കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കം

കോട്ടയം: റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍ തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ വിശദാംശങ്ങള്‍ ശേഖരിച്ചാണ് മാപ്പിങ് നടത്തുന്നത്.

തുടക്കത്തില്‍ കേരളത്തിലെ റബ്ബര്‍കൃഷിയുള്ള പത്ത് ജില്ലകളിലാ യിരിക്കും ഡിജിറ്റല്‍ മാപ്പിങ് നടത്തുക. തുടര്‍ന്ന് മറ്റ് പ്രദേശങ്ങളിലും ഇത് നടപ്പാക്കും. ഭാരതത്തില്‍ ഉത്പാദിപ്പിക്കുന്ന റബ്ബര്‍ യൂറോപ്യന്‍ യൂണിയന്റെ വനനശീകരണ ചട്ടങ്ങള്‍ (ഇയുഡിആര്‍) അനുസരിച്ചുള്ള ഇന്ത്യന്‍ സുസ്ഥിര പ്രകൃതിദത്ത റബ്ബര്‍ (ഐഎസ്എന്‍ആര്‍) ആണെന്ന് സാക്ഷ്യപ്പെടുത്തേണ്ടതിന്റെ ഭാഗമായാണ് ഇപ്പോള്‍ ജിയോ മാപ്പിങ് ചെയ്യുന്നത്. പ്രകൃതിദത്ത റബ്ബര്‍ വ്യവസായത്തില്‍ ഇന്ത്യയുടെ അന്താരാഷ്‌ട്ര നിലവാരം ഉയര്‍ത്തുകയെന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ജിയോ മാപ്പിങ്ങിനായി ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തി ക്കുന്ന ട്രയമ്പു ടെക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്എന്ന സ്ഥാപനത്തെയാണ് റബ്ബര്‍ബോര്‍ഡ് നിയോഗിച്ചിട്ടുള്ളത്.യൂറോപ്യന്‍ യൂണിയന്റെ നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി സപ്ലൈ ചെയിന്‍ മാപ്പിങ്, ട്രേസബിലിറ്റി സിസ്റ്റങ്ങളുടെ വികസനം, തോട്ടങ്ങളുടെ ജിയോ മാപ്പിങ് എന്നിവ വ്യവസ്ഥകളിലുള്‍പ്പെടും. ട്രേസബിലിറ്റി സര്‍ട്ടിഫിക്കറ്റ്, റബ്ബറിന്റെ ഉറവിടം എവിടെയാണെന്നും അവിടെ യൂറോപ്യന്‍ യൂണിയന്റെ വനനശീകരണ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പുനല്‍കുന്നു. ഈ സര്‍ട്ടിഫിക്കേഷന്‍ ഭാരതത്തില്‍ നിന്ന് റബ്ബര്‍ കയറ്റുമതി ചെയ്യുന്നവര്‍ക്ക് സുസ്ഥിരതയും വ്യവസായവളര്‍ച്ചയും ലഭിക്കാന്‍ സഹായകമാകുന്നതിനൊപ്പം യൂറോപ്യന്‍ വിപണിയില്‍ സജീവമാകാനും ഉപകരിക്കും. റബ്ബറുത്പന്നങ്ങള്‍ നിര്‍മിക്കുമ്പോള്‍ വനനശീകരണത്തിനുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ‘ഡ്യൂ ഡിലിജന്‍സ്’ സര്‍ട്ടിഫിക്കറ്റ് നല്‍കും.

റബ്ബര്‍ കയറ്റുമതിക്കാര്‍ക്ക് ആവശ്യമായ രേഖകളും ജിയോ ലൊക്കേഷന്‍ വിവരങ്ങളം ഉപയോഗപ്പെടുത്തി റബ്ബര്‍ബോര്‍ഡ് വെബ്‌സൈറ്റ് (ംംം.ൃൗയയലയീമൃറ.ഴീ്.ശി) വഴി ഐഎസ്എന്‍ആര്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. റബ്ബര്‍ബോര്‍ഡ് വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യുന്ന കയറ്റുമതിക്കാര്‍ക്ക് മാപ്പിങ് പൂര്‍ത്തിയാകുന്ന മുറയ്‌ക്ക്, ഇയുഡിആര്‍ നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാവശ്യമായ ട്രേസബിലിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, ഡ്യൂ ഡിലിജന്‍സ് ഡിക്ലറേഷനുകള്‍, ജിയോ ലൊക്കേഷന്‍ ഡേറ്റ തുടങ്ങി ആവശ്യമായ എല്ലാ രേഖകളും ഈ പ്ലാറ്റ്‌ഫോം വഴി നല്‍കും. വിതരണശൃംഖലയിലുടനീളം സുതാര്യത, ഉറവിടം കണ്ടെത്താനുള്ള സൗകര്യം, സുസ്ഥിരത എന്നിവ വര്‍ദ്ധിപ്പിക്കുന്നതിലൂടെ പ്രകൃതിദത്ത റബ്ബര്‍ വ്യവസായത്തില്‍ ഇന്ത്യയുടെ ആഗോള മത്സരശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയും.

43 thoughts on “കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കം

  1. Sicherheit und Lizenzierung sind dabei essenziell, denn nur lizensierte Casinos bieten die notwendige Sicherheit für Spieler.
    Diese Casinos sind ebenfalls einen Blick wert und bieten spannende Möglichkeiten für alle, die auf der Suche
    nach neuen Spielerlebnissen sind. Casino Infinity überzeugt mit einer hohen Auszahlungsquote und einer
    abwechslungsreichen Spielauswahl, die über 150 Slots umfasst.
    Diese großzügigen Angebote machen den Einstieg besonders lohnenswert und bieten den Spielern viele
    zusätzliche Gewinnchancen. Neue Spieler werden bei Casinorex mit einem hohen Willkommensbonus begrüßt, der attraktive Vorteile bietet.
    Zusätzlich erhalten die Spieler 70 Cash & Super Spins, die ihnen zusätzliche Gewinnchancen bieten.
    Die Echtgeld Slots sind die mit Abstand beliebteste Kategorie von Online Casino Spielen in Deutschland.

    Online Spielbanken mit Smartphone Slots gelten heute als
    besonders sicher und genießen wegen des Aspekts der
    Flexibilität eine hohe Nachfrage. Mit der Gemeinsamen Glücksspielbehörde der Länder (GGL) gibt es erstmals eine zentrale Aufsicht für Online Glücksspiel in Deutschland.
    Nach der Registrierung könnt ihr im Spielbereich zwischen „Demo“ und „Echtgeld“ wählen.
    Achte darauf, dass das Online Casino eine gültige Glücksspiellizenz besitzt, z.
    Dazu erhältst du vom Anbieter Spielgeld, mit dem du die Spiele risikolos testen kannst, bevor du echtes Geld einsetzt.
    Zu den beliebtesten Online Spielautomaten in Österreich zählen Book of Ra, Book of Dead, Eye
    of Horus, Razor Shark, Gates of Olympus und Starburst. Viele Organisationen bieten Unterstützung und Beratung für Personen mit Spielsuchtproblemen an. Wenn du Anzeichen einer Spielsucht bei
    dir feststellst, zögere nicht, professionelle Hilfe zu suchen.

    References:
    https://online-spielhallen.de/bregenz-casino-cashback-ihre-geld-zuruck-aktion-im-detail/

  2. A good VIP casino bonus should integrate seamlessly into your chosen payment method without extra fees or
    limits. Stick with VIP casinos licensed by reputable authorities.
    Avoid casinos that keep progression vague or depend solely on invitations.

    Flush Casino delivers an exceptional crypto gambling experience that stands tall across the entire industry for new and veteran players alike.
    Fully licensed in Curacao, Flush Casino stands
    out by offering over 5,500 games from leading studios, lucrative
    welcome bonuses up to $1,000, instant crypto payouts across 9 currencies, and
    an industry-best 10-tier VIP program perpetuating rewards.
    Mirax is a contemporary licensed crypto casino with a space-age theme, 7000+ games, and instant payouts across digital coins and fiat currencies.
    So if you’re looking for a full-featured Bitcoin and altcoin casino
    with leading slots, tables games, live dealers, virtual sports, and sportsbook betting under one
    roof – give this new gambling site serious consideration. This
    platform allows players worldwide to enjoy a feature-packed casino,
    sportsbook, and more using popular cryptocurrencies like Bitcoin, Ethereum, and Tether for deposits and withdrawals.

    Every game on Magic Red has been independently verified by iTech Labs to ensure fair results.
    Newcomers are greeted with a wondrous welcome package, a 100%
    matched deposit worth up to £300, and, appearing in a puff of smoke, 100
    free spins! Its game selection, payment options, and excellent customer service contributed to Duelz Casino earning a spot on this
    list. This UKGC-licensed platform may have a novel concept,
    but it is special for a number of reasons. Fast and secure payment options
    like PayPal and Skrill make transactions a breeze, and with 24/7 customer
    support, Duelz ensures a smooth and enjoyable experience.
    Players who use one of many accepted e-wallets will be impressed that payouts at Rizk Casino are just
    as instant as any Bitcoin casino.

    References:
    https://blackcoin.co/vip-slots-casino-no-deposit-bonus-codes/

  3. Travel the globe and experience the world’s hottest
    sex without ever leaving your couch when you explore the free porn videos uploaded by our large
    community of international users. YouPorn has an unbeatable
    selection of free porn that you will be hard pressed to find
    on any other tube site. Yes, Leon Casino is a legitimate online casino, licensed
    by the Kahnawake Gaming Commission and Curacao, and uses strong security measures to protect players.
    While there are some areas for improvement, such as high
    wagering requirements on certain bonuses and a few minor terms and conditions, the overall experience is positive.

    Its licensing by reputable authorities and the use of advanced security measures
    provide players with a safe and fair environment.
    Overall, Leon Casino’s customer support is professional, efficient, and tailored to provide timely solutions for
    Australian players at any hour of the day or night.
    Leon Casino offers a robust customer support system designed to assist players around the clock.
    For those who choose not to install the app, Leon Casino’s
    mobile-optimised website ensures smooth navigation and gameplay on any smartphone
    or tablet. Minimum deposit and withdrawal amounts may
    vary by method, but most options support fast processing and low fees for Australian players.
    Leon Casino offers a daily reload bonus, providing a 50% match up to A$110 for existing players.
    By partnering with such reputable providers, Leon Casino guarantees players access to top-tier
    games with fair outcomes, cutting-edge graphics, and immersive gameplay across all categories.

    References:
    https://blackcoin.co/top-online-casino-bonus-offers-2025-claim-your-free-bonuses/

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!