല പൊൻകുന്നം, ടോമിച്ചൽ വട്ടക്കാട്ട് പൊൻകുന്നം, മിനി സണ്ണി കാവുങ്കൽ ചിറക്കടവ്, സണ്ണി വല്യേടത്ത് കണ്ണിമല, ഷൈജു ഓലിക്കൽ പുത്തൻപുര മണ്ണക്കനാട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!