ശബരിമല: രാജ്യത്തെ അപൂർവ്വം പോസ്റ്റോഫീസിൽ ഒന്നാണ് ശബരിമല സന്നിധാനം പോസ്റ്റ് ഓഫീസ്. രാജ്യത്ത് സ്വന്തമായി പിൻകോഡുള്ളത് അയ്യപ്പനും, രാഷ്ട്രപതിക്കും മാത്രമാണ്. 689713 എന്ന പിൻകോഡുള്ള പോസ്റ്റോഫീസ് മുഖേനയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പോസ്റ്റൽ ഇടപാടുകൾ നടക്കുന്നത്. പതിനെട്ടാം പടിയും,അയ്യപ്പ വിഗ്രഹവും ഉൾപ്പെടുന്ന തപാൽ മുദ്രയാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. അയ്യപ്പസ്വാമിക്ക് വിവാഹ ക്ഷണക്കത്ത്, ഗൃഹപ്രവേശന ക്ഷണം, നന്ദി അറിയിപ്പ് തുടങ്ങിയ കത്തുകളും മണി ഓര്‍ഡറുകളും സന്നിധാനം പോസ്റ്റ് ഓഫീസിലേക്ക് എത്താറുണ്ട്. അയ്യപ്പൻ്റെ പേരു വെച്ച് ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്ന് ഭക്തർ അയക്കുന്ന ഈ കത്തുകൾ അയ്യപ്പന് മുന്നിൽ സമർപ്പിച്ചു ശേഷം എക്സിക്യൂട്ടീവ് ഓഫീസർക്ക് കൈമാറുകയാണ് പതിവ്. അങ്ങനെ ഏറെ പ്രത്യേകതകൾ നിറഞ്ഞ 1974 ഇൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഈ സ്ഥാപനം ഇന്ന് സുവർണ്ണ ജൂബിലിയുടെ നിറവിലാണ്.
В каталоге представлены проверенные провайдеры и актуальные игровые новинки.
[url=https://7v4.casino/]Pinco Casino[/url]
Пинко Казино — это оптимальное сочетание функциональности и выгодных условий.
I usually pay attention to [url=https://dragonia-casino-24.fr]https://dragonia-casino-24.fr/[/url] when checking themed slots, free spins offers, and overall game selection.
https://nmgazeta.ru/nmnews/2783885/zenit-i-spartak-gotovyatsya-k-glavnomu-matchu-tura-rpl.html
https://www.google.cg/url?q=https%3A//www.dnnsoftware.com%2Factivity-feed%2Fmy-profile%2Fuserid%2F3303638
https://matras-promtex.ru/
Sur [url=https://staxino-casino-101.fr]staxino casino login[/url] je compare les slots et l’affichage. Une bonne lisibilite est importante.