കു​ടും​ബ​ത്തി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും രാ​ഷ്‌​ട്ര​ത്തി​ന്‍റെ​യും അ​ടി​ത്ത​റ​യും സ്ത്രീ​ക​ളാ​ണ് : ദ്രൗ​പ​ദി മു​ർ​മു

ന്യൂ​ഡ​ൽ​ഹി : അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​ന​ത്തി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്ന് രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു. സ്ത്രീ​ക​ളു​ടെ നേ​ട്ട​ങ്ങ​ളും സം​ഭാ​വ​ന​ക​ളും നാം ​ഇ​ന്ന് ആ​ഘോ​ഷി​ക്കു​ന്നു. സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ, സ​മ​ത്വം, ശാ​ക്തീ​ക​ര​ണം എ​ന്നി​വ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് നാം ​ദൃ​ഢ​നി​ശ്ച​യം എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും മുർമു  പ​റ​ഞ്ഞു.സ്ത്രീ​ശ​ക്തി​യു​ടെ നേ​ട്ട​ങ്ങ​ളെ​യും രാ​ജ്യ​ത്തി​നും സ​മൂ​ഹ​ത്തി​നും അ​വ​ർ ന​ൽ​കി​യ അ​തു​ല്യ​മാ​യ സം​ഭാ​വ​ന​ക​ളെ​യും ആ​ദ​രി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ ദി​നം. ന​മ്മു​ടെ കു​ടും​ബ​ത്തി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും രാ​ഷ്‌​ട്ര​ത്തി​ന്‍റെ​യും അ​ടി​ത്ത​റ​യും സ്ത്രീ​ക​ളാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!