തൊടുപുഴ :വണ്ണപ്പുറത്ത് ഇന്നലെ രാത്രി ഉണ്ടായ മലവെള്ള പാച്ചിലിൽ ഒരാൾ മരിച്ചു .വണ്ണപ്പുറം – കോട്ടപ്പാറ റോഡിൽ കൂവപ്പുറത്ത് വൈകിട്ട് ആറ് മണിക്ക് ഉണ്ടായ ശക്തമായ മഴയെ തുടർന്ന് മലവെള്ളപാച്ചിലിൽ കൈത്തോട് മുറിച്ച് കടക്കവെ ഒഴുക്കിൽ പെട്ട് വണ്ണപ്പുറം കൂവപ്പുറം ഭാഗത്ത് താമസിക്കുന്ന തേവർക്കുന്നേൽ ഓമന ദിവാകരൻ മരണപ്പെട്ടു.
. വണ്ണപ്പുറം – കോട്ടപാറ റോഡ് മണ്ണിടിഞ്ഞ് പൂർണ്ണമായി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
പോലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തിയിട്ടുണ്ട്..ഏതാനും പേർ പെട്ടെന്നുണ്ടായ മലവെള്ള പാച്ചിലിൽ ഒലി ച്ചു പോയി.ഈരാറ്റുപേട്ടയിൽ നിന്നുള്ള ടീം എമെർജെൻസി പ്രവർത്തകരും ;നന്മക്കൂട്ടം പ്രവർത്തകരും വണ്ണപ്പുറത്തെത്തി രക്ഷ പ്രവർത്തനത്തിൽ പങ്കാളികളായി.
slot gacor hari ini – Buat kalian yang masih bingung harus mulai dari mana, artikel ini sangat patut dibaca. Jangan sampai ketinggalan info penting kayak gini, terutama kalau kalian lagi cari slot gacor terbaru. Info akurat seperti ini bisa jadi strategi cuan di dunia slot online.