യുവസംരംഭകർക്ക് എല്ലാ സൗകര്യങ്ങളും കേരളത്തിലൊരുക്കുമെന്ന് മന്ത്രി പി. രാജീവ്

മാനവവിഭവശേഷി കേരളത്തിന്റെ ഏറ്റവും വലിയ ശക്തിയാണെന്നും യുവ സംരംഭകർ കേരളത്തിൽ തന്നെ സംരംഭങ്ങൾ വികസിപ്പിക്കണമെന്നും ഇവിടെ തന്നെ അവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കേരള സ്റ്റാർട്ടപ്പ് മിഷൻ കോവളത്ത് സംഘടിപ്പിച്ച സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡിൽ ഗ്ലോബൽ 2024ൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിൽ 50 – ാം സ്ഥാനത്തായിരുന്ന നമ്മൾ ഇന്ന് രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തി നിൽക്കുന്നുവെന്നത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു. തൊഴിൽ ചെയ്യുന്നതിനും നിക്ഷേപം നടത്തുന്നതിനും വ്യവസായങ്ങൾ ആരംഭിക്കുന്നതിനും സഹായകരമായ സ്ഥിതിയാണ് ഇന്ന് കേരളത്തിലുള്ളത്. ആഗോള സ്ഥാപനമായ ഐബിഎം തന്നെ കൊച്ചിയിൽ രണ്ട് ക്യാംപസുകൾ തുടങ്ങിയിട്ടുണ്ട്. ദിവസേന കേരളത്തിൽ ഓരോ പുതിയ സംരംഭങ്ങൾ തുടങ്ങുകയാണ്. ചെറിയ നിലയിൽ ആരംഭിക്കുന്ന സംരംഭങ്ങൾ ഒന്നു രണ്ട് വർഷങ്ങൾക്കുള്ളിൽ തന്നെ അവരുടെ പദ്ധതികൾ വിപുലീകരിക്കുന്ന സ്ഥിതിയുമുണ്ട്.സാമൂഹ്യ സേവന മേഖലകളിൽ പ്രത്യേകിച്ച് മാലിന്യ സംസ്‌കരണം പരിസ്ഥിതി സംരക്ഷണം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ മുന്നേറ്റമാണ് കേരളത്തിലുണ്ടായിട്ടുള്ളത്. കേരളം ഒരു ചെറിയ സംസ്ഥാനമാണെന്ന് നമുക്കറിയാം, പക്ഷേ വിസ്തീർണത്തിലും ജനസംഖ്യയിലും മാത്രമാണ് നമ്മുടെ സംസ്ഥാനം ചെറുതായിരിക്കുന്നത്. വിദ്യാഭ്യാസത്തിലും സുസ്ഥിര വികസനത്തിലും ആരോഗ്യസംരക്ഷണത്തിലും മറ്റും കേരളം മികച്ച നിലയിലാണെന്നത് അഭിമാനകരമാണെന്ന് മന്ത്രി ഓർമ്മപ്പെടുത്തി.

183 thoughts on “യുവസംരംഭകർക്ക് എല്ലാ സൗകര്യങ്ങളും കേരളത്തിലൊരുക്കുമെന്ന് മന്ത്രി പി. രാജീവ്

  1. I personally find that i was skeptical, but after half a year of portfolio tracking, the scalable features convinced me. Support solved my issue in minutes.

  2. I personally find that wow! This is a cool platform. They really do have the low fees. The updates are frequent and clear.

  3. I personally find that the transparency around stable performance is refreshing and builds trust. Charts are accurate and load instantly.

  4. It’s genuinely very complicated in this active life to listen news on TV,
    so I only use world wide web for that reason, and obtain the most up-to-date information.

  5. The days are gone whenever Aussies must action to your a great physical location to absorb the ability from a genuine gambling establishment. As opposed to video poker, right here you’re also playing alive against someone else, and then make strategy and you may perseverance exactly as extremely important because the chance. The new supplier is acknowledged for the advancement, that have visually hitting pokies and you can novel extra have. The newest appeal of dining table video game is dependant on its elegant ease, a-dance out of opportunity and you can strategy that has enthralled professionals to possess centuries. If it’s a turn of one’s roulette wheel or the flip away from a black-jack credit, desk game manage their appeal from the on the internet area, proving you to definitely several things never ever go out of build. As opposed to a business place, your often have the record sounds out of a genuine area, filled with background sound and you may real participants position within the table.
    Check out the different Australia casinos online games you can play below. If you prefer playing on the go at the best Aussie online casinos, then Cashed could be the site for you. Another perk of this Australia online casinos site is the fact that it provides one of the largest game libraries online. Spinsy Casino is a high-volume platform among the best online casinos Australia with fantastic promotions and a candy96.fun broad game library.
    King Billy Casino has established a strong presence among Australian players by combining a regal theme with a practical selection of games and promotions. Uptown Pokies is a feature-rich online casino that makes it easy to get started gambling and provides plenty of reasons to keep going after joining. Well, if you want a shot at winning some real cash, you would need to play slots online for money. With a great selection of gaming machines and table games along with TAB and Keno facilities, this is definitely the only place to play. Sometimes, new platforms offer the best casinos online Australia provides, as they produce something different. New casinos serve as the latest entrants into Australia’s online gaming market.

    References:
    https://blackcoin.co/best-online-casinos-australia-2025-a-comprehensive-guide/

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!