ആർബിഐയ്ക്ക് ബോംബ് ഭീഷണി

മുംബയ് : റിസർവ് ബാങ്ക് ഒഫ് ഇന്ത്യയ്ക്ക് (ആർബിഐ) നേരെ വീണ്ടും ബോംബ് ഭീഷണി. കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷം ഇമെയിൽ സന്ദേശം വഴിയായിരുന്നു ബോംബ് ഭീഷണി. ആർബിഐയുടെ ഔദ്യോഗിക വെബ്‌സൈ​റ്റിൽ റഷ്യൻ ഭാഷയിലാണ് സന്ദേശം അയച്ചിരിക്കുന്നത്. ഈ മാസം ആർബിഐ നേരിടുന്ന രണ്ടാമത്തെ ഭീഷണിയാണിത്. സന്ദേശം അയച്ച വ്യക്തിക്കെതിരെ മുംബയിലെ മാതാ രമാഭായ് മാർഗ് പൊലീസ് കേസ് രജിസ്​റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്.കഴിഞ്ഞ മാസം 16നും ആർബിഐയുടെ കസ്​റ്റമർ കെയർ നമ്പറിൽ ഒരാൾ വിളിച്ച് ബോംബ് ഭീഷണി മുഴക്കിയിരുന്നു. ഭീകരവാദ സംഘടനയായ ലഷ്‌കർ ഇ തൊയ്ബയുടെ സിഇഒ ആണെന്ന് അവകാശപ്പെട്ടാണ് വിളിച്ചയാൾ ഭീഷണി മുഴക്കിയത്. ഭീഷണിപ്പെടുത്തുന്നതിന് മുൻപ് ഫോണിലൂടെ പ്രതി ഒരു ഗാനം ആലപിച്ചതായും റിപ്പോർട്ടുണ്ട്. 2008ൽ മുംബയിൽ നടന്ന മാരകമായ ഭീകരാക്രമണം നടത്തിയതും ലഷ്കർ ഇ തൊയ്ബ സംഘടനയായിരുന്നു.

278 thoughts on “ആർബിഐയ്ക്ക് ബോംബ് ഭീഷണി

  1. лечение в наркологическом стационаре [url=https://narkologicheskij-staczionar-sankt-peterburg-13.ru]лечение в наркологическом стационаре[/url]

  2. вызов нарколога на дом круглосуточно москва [url=https://reabilitaciya-alkogolikov-moskva-2.ru]вызов нарколога на дом круглосуточно москва[/url]

  3. кодирование от алкоголизма стационар [url=https://narkologicheskij-staczionar-sankt-peterburg-13.ru]кодирование от алкоголизма стационар[/url]

  4. мелбет киргизия онлайн казино [url=http://melbet35702.help]мелбет киргизия онлайн казино[/url]

  5. мелбет пополнить баланс [url=https://melbet70382.help/]мелбет пополнить баланс[/url]

  6. 1win как пополнить с элсом [url=http://1win68190.help/]1win как пополнить с элсом[/url]

  7. экскурсионный тур в питер на 5 дней с проживанием и питанием [url=http://www.tury-v-spb.com]экскурсионный тур в питер на 5 дней с проживанием и питанием[/url]

  8. мелбет пополнить с элкарт [url=https://melbet35702.help]мелбет пополнить с элкарт[/url]

  9. mostbet ios приложение Кыргызстан [url=https://mostbet09486.help/]mostbet ios приложение Кыргызстан[/url]

  10. мелбет обновить приложение [url=http://melbet85713.help]мелбет обновить приложение[/url]

  11. mostbet регистрация без кода [url=https://mostbet14967.help]mostbet регистрация без кода[/url]

  12. мостбет промокод Киргизия [url=https://mostbet23586.help/]мостбет промокод Киргизия[/url]

  13. мостбет приложение Киргизия [url=https://www.mostbet81396.help]мостбет приложение Киргизия[/url]

  14. 1win рабочее зеркало Кыргызстан [url=http://1win43867.help]1win рабочее зеркало Кыргызстан[/url]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!