കാഞ്ഞിരപ്പള്ളി :കുറുവാമൂഴി പൂവേലിക്കുന്നേൽ സന്തോഷ് പി ആന്റണി (58 ) അന്തരിച്ചു .എറണാകുളം ലേക്ക്ഷോർ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത് .സംസ്കാരം പിന്നീട് .പ്ലാന്ററും കുട്ടിക്കാനം ,പീരുമേട് ഉൾപ്പെടെ നിരവധി ഹോട്ടൽ
,റിസോർട്ട് സ്ഥാപനങ്ങളുടെ ഉടമയുമായിരുന്നു .