sabarinews.com
ഇരുമ്പൂന്നിക്കര: ഉള്ളത്തോട്ടത്തിൽ ജോജോ ജോസഫ് നിര്യാതനായി . നാളെ (7-10-2024)ചൊവ്വ ഉച്ചയ്ക്ക് 2 മണി വരെ ഇരുമ്പൂന്നിക്കരയിലെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതും തുടർന്ന് മുണ്ടക്കയം വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യുന്നതുമാണ്