വൈ​ക്ക​ത്തു​നി​ന്ന് വേ​ളാ​ങ്ക​ണ്ണി, ചെ​ന്നൈ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചു

കോ​ട്ട​യം: വൈ​ക്ക​ത്തു​നി​ന്ന് വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്കും ചെ​ന്നൈ​യി​ലേ​ക്കും ത​മി​ഴ്നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ന്‍റെ ബ​സു​ക​ൾ സ​ർ​വീ​സ് ആ​രം​ഭി​ച്ചു. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വൈ​ക്കം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ ത​മി​ഴ്നാ​ട് ഗ​താ​ഗ​ത മ​ന്ത്രി എ​സ്.​എ​സ്.​ശി​വ​ശ​ങ്ക​റും മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​റും ചേ​ർ​ന്ന് ഫ്ലാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു.വൈ​ക്കം – ചെ​ന്നൈ സ​ർ​വീ​സ് വൈ​കു​ന്നേ​രം 3.30ന് ​പു​റ​പ്പെ​ട്ടു പി​റ്റേ​ന്നു രാ​വി​ലെ എ​ട്ടി​ന് ചെ​ന്നൈ​യി​ലെ​ത്തും. ചെ​ന്നൈ​യി​ൽ നി​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​വി​ലെ 8.30ന് ​വൈ​ക്ക​ത്ത് എ​ത്തും. കോ​ട്ട​യം, മു​ണ്ട​ക്ക​യം, കു​മ​ളി, തേ​നി, തി​രു​ച്ചി​റ​പ്പ​ള്ളി, വി​ല്ലു​പു​രം വ​ഴി​യാ​ണു സ​ർ​വീ​സ്.വൈ​ക്കം – വേ​ളാ​ങ്ക​ണ്ണി ബ​സ് വൈ​കു​ന്നേ​രം നാ​ലി​നു പു​റ​പ്പെ​ട്ടു പി​റ്റേ ദി​വ​സം രാ​വി​ലെ 7.45ന് ​വേ​ളാ​ങ്ക​ണ്ണി​യി​ൽ എ​ത്തും. തി​രി​കെ വൈ​കു​ന്നേ​രം 4.30ന് ​പു​റ​പ്പെ​ട്ട് പി​റ്റേ ദി​വ​സം രാ​വി​ലെ 8.15ന് ​വൈ​ക്ക​ത്ത് എ​ത്തും. കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, അ​ടൂ​ർ, പു​ന​ലൂ​ർ, ചെ​ങ്കോ​ട്ട, മ​ധു​ര, ത​ഞ്ചാ​വൂ​ർ വ​ഴി​യാ​ണു സ​ർ​വീ​സ്.വൈ​ക്ക​ത്തു​നി​ന്ന് ചെ​ന്നൈ​യി​ലേ​ക്ക് 810 രൂ​പ​യും വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്ക് 715 രൂ​പ​യു​മാ​ണ് നി​ര​ക്ക്. നാ​ഗ​പ​ട്ട​ണം ഡി​പ്പോ​യി​ലെ ര​ണ്ടു ബ​സു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. www.tnstc.in എ​ന്ന ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലും ത​മി​ഴ്നാ​ട് സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ​യും ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം

7 thoughts on “വൈ​ക്ക​ത്തു​നി​ന്ന് വേ​ളാ​ങ്ക​ണ്ണി, ചെ​ന്നൈ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചു

  1. Здесь доступны как классические игровые автоматы, так и современные видеослоты.
    [url=https://7v4.casino/]Пинко Казино[/url]
    Игровой процесс проходит быстро и без технических задержек.

  2. J’ai consultй [url=https://dragonia-casino-24.fr]https://dragonia casino[/url] pour comparer les jackpots, les filtres de jeux et l’expйrience mobile en gйnйral.

  3. Sur [url=https://realz-casino-365.fr/]realz casino erfahrungen[/url], ce qui m’interesse d’abord, c’est le melange entre slots classiques, video slots modernes et promotions saisonnieres. Une bonne version mobile et des menus clairs font aussi une vraie difference selon moi. J’aime surtout quand tout reste simple a comprendre des la premiere visite.

  4. Quand j’utilise [url=https://vegasplus-casino-101.fr]vegasplus-casino-101.fr[/url], je regarde surtout la coherence du design et la simplicite du site. J’aime quand tout est accessible en quelques clics. La lisibilite est aussi tres importante pour moi. Une bonne organisation facilite vraiment l’exploration.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!