ഭരണഭാഷാ പ്രയോഗസാക്ഷരത അനിവാര്യം: എ.ജി. ഒലീന

കോട്ടയം: ഭരണരംഗത്ത്  മാതൃഭാഷ വ്യാപകമാക്കുന്നതിനൊപ്പം ഭാഷ എങ്ങനെ പ്രയോഗിക്കണമെന്ന സാക്ഷരത കൂടി അനിവാര്യമാണെന്ന് സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി. ഒലീന. ഭരണഭാഷാ വാരാഘോഷത്തിൻ്റെ ഭാഗമായി ജില്ലാ സാക്ഷരതാ മിഷനും വിവര -പൊതുജനസമ്പർക്ക വകുപ്പും സംയുക്തമായി കോട്ടയം മോഡൽ എച്ച്.എസ്.എസിൽ സംഘടിപ്പിച്ച ‘ഭാഷയും ഭരണകൂടവും’ പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

അധികാരത്തിൻ്റെ ഭാഷ ഒരിടത്തും ഉപയോഗിക്കരുത്. ഉപയോഗിക്കപ്പെടുന്നത് ആർദ്രതയുടെയും പാരസ്പര്യത്തിൻ്റെയും സ്നേഹത്തിൻ്റെയും ചേർത്തുപിടിക്കലിൻ്റെയും സുതാര്യമായ ഭാഷയായിരിക്കണം. ഭാഷ അധികാരമാണെന്നതു പോലെ സ്വാന്തനമാണെന്ന തിരിച്ചറിവു കൂടി എല്ലാവർക്കും വേണം. ഭരണഭാഷാ പ്രയോഗ സാക്ഷരത വേണം. മലയാളം എന്തിനും പ്രാപ്തമായ ഭാഷയാണെന്ന ബോധ്യവും വേണമെന്നും എ.ജി. ഒലീന പറഞ്ഞു. 

ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.വി. രതീഷ്, അധ്യാപകരായ വി.എസ്. ആദർശ്, അഖിൽ സുരേഷ്, പച്ചമലയാളം കോഴ്സ് അധ്യാപിക കെ. ബിന്ദു എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ കാപ്ഷൻ

ഭരണഭാഷാ വാരാഘോഷത്തിൻ്റെ ഭാഗമായി ജില്ലാ സാക്ഷരതാ മിഷനും വിവര -പൊതുജനസമ്പർക്ക വകുപ്പും സംയുക്തമായി കോട്ടയം മോഡൽ എച്ച്.എസ്.എസിൽ സംഘടിപ്പിച്ച ‘ഭാഷയും ഭരണകൂടവും’ പ്രഭാഷണ പരിപാടി സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി. ഒലീന ഉദ്ഘാടനം ചെയ്യുന്നു. കെ. ബിന്ദു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.വി. രതീഷ്, വി.എസ്. ആദർശ്, അഖിൽ സുരേഷ് എന്നിവർ സമീപം.

68 thoughts on “ഭരണഭാഷാ പ്രയോഗസാക്ഷരത അനിവാര്യം: എ.ജി. ഒലീന

  1. Experience seamless performance and stunning graphics on your smartphone when you Tải App Nohu90. We have designed our app to be lightweight yet powerful, ensuring it runs perfectly on a wide range of devices. Access live dealer games, slots, and sports betting with just one tap. Download today to enjoy the ultimate convenience of mobile gaming and start winning big prizes while commuting or relaxing at home.

  2. Technical support and a user-friendly design are the pillars of any successful digital platform catering to a global audience of sports fans. At Kết quả bóng đá, you will experience a professional level of service that makes navigating through various league categories a breeze. It is the perfect place for anyone who values efficiency.

  3. The world of digital gaming is vast, but finding a tài xỉu online uy tín source makes a massive difference in your peace of mind and enjoyment. This specific site provides comprehensive guides and a very helpful community that supports each other through every round. The commitment to excellence is visible in every feature and technical detail provided on the main gaming interface.

  4. Finding the perfect gambling destination requires thorough research and patience. Registering an account with h​i​t​ ​cl​u​b was a very smart decision. Exploring the virtual lottery draws gives everyone a fantastic chance to secure massive jackpot prizes. Earning free spins through daily missions adds another layer of continuous entertainment to your sessions. You should definitely register today to experience this premium platform.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!