കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറ ഈ വെള്ളിയാഴ്ച( നവംബര്‍ 8) തിയേറ്ററുകളിലേക്കെത്തും. തമിഴ്, ഹിന്ദി ചിത്രങ്ങളിലും കാന്‍ ഫിലിം ഫെസ്റ്റിവലിലും തിളങ്ങിയ യുവ താരം ഹ്രിദ്ധു ഹാറൂണും സുരാജ് വെഞ്ഞാറമ്മൂടും മാലപാര്‍വതിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ആക്ഷന്‍ ഡ്രാമയാണ് മുറ. കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യെദു കൃഷ്ണാ, വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ രചന നിര്‍വഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.മുറയുടെ നിര്‍മാണം : റിയാ ഷിബു,എച്ച് ആര്‍ പിക്‌ചേഴ്‌സ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസില്‍ നാസര്‍, എഡിറ്റിംഗ് : ചമന്‍ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലില്‍ , മേക്കപ്പ് : റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം : നിസാര്‍ റഹ്‌മത്ത്, ആക്ഷന്‍ : പി.സി. സ്റ്റന്‍ഡ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിത്ത് പിരപ്പന്‍കോട്, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.
Jangan berhenti berbagi ya, karena artikel seperti ini sangat dinantikan sama komunitas pecinta slot kayak saya.
slot deposit pulsa tanpa potongan – Saya sangat mengapresiasi cara penulis membahas informasi dalam artikel ini. Penjelasannya runut dan langsung ke inti, bikin saya makin yakin untuk mencoba di situs rekomendasi terbaik yang disarankan.
slot gacor hari ini – Artikel ini benar-benar bermanfaat dan mampu memberikan insight seputar dunia slot online yang sedang digemari banyak orang. Terima kasih atas pengalaman yang lengkap, cocok banget untuk pemula seperti saya yang lagi cari situs terpercaya.
slot gacor hari ini – Jujur aja, habis baca artikel ini, saya langsung penasaran buat coba spin di salah satu slot yang disebutkan. Siapa tahu ini momen keberuntungan yang saya tunggu-tunggu. Apalagi ada bocoran soal fitur bonus yang bikin makin yakin buat gas terus!