“മൂന്നാം വിക്ഷേപണത്തറ ” സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

ന്യൂഡൽഹി : 2025 ജനുവരി 16ആന്ധ്രപ്രദേശിലെ
ശ്രീഹരിക്കോട്ടയിലുള്ള ഐഎസ്ആർഒയുടെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ
മൂന്നാം വിക്ഷേപണത്തറ (TLP) സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര
മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം
നൽകി.ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ
ഐഎസ്ആർഒയുടെ അടുത്ത തലമുറ വിക്ഷേപണ വാഹനങ്ങൾക്കായുള്ള അടിസ്ഥാന
സൗകര്യങ്ങളും ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയ്ക്ക് പിന്തുണയായി
പകരം ഉപയോഗിക്കാൻ സാധിക്കുന്നതുമായ സംവിധാനങ്ങൾ സജ്ജമാക്കുകയാണ് മൂന്നാം
വിക്ഷേപണത്തറ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ഭാവിയിൽ ഇന്ത്യൻ മനുഷ്യ
ബഹിരാകാശ യാത്രാ ദൗത്യങ്ങൾക്കുള്ള വിക്ഷേപണ ശേഷി ഇത് വർദ്ധിപ്പിക്കും.ദേശീയ പ്രാധാന്യമുള്ളതാണ് നിർദിഷ്ട പദ്ധതി  .ലക്ഷ്യങ്ങളും നടപ്പാക്കൽ തന്ത്രവും :NGLV
മാത്രമല്ല, NGLV യുടെ സെമിക്രയോജനിക് ഘട്ടവും NGLV യുടെ നിശ്ചിത
ആകൃതികളുമുള്ള LVM3 വാഹനങ്ങളെയും പിന്തുണയ്ക്കാൻ കഴിയുന്ന വിധത്തിൽ
സാർവത്രികവും പൊരുത്തപ്പെടുത്താവുന്നതുമായ തരത്തിലാണ് മൂന്നാം വിക്ഷേപണത്തറ
രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുൻകാല വിക്ഷേപണത്തറകൾ സ്ഥാപിക്കുന്നന്നതിലെ
ISRO യുടെ അനുഭവങ്ങൾ പൂർണ്ണമായും ഉപയോഗപ്പെടുത്തുകയും നിലവിലുള്ള ലോഞ്ച്
കോംപ്ലക്സ് സൗകര്യങ്ങൾ പങ്കിടുകയും ചെയ്തുകൊണ്ട് പരമാവധി വ്യവസായ
പങ്കാളിത്തത്തോടെയാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.48 മാസം അല്ലെങ്കിൽ 4 വർഷത്തിനുള്ളിൽ മൂന്നാം വിക്ഷേപണത്തറ (TLP ) സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.പദ്ധതി ചെലവ്:3984.86
കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്. ഇതിൽ വിക്ഷേപണത്തറയും അനുബന്ധ
സൗകര്യങ്ങളും സ്ഥാപിക്കുന്നതിനുള്ള ചെലവും ഉൾപ്പെടുന്നു.ഗുണഭോക്താക്കളുടെ എണ്ണം:ഉയർന്ന
വിക്ഷേപണ ആവൃത്തികളും, മനുഷ്യ ബഹിരാകാശ യാത്രയും ബഹിരാകാശ പര്യവേക്ഷണ
ദൗത്യങ്ങളും ഏറ്റെടുക്കുന്നതിനുള്ള ദേശീയ ശേഷിയും പ്രാപ്തമാക്കുന്നതിലൂടെ ഈ
പദ്ധതി ഇന്ത്യൻ ബഹിരാകാശ ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കും.പശ്ചാത്തലം:നിലവിലെ,
ഇന്ത്യൻ ബഹിരാകാശ യാത്രാ സംവിധാനങ്ങൾ, ഫസ്റ്റ് ലോഞ്ച് പാഡ് (FLP),
സെക്കൻഡ് ലോഞ്ച് പാഡ് (SLP) എന്നിങ്ങനെ രണ്ട് വിക്ഷേപണത്തറകളെയാണ്
പൂർണ്ണമായും ആശ്രയിച്ചിരിക്കുന്നത്. PSLV യ്ക്കായി 30 വർഷം മുമ്പ് 
യാഥാർത്ഥ്യമാക്കിയ ഒന്നാം വിക്ഷേപണത്തറ (FLP), PSLV & SSLV എന്നിവയുടെ
വിക്ഷേപണത്തിന് പിന്തുണ നൽകുന്നത് തുടരുന്നു.  പ്രധാനമായും GSLV & LVM3
എന്നിവയ്ക്കായി സ്ഥാപിച്ച രണ്ടാം വിക്ഷേപണത്തറ (SLP) PSLV യ്ക്ക് 
സ്റ്റാൻഡ്‌ബൈ ആയും പ്രവർത്തിക്കുന്നു. നിലവിൽ 20 വർഷമായി പ്രവർത്തനക്ഷമമായ
SLP,   PSLV/LVM3 യുടെ ചില വാണിജ്യ ദൗത്യങ്ങങ്ങളും ചന്ദ്രയാൻ-3 ദൗത്യവും
പ്രാപ്തമാക്കുന്നതിനായി വിക്ഷേപണ ശേഷി വർദ്ധിപ്പിച്ചിട്ടുണ്ട്. ഗഗൻയാൻ
ദൗത്യങ്ങൾക്കായി മനുഷ്യ യോഗ്യമായ LVM3 വിക്ഷേപിക്കാനും രണ്ടാം വിക്ഷേപണത്തറ
(SLP) തയ്യാറെടുക്കുകയാണ്.അമൃത് കാലത്തിനിടെ
2035 ഓടെ ഇന്ത്യൻ ബഹിരാകാശ നിലയം അഥവാ ഭാരതീയ അന്തരിക്ഷ് സ്റ്റേഷൻ (BAS),
2040 ഓടെ ഒരു ഇന്ത്യൻ ക്രൂഡ് ലൂണാർ ലാൻഡിംഗ് എന്നിവയുൾപ്പെടെ ആധുനിക തലമുറ
പുതിയ പ്രൊപ്പൽഷൻ സംവിധാനങ്ങളുള്ള ഭാരമേറിയ വിക്ഷേപണ വാഹനങ്ങൾക്കായി
നിലവിലുള്ള വിക്ഷേപണത്തറകൾ പര്യാപ്തമല്ലാത്തനിനാൽ  ഇന്ത്യൻ ബഹിരാകാശ
പദ്ധതിയുടെ വിപുലീകരണം ആവശ്യമാണ്. അതിനാൽ 25-30 വർഷത്തേക്ക്
വികസിച്ചുകൊണ്ടിരിക്കുന്ന അടുത്ത ബഹിരാകാശ യാത്രാ ആവശ്യകതകളും പുതിയ തലമുറ
ഭാരമേറിയ ബഹിരാകാശ വാഹനങ്ങളുടെ വിക്ഷേപണവും സാധ്യമാക്കുന്നതിന് രണ്ടാം
വിക്ഷേണത്തറയ്ക്ക് (SLP ) ഒരു പകരം സംവിധാനമായി വർത്തിക്കുന്ന, ഒരു മൂന്നാം
വിക്ഷേപണത്തറയുടെ എത്രയും വേഗത്തിലുള്ള സ്ഥാപനം വളരെ അത്യാവശ്യമാണ്.

826 thoughts on ““മൂന്നാം വിക്ഷേപണത്തറ ” സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

  1. My spouse and I absolutely love your blog and find many of your post’s to be precisely what I’m looking for. can you offer guest writers to write content to suit your needs? I wouldn’t mind composing a post or elaborating on most of the subjects you write about here. Again, awesome weblog!

  2. It is truly a great and helpful piece of information. I’m satisfied that you shared this useful info with us. Please keep us informed like this. Thanks for sharing.

  3. Hmm it appears like your site ate my first comment (it was extremely long) so I guess I’ll just sum it up what I had written and say, I’m thoroughly enjoying your blog. I too am an aspiring blog blogger but I’m still new to the whole thing. Do you have any recommendations for beginner blog writers? I’d really appreciate it.

  4. Great post but I was wanting to know if you could write a litte more on this subject? I’d be very thankful if you could elaborate a little bit more. Cheers!

  5. Wow, superb blog layout! How long have you been blogging for? you make blogging look easy. The overall look of your website is magnificent, let alone the content!

  6. Excellent post. I was checking continuously this blog and I am impressed! Extremely useful information specially the last part 🙂 I care for such info a lot. I was seeking this certain info for a very long time. Thank you and best of luck.

  7. certainly like your website but you have to test the spelling on several of your posts. A number of them are rife with spelling issues and I find it very troublesome to inform the truth nevertheless I will definitely come again again.

  8. Good way of explaining, and pleasant article to obtain information about my presentation focus, which i am going to deliver in college.

  9. Hello to all, how is all, I think every one is getting more from this web page, and your views are fastidious designed for new viewers.

  10. Thank you for any other magnificent article. Where else may anybody get that kind of information in such an ideal manner of writing? I have a presentation subsequent week, and I am at the search for such information.

  11. I was suggested this website by my cousin. I am not sure whether this post is written by him as no one else know such detailed about my trouble. You are amazing! Thanks!

  12. Very good website you have here but I was wanting to know if you knew of any user discussion forums that cover the same topics talked about in this article? I’d really like to be a part of online community where I can get comments from other knowledgeable individuals that share the same interest. If you have any suggestions, please let me know. Bless you!

  13. Thanks for every other informative web site. The place else may I am getting that kind of information written in such a perfect means? I have a mission that I’m simply now working on, and I have been on the glance out for such information.

  14. Hello! Do you know if they make any plugins to help with SEO? I’m trying to get my blog to rank for some targeted keywords but I’m not seeing very good success. If you know of any please share. Thanks!

  15. It is not my first time to go to see this website, i am visiting this web site dailly and obtain good information from here all the time.

  16. Amazing! This blog looks just like my old one! It’s on a completely different topic but it has pretty much the same page layout and design. Excellent choice of colors!

  17. I have learn some good stuff here. Certainly worth bookmarking for revisiting. I surprise how a lot attempt you put to create this type of great informative website.

  18. It’s going to be ending of mine day, except before end I am reading this enormous piece of writing to increase my experience.

  19. I think this is one of the most important info for me. And i am satisfied studying your article. But should commentary on few basic things, The web site style is wonderful, the articles is in reality excellent : D. Good activity, cheers

  20. Hello there, I believe your blog could possibly be having web browser compatibility issues. Whenever I take a look at your blog in Safari, it looks fine but when opening in IE, it’s got some overlapping issues. I just wanted to give you a quick heads up! Besides that, great website!

  21. I think the admin of this web page is genuinely working hard for his web page, as here every information is quality based stuff.

  22. What i do not realize is in fact how you are not really much more neatly-appreciated than you may be now. You’re very intelligent. You know thus significantly in terms of this matter, made me in my view believe it from so many varied angles. Its like men and women are not fascinated unless it is something to do with Girl gaga! Your individual stuffs excellent. All the time handle it up!

  23. Good day! I could have sworn I’ve been to this website before but after reading through some of the post I realized it’s new to me. Nonetheless, I’m definitely happy I found it and I’ll be bookmarking and checking back often!

  24. I all the time emailed this weblog post page to all my contacts, for the reason that if like to read it then my contacts will too.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!