ശബരിമല വിമാനത്താവളം: അന്തിമ സാമൂഹികാഘാത പഠന റിപ്പോർട്ട്  പ്രസിദ്ധീകരിച്ചു

എരുമേലി :ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായുള്ള ഭൂമിയേറ്റെടുക്കൽ  യേറ്റെടുക്കൽ കാലതാമസം കൂടാതെ ചെയ്യണമെന്നു സാമൂഹികാഘാത പഠനത്തിന്റെ
അന്തിമ റിപ്പോർട്ടിൽ ശുപാർശ. തൃക്കാക്കര ഭാരതമാതാ കോളജ് ഓഫ് സോഷ്യൽ വർക്ക് വിഭാഗം തയാറാക്കി കലക്ടർക്കു സമർപ്പിച്ച അന്തിമ റിപ്പോർട്ടിലാണ് ഈ
ശുപാർശയുള്ളത്.  റിപ്പോർട്ടിലെ  പ്രധാന നിർദേശങ്ങൾ ∙ ഭൂമിയേറ്റെടുക്കൽ നടപടികൾ
താമസിച്ചാൽ കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, ബിസിനസ്, കൃഷി, മറ്റ് ഉപജീവന
മാർഗങ്ങൾ എന്നിവയ്ക്ക് ബാങ്ക് വായ്പ എടുക്കാനും സ്ഥലങ്ങളുടെ ക്രയവിക്രയം
നടത്തുന്നതിനും തടസ്സങ്ങൾ നേരിടും. അതിനാൽ ഭൂമി ഏറ്റെടുക്കൽ പ്രക്രിയ
കാലതാമസം കൂടാതെ നടത്തണം. ∙ ഭൂമി ഏറ്റെടുക്കലിൽ നഷ്ടപരിഹാരത്തിനും
സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമം 2013,
ഇതോടനുബന്ധിച്ചുള്ള സർക്കാർ ഉത്തരവുകൾ എന്നിവ പാലിച്ചുവേണം സ്ഥലം
ഏറ്റെടുക്കാൻ. ∙കഴിയുന്നത്ര വേഗം നഷ്ടപരിഹാരം കൈമാറണം. ∙പദ്ധതി പ്രദേശത്തുനിന്ന് മാറിത്താമസിക്കേണ്ടി വരുന്നത് കഠിനമായ പ്രത്യാഘാതമായി പരിഗണിച്ച് അവർക്കു മുൻഗണന നൽകണം. ∙പ്രദേശത്തെ മുതിർന്നവർ, വിധവകൾ, ഒറ്റപ്പെട്ടു കഴിയുന്നവർ എന്നിവർക്കു പുനരധിവാസ പദ്ധതികൾ നടപ്പാക്കണം.
∙പ്രദേശത്തെ സ്കൂൾ ഏറ്റെടുക്കുന്നതിനാൽ വിദ്യാർഥികളുടെ വിദ്യാഭ്യാസം
തുടരുന്നതിനും അധ്യാപകരുടെയും ജീവനക്കാരുടെയും തൊഴിൽ നിലനിർത്തുന്നതിനും
നടപടി വേണം. ∙പ്രദേശത്തെ 7 ആരാധനാലയങ്ങൾ സംരക്ഷിക്കാനോ
മാറ്റിസ്ഥാപിക്കാനോ നടപടി സ്വീകരിക്കുന്നതിനൊപ്പം ഇവിടത്തെ ജീവനക്കാരുടെ
തൊഴിൽ സംരക്ഷിക്കുകയും വേണം. ∙ഏറ്റെടുക്കുന്ന ഭൂമിയിലെ മുറിച്ചുമാറ്റപ്പെടുന്ന ഫലവൃക്ഷങ്ങൾ, മരങ്ങൾ എന്നിവയുടെ നഷ്ടപരിഹാരം ഭൂവുടമകൾക്കു നൽകണം. ∙തോടുകളും നീരൊഴുക്കുകളും സംരക്ഷിക്കണംഎരുമേലി ∙ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായുള്ള ഭൂമിയേറ്റെടുക്കൽ ചെറുവള്ളി പശുക്കളെ  ബാധിക്കുമെന്ന് റിപ്പോർട്ട് ചെറുവള്ളി
എസ്റ്റേറ്റിൽ മാത്രം കാണുന്ന ചെറുവള്ളി പശു എന്ന തദ്ദേശീയ ഗോവംശത്തെയും
പദ്ധതി ബാധിക്കും. എസ്റ്റേറ്റിലെ തൊഴിലാളികളുടെ അനുബന്ധ വരുമാനമാർഗം
കൂടിയാണിത്. പദ്ധതിക്കായി എസ്റ്റേറ്റ് തൊഴിലാളികളെ
മാറ്റിപ്പാർപ്പിക്കേണ്ടിവരുമ്പോൾ ഈ ഇനം പശുവിന്റെ ആവാസ വ്യവസ്ഥയ്ക്ക്
വ്യത്യാസം വരാനുള്ള സാധ്യതയുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു.
പദ്ധതി ബാധിതർ 481 കുടുംബങ്ങൾ 481 കുടുംബങ്ങളെയാണ് പദ്ധതി
ബാധിക്കുക. 242 കുടുംബങ്ങൾ സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയിലും 238
തൊഴിലാളികളും അവരുടെ കുടുംബങ്ങളും ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളിലും
താമസിക്കുന്നു. ഒരു കുടുംബം വാടക വീട്ടിലാണ് താമസിക്കുന്നത്.ഭാരതമാതാ കോളജിലെ സോഷ്യൽ വർക്ക് വിഭാഗം തയാറാക്കി കലക്ടർക്കു സമർപ്പിച്ച അന്തിമ റിപ്പോർട്ട് പഠിച്ചശേഷം ശുപാർശ സമർപ്പിക്കുന്നതിന് വിദഗ്ധ കമ്മിറ്റിയെ സർക്കാർ പ്രഖ്യാപിക്കുന്ന നടപടിയാണ് അടുത്തത്. ഈ വിദഗ്ധ സംഘം സാമൂഹികാഘാത പഠന റിപ്പോർട്ട് പഠിച്ചശേഷം, പദ്ധതി ബാധിതരുമായി കൂടിക്കാഴ്ച നടത്തി 2 മാസത്തിനുള്ളിൽ സർക്കാരിനു ശുപാർശ കൈമാറണം. 

97 thoughts on “ശബരിമല വിമാനത്താവളം: അന്തിമ സാമൂഹികാഘാത പഠന റിപ്പോർട്ട്  പ്രസിദ്ധീകരിച്ചു

  1. Оформите займ https://zaimy-76.ru онлайн без визита в офис — быстро, безопасно и официально. Деньги на карту за несколько минут, круглосуточная обработка заявок, честные условия и поддержка клиентов 24/7.

  2. Официальный сайт Kraken kra44 безопасная платформа для анонимных операций в darknet. Полный доступ к рынку через актуальные зеркала и onion ссылки.

  3. Нужен трафик и лиды? avigroup SEO-оптимизация, продвижение сайтов и реклама в Яндекс Директ: приводим целевой трафик и заявки. Аудит, семантика, контент, техническое SEO, настройка и ведение рекламы. Работаем на результат — рост лидов, продаж и позиций.

  4. https://888starz.net.co/
    888Starz Colombia constituye un sitio de apuestas online y casino que agrupa mas de 9.500 titulos, incluyendo maquinas tragamonedas, ruletas y mesas con croupier real y una amplia oferta de deportes que cubre desde la Liga BetPlay hasta la Champions League y los deportes electronicos.

  5. https://ufc327odds.com/
    This Miami-held light heavyweight title fight at UFC 327 shapes up as a legitimate pick’em for the gambling public, as previous belt holder Jiri Prochazka (-142) and on-a-roll knockout artist Carlos Ulberg (+120) get set to battle for the unclaimed belt. The razor-thin odds are a testament to how well-paired these two striking specialists really are, setting up a matchup where a wager on either competitor ultimately comes down to which explosive approach you believe will emerge victorious.

  6. https://miamifightcard.com/
    For MediaFightCard, the gambling markets reveal a fascinating dynamic with champions listed as the ‘dogs and opponents carrying favorite status. In the headliner for the unclaimed light heavyweight title, previous belt-holder Jiri Prochazka opened as a modest -143 favorite over the fast-rising Carlos Ulberg, who is priced at a +116 underdog considering his nine-fight winning streak.

  7. https://sportium.net.co/
    A Sportium Colombia e um casino e uma casa de apostas esportivas pela internet que atua dentro da lei mediante licenca da Coljuegos, fruto da parceria entre CIRSA e Ladbrokes desde 2007. Apresenta uma estrutura confiavel e abrangente no qual os apostadores colombianos podem aproveitar desde palpites no futebol ate slots e casino ao vivo com revendedores ao vivo, tudo em um mesmo sitio.

  8. https://rivalo.cat/
    O site Rivalo e uma das plataformas de apostas e cassino online mais tradicionais no mercado brasileiro , atuando no mercado local desde 2013 consolidando uma reputacao solida e transparente .

  9. https://bet365-bet.com.co/
    La plataforma Bet365 Colombia dispone de una licencia de Coljuegos para funcionar de manera legal en Colombia, brindando un sitio de casino en internet digno de confianza que cuenta con una extensa gama de maquinas tragamonedas, juegos de mesa y distintas actividades de azar, todo sustentado por el conocimiento mundial de la firma de apuestas establecida en territorio britanico durante el ano 2000.

  10. https://bwin-bet.com.co/
    Bwin Bet opera como un casino virtual y sitio de apuestas a eventos deportivos que opera en Colombia a partir de 2026 , actuando con el respaldo de Coljuegos , ofreciendo una experiencia regulada y segura a los apostadores .

  11. https://betway-bet.com.mx/
    Betway en Mexico se presenta como un establecimiento virtual de juegos y tambien sitio de apuestas en deportes con cerca de dos decadas de trayectoria global, avalado por habilitaciones de organismos exigentes por ejemplo la Malta Gaming Authority y la Comision de Juego del Reino Unido, y actua cumpliendo con la regulacion de SEGOB dentro del territorio mexicano.

  12. https://lebull.com.mx/
    Tal como indica el contenido referido, Lebull constituye un establecimiento virtual de apuestas y sistema de wagering deportivo que opera dentro del territorio mexicano contando con una coleccion de mas de 10,000 propuestas ludicas, una herramienta movil integral y companias lideres tales como Pragmatic Play, NetEnt y NolimitCity.

  13. https://differ.blog/p/ufc-328-predictions-who-wins-who-gets-exposed-and-one-fight-that-co-482b16
    The prediction is that Khamzat Chimaev will defeat Sean Strickland via decision in a tough, back-and-forth fight, whereas the other bouts on the UFC 328 card offers a series of tight matchups, including Van successfully holding off Taira, Volkov winning by a stoppage in the later rounds, Buckley shocking Brady with a win, and Green just edging past Stephens on points.

  14. https://zarbet-casino.co.za/
    Zarbet is a modern digital gambling site together with sportsbook built uniquely for the local Saffa public, that carries out its activity in a fully authorised manner and provides a well-rounded journey both from the mobile phone as well as through the laptop.

  15. https://gbets-casino.co.za/
    Gbets comes across as a up-to-date digital gambling site together with sports betting hub created specifically for players based in South Africa, which operates under an official licence and delivers a full gaming adventure both via the cellphone as well as through the laptop.

  16. https://bigbasscrash.co.za/
    Big Bass Crash stands as a up-to-date online gaming platform as well as betting platform developed especially for the local Saffa public, that functions with a valid permit in place and makes available a complete experience both from the mobile phone as well as through the laptop.

  17. The UFC event in Perth is always a great time, however if you actually intend to come out ahead, you need to distinguish the “Aussie, Aussie, Aussie” crowd chants from the real matchup analysis.

  18. This Saturday, that proximity will hit hardest for Florim Zendeli, an athlete assigned to venture into a lion’s den to battle the hometown king, Logan Storley.

  19. http://myturfads.com/
    A empresa Myturfads apresenta-se como uma consultora experiente dedicada ao publico em Portugal, que entrega servicos de qualidade a empresas e particulares, valorizando na transparencia e confianca. Veja a oferta completa no site oficial.

  20. The ACA 203 event touches down in Tashkent with a high-risk flyweight main event and a card that leans heavily into the company’s regional power base in Uzbekistan.

  21. http://sytbiz.com/
    O projeto Sytbiz posiciona-se como uma consultora experiente orientada para mercado portugues, que disponibiliza uma abordagem completa a quem valoriza a eficiencia, com foco na excelencia do servico. Conheca mais nesta pagina.

  22. http://andabogados.es/
    El proyecto Andabogados se posiciona como una consultora con experiencia con presencia en el publico en Espana, que proporciona servicios de calidad a empresas y particulares, con foco en la confianza y la transparencia. Mas informacion a traves del enlace.

  23. The ACA 203 event hits Tashkent with a crucial flyweight headline bout and a card that leans heavily into the promotion’s regional strength in Uzbekistan .

  24. If you want a fight card where the odds-setters more or less checked the stats and left it at that , then ACA 203 in Tashkent is your jackpot .

  25. The ACA 203 lineup touching down in Tashkent on May 8 provides a definitive glimpse into the top-tier, grueling style that has become the hallmark of the Absolute Championship Akhmat promotion .

  26. http://gen24.es/
    La empresa Gen24 se presenta como una agencia especializada con presencia en el ambito nacional espanol, que pone a disposicion un acompanamiento profesional a quienes valoran la eficiencia, priorizando en la atencion personalizada. Conoce mas aqui.

  27. If you look at the advanced stats on GidStats you’ll notice Medkouri operates with far greater striking efficiency and doesn’t fade as soon as wrestling comes into play .
    Neves shows up surrounded by all that “devastating striker” talk.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!