ഷാർജയിൽ അന്തരിച്ച 
കനകപ്പലം വടക്കേടത്ത് ലിൻസ് വി. സണ്ണി (36) യുടെ സംസ്കാരം നാളെ

എരുമേലി :കനകപ്പലം വടക്കേടത്ത് സണ്ണി വി. ഉമ്മന്റെയും ലിസിയുടെയും മകൻ ലിൻസ് വി. സണ്ണി (36) ഷാർജയിൽ അന്തരിച്ചു. മൃതദേഹം നാളെ( വ്യാഴം 19/12/2024 ) രാവിലെ 9ന് പൊര്യൻമലയിലുള്ള വസതിയിൽ കൊണ്ടുവരും. സംസ്കാരം ഉച്ചകഴിഞ്ഞു 3ന് കനകപ്പലം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ: ആലപ്ര
വടക്കേപുരയിടം രഞ്ചു. മക്കൾ: ആദം ഐസക്, ആൻ തെരേസ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!