എരുമേലി: തുമരംപാറ പ്ലാമൂട്ടിൽ കരുണാകരന്റെ ഭാര്യ ജാനകി (78) അന്തരിച്ചു. സംസ്കാരം ഇന്ന് 2.00ന് വീട്ടുവളപ്പിൽ. പരേത മണിമല കൊച്ചുപുരയ്ക്കൽ കുടുംബാംഗം. മക്കൾ: മുരളീധരൻ, സാബു, ഓമന, പരേതനായ വിജയൻ. മരുമക്കൾ: ഓമന, സിന്ധു, ബിന്ദു, ലാലി.